രാധാമാധവം [Vimathan]

Posted by

പിറ്റേ ദിവസം ഡ്യൂട്ടി കഴിഞ്ഞു 6 മണിക്കാണ് വന്നത്. രമ്യക് നൈറ്റ്‌ ആണ് 7 മണിക്ക് പോണം. ഹോസ്പിറ്റലിൽ നിന്ന് വന്ന ബസിൽ കയറി അവൾ

പിറ്റേ ദിവസം ഡ്യൂട്ടി കഴിഞ്ഞു 6 മണിക്കാണ് വന്നത്. രമ്യക് നൈറ്റ്‌ ആണ് 7 മണിക്ക് പോണം. ഹോസ്പിറ്റലിൽ നിന്ന് വന്ന ബസിൽ കയറി അവൾ പോയി. ആഹാരം ഒക്കെ കഴിഞ്ഞു കുറെ നേരം മുറിയിൽ വന്നു  മൊബൈലിൽ കുത്തിക്കോണ്ടിരുന്നു. സമയം 9 ആകുന്നു. പതിയെ എഴുനേറ്റു ഹാളിലേക്ക് പോയി. രാധമ്മ സീരിയലിൽ മുഴുകി ഇരിക്കുന്നു. സാദാ ലൂസ് നെറ്റി ആണ് വേഷം. അമ്മ ഇരുന്ന സോഫയിൽ തന്നെ ഞാനും ഇരുന്നു. പരസ്യം വന്നപ്പോൾ അമ്മ തിരിഞ്ഞിരുന്നു.

‘രമ്യ വാങ്ങിയ നെറ്റി അമ്മ ഇട്ടില്ലേ.. ‘

രാധമ്മ : എനിക്ക് അതിടാൻ വയ്യ. നാണക്കേട്.
ഞാൻ : എന്താമ്മേ ഇത്. എന്ത് നാണക്കെടാ….  ഞങ്ങൾ വലിയ ആഗ്രഹത്തോടെ വാങ്ങിയതല്ലേ. ഇട്ടില്ലെങ്കിൽ ഞങ്ങൾക്കും വിഷമം ആകില്ലേ.

അത് പറഞ്ഞു ഞാൻ മുഖത്ത് ഒരു വിഷമം വരുത്തി.

അമ്മ എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.

ഞാൻ തുടർന്നു.
‘ ഞങ്ങൾ സ്നേഹിക്കുന്നത് പോലൊന്നും അമ്മ ഞങ്ങളെ സ്നേഹിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു,  അമ്മയെ നല്ലതായി കാണാൻ വേണ്ടിയല്ലേ ഞങ്ങൾ……..’
അവിടെ ഞാൻ നിർത്തി…  കണ്ണിൽ അൽപ്പം വെള്ളം നിറക്കാൻ ശ്രമിച്ചു.

എന്റെ മുഖം കണ്ടപ്പോൾ അമ്മക്ക് ആകെ വിഷമം പോലെ. കൈ രണ്ടും കാൽമുട്ടിലെക്ക് വച്ചു മുഖം കൈയിൽ അമർത്തി അമ്മ കുനിഞ്ഞിരുന്നു.

ഞാൻ ഒരു നിമിഷം പകച്ചു.
സംഗതി ഏറ്റെന്നാ തോന്നുന്നേ.

ഞാൻ പതിയെ രാധമ്മ യുടെ ഇടതു തോളിൽ എന്റെ വലത് കൈ വച്ചു.

രാധമ്മേ…..

അമ്മ മുഖം നിവർത്തി. കണ്ണ് നിറഞ്ഞിരിക്കുന്നു.

എന്താമ്മേ ഇത്.
‘ എനിക്ക് നിങ്ങളോട് സ്നേഹം ഇല്ലന്ന് മാത്രം പറയരുത്. മോന്റെ മുന്നിൽ ആ ഡ്രസ്സ്‌ ഇടാൻ നാണക്കേട് തോന്നിയത് കൊണ്ടാ ഞാൻ… ‘
രാധമ്മ പറഞ്ഞു നിർത്തി.

ഞാൻ: ‘എന്ത് നാണം അമ്മേ. ഇവിടെ പുറത്തൊക്കെ ജീവിക്കുന്ന ആളുകളെ കണ്ടില്ലേ അവരൊക്കെ നാണം കെട്ടണോ ജീവിക്കുന്നെ.  അങ്ങനെയൊന്നും ഇല്ല. രമ്യക് വിഷമം ആയതു കൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്. എനിക്കും വിഷമം ആയി. പിന്നെ എന്റെ വിഷമം കാണാൻ ഇവിടെ ആരാ ഉള്ളത്’…….
ഞാൻ അടുത്ത നമ്പർ ഇറക്കി.

രാധമ്മ എന്റെ മുഖത്തേക്ക് നോക്കി. ‘നിങ്ങൾ രണ്ടുപേരും  എനിക്ക് ഒരു പോലെ അല്ലെ ‘

ഞാൻ : എന്നിട്ടാണോ ഞങ്ങൾ ഇഷ്ടം തോന്നി വാങ്ങിയത് ഇടാത്തത്.

രാധമ്മ : ഞാൻ ഇടാം

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി

Leave a Reply

Your email address will not be published. Required fields are marked *