ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]

Posted by

കിച്ചൻ എല്ലാം കൊണ്ടും ഒരു ചെറിയ ബംഗ്ലാവിന് സാമാനം ആണ് ഈ വീടെന്ന് അവനു തോന്നി.വാതിൽ തുറന്നു അവൻ പുറത്തിറങ്ങി, സമയം ഏകദേശം 5 മണി ആയിരിക്കുന്നു. തണുത്ത ഇളം കാറ്റ് പതിയെ വീശുന്നുണ്ട്. 5 മണി ആയതേ ഉള്ളെങ്കിലും ഇരുട്ട് കേറി തുടങ്ങി. നല്ല ശാന്തത. അവൻ പയ്യെ നടന്നു. വീടിനോട് ചേർന്ന് തന്നെ ആണ് ഡ്രയർ ഉള്ളത്. പച്ച ഏലക്ക ഉണക്കാൻ ആണ് ഡ്രയർ ഉപയോഗിക്കുന്നത്. ഡ്രയറിനോട് ചേർന്ന് തന്നെ അസ്‌ബെട്ടോസ് ഷീറ്റ് ഇട്ട വലിയ ഒരു മുറി. അത് എന്താണെന്നു അവനു മനസിലായില്ല.

അവൻ തിരിച്ചു വീട്ടിലേക്ക് നടന്നു. നേരെ അടുക്കളയിലേക് ചെന്നു ജാൻസി അവിടെ രാത്രിയിലേക്കുള്ള അരി കഴുകുകയായിരുന്നു.

അതെന്നതാ ചേച്ചി ഡ്രയറിന്റെ അപ്പുറെ അസ്‌ബെട്ടോസ് ഷീറ്റ് ഇട്ട ഒരു കെട്ടിടം?

അത് ഭായിമാർ താമസിക്കുന്ന വീടാ മോനെ. 8 പേർ ഉണ്ട് അതിനുള്ളിൽ. മെയിൻ ആയിട്ട് അവരാ നമ്മളുടെ പണികൾ ഒക്കെ ചെയ്യുന്നേ. അവരാകുമ്പോ 300 രൂപ കൊടുത്താൽ മതി നല്ല പണിയും എടുത്തോളും. 5 കൊല്ലം ആയി അവർ ഇവിടെ ഉണ്ട്. 6 ആണുങ്ങളും 2 പെണ്ണുങ്ങളും ഉണ്ട് ഇപ്പോൾ.

ഓ ഫാമിലി ആണല്ലേ അവൻ ചോദിച്ചു.

ജാൻസി ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഫാമിലി ഒന്നും അല്ല, അവർ അവിടെ ഒന്നിച്ചാ താസിക്കുന്നെ. ഇടക്ക് ഇവന്മാർ നാട്ടിൽ പോയാൽ പെണ്ണുങ്ങൾ മാറി വരും. ആണുങ്ങൾ ഇവർ തന്നെ.

അതെന്താ അങ്ങനെ – ആന്റോ കണ്ണ് മിഴിച്ചു.

അതങ്ങനെയാ മോനെ ഇവറ്റങ്ങൾക്ക് ഒന്നും സ്ഥിരം ആയിട്ട് ഒരു കുടുംബം ഒന്നും ഇല്ല. എന്ന് വെച്ചു നന്നായി ജീവിക്കുന്നവരും ഉണ്ട് കേട്ടോ. പക്ഷെ ഇവരെക്കൊണ്ട് വേറെ ശല്യം ഒന്നും ഇല്ല. നല്ലോണം പണിയെടുക്കും.

കുളിക്കാൻ വെള്ളം വെച്ചിട്ടുണ്ട് മോനു.

അത് കുഴപ്പമില്ല ചേച്ചി. ചേട്ടൻ എന്ത്യേ ഇത് വരെ ആയിട്ട് കണ്ടില്ലല്ലോ.ഞാൻ പോയി നോക്കണോ?

ജാൻസി – ഏയ് മോനെങ്ങും ഇനി ഇപ്പോ പോകണ്ട. സന്ധ്യ ആവാറായി. പാമ്പ് ഒക്കെ ഉള്ളതാ. ചേട്ടൻ ഇങ്ങോട് വന്നോളും.

ഞാൻ വെള്ളം കൊണ്ടുവന്നു ഒഴിച്ചേക്കാം മോൻ മുറിയിലേക്ക് ചെന്നോളൂ. വൈകണ്ട വൈകിട്ട് നല്ല തണുപ്പാ..

ആന്റോ മുറിയിലേക് നടന്നു. ചേച്ചി ചൂട് വെള്ളം കൊണ്ടുവന്നു ടോയ്ലറ്റ് ഇൽ ഒഴിച്ച് വെച്ചു. ആന്റോ കുളിക്കാൻ ആയിട്ട് കേറി. ഹോ എന്നാ തണുപ്പാ. ആന്റോ നോക്കുമ്പോ ദേ കിടക്കുന്നു ചേച്ചിയുടെ അടിവസ്ത്രങ്ങൾ. ആന്റോ കതകു തുറന്നു ചേച്ചിയെ വിളിച്ചു. ജാൻസി ഓടി വന്നു. എന്നതാ മോനെ പറ്റിയെ?

ആന്റോ – ചേച്ചി ചേച്ചിയുടെ ആണെന്ന് തോനുന്നു ഡ്രസ്സ്‌ ഇവിടെ കിടക്കുന്നുണ്ടല്ലോ.

ജാൻസി – അയ്യോ മോനെ ഞാൻ അത് ശ്രദ്ധിച്ചില്ല. ഇവിടെ ആകെ ഒരെണ്ണം അല്ലെ അറ്റാച്ഡ് ഉള്ളു. അതുകൊണ്ട് മിക്കപ്പോഴും ഞാൻ ഇതിന്റെ അകത്തു ആണ് കുളി ഒക്കെ. സന്ധ്യ മയങ്ങിയാൽ ഞാൻ പിന്നെ പുറത്തേക്ക് പോകാറില്ല. വല്ല ഇഴജന്ധുക്കൾ ഒക്കെ വന്നാലോ.
ഇതും പറഞ്ഞു ജാൻസി തുണി എടുത്തോണ്ട് ഓടി. അന്റോയ്ക്കു ഒരു ചമ്മൽ.

Leave a Reply

Your email address will not be published. Required fields are marked *