സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony]

Posted by

 

ജയരാജ്: “ഉം, എന്താണ് കാര്യം?..”

 

സ്വാതി: “ഒരു സ്ത്രീയുടെ ജോലികൾ പോലും വളരെ നന്നായി ഏട്ടന് ചെയ്യാൻ അറിയാം.. ബാക്കിയെല്ലാ കാര്യങ്ങളെയും പോലെ, ഒരു സ്ത്രീയെ എങ്ങനെയാണ് ചെയ്യുന്നതെന്നും ഏട്ടനറിയാം..”

 

അത് കേട്ട് അൻഷുലൊന്നു ഞെട്ടിയിട്ട് അവളെ നോക്കി..

 

സ്വാതി: “അതായത്, ഒരു സ്ത്രീ എങ്ങനെയാണ് നെയിൽ പോളീഷ് ഇടുന്നത് എന്നതിൽ ജയരാജേട്ടൻ ഡിഗ്രി എടുത്തിട്ടുണ്ടെന്നു തോന്നുന്നു ഇത് കണ്ടിട്ട്.. ഹഹ..”

 

ജയരാജ് പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി മറുപടി പറഞ്ഞു..

 

ജയരാജ്: ”ആയിരിക്കാം.. ഞാൻ എന്തായാലും ഒരു യഥാർത്ഥ പുരുഷനാണ്.. കഴിവില്ലാത്ത പുരുഷന്മാരാണ് സ്ത്രീകളെ കൊണ്ട് എല്ലാ ജോലികളും ചെയ്യിപ്പിക്കുന്നത്.. യഥാർത്ഥത്തിൽ പുരുഷൻമാരും അവരുടെ ജോലിയിൽ സഹായിക്കണം.. അതാണ് വേണ്ടത്…”

 

സ്വാതി പാതിമയക്കത്തോടെ അയാളുടെ നേരെ നോക്കി പറഞ്ഞു..

 

”ഉമ്മ്ം.. അതേ ഏട്ടാ..”

 

അൻഷുൽ വളരെ ശ്രദ്ധയോടെ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അപ്പോഴാണ് സോണിയമോൾ ബെഡ്റൂമിൽ നിന്ന് വെളിയിലിറങ്ങി അവരുടെ അടുത്തേക്ക് ഓടി വന്നത്.. സ്വാതി ഇപ്പോഴും അങ്ങനെ തന്നെ ജയരാജിന്റെ നെഞ്ചോട് ചേർന്ന് കിടക്കുകയായിരുന്നു.. ജയരാജിന്റെ വലതു കൈ അവളുടെ വയറിനു മീതെയും..

 

സോണിയമോളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ, ജയരാജിന്റെ ചൂണ്ടുവിരൽ തന്റെ അമ്മയുടെ പൊക്കിളിന്റെ തൊട്ടടുത്ത് ഇരിക്കുന്നതാണ് കാണുന്നത്.. എങ്കിലും അത് അവളുടെ മനസ്സിൽ അത്ര വലിയ വിഷയമല്ലായിരുന്നു.. വല്യച്ഛനും അമ്മയും ഇതു പോലെ ഇടയ്ക്ക് അടുത്തിരിക്കുന്നത് അവളിപ്പോൾ കാണാറുള്ളതായിരുന്നു.. മോള് ചിരിച്ചുകൊണ്ട് ജയരാജിനെ നോക്കി ഹായ് പറഞ്ഞിട്ട്, തുടർന്ന് അവളുടെ ഹോംവർക്കിൽ സഹായിക്കാൻ അൻഷുലിനോട് ആവശ്യപ്പെടുകയും ചെയ്തു..

 

ജയരാജ് സ്വാതിയെ തന്റെ കൈകളിൽ നിന്ന് മോചിപ്പിക്കുകയും, അൻഷുലിനോട് തിരുമ്മൽ മതിയാക്കിയിട്ട് മോളെ help ചെയ്തു കൊടുക്കാൻ പറയുകയും ചെയ്തു.. അൻഷുലിന് അത് കേട്ടപ്പോൾ എന്തോ വല്ലാത്ത ആശ്വാസം തോന്നി.. അവൻ മോളുടെ വീൽചെയറിൽ തന്റെ മുറിയിലേക്കു നീങ്ങി.. എങ്കിലും അകത്തേക്ക് കടക്കുന്നതിനു മുമ്പായി ഒന്ന് അവൻ അവരെ തിരിഞ്ഞ് നോക്കിയിരുന്നു.. ജയരാജ് അപ്പോൾ തന്റെ ഭാര്യയുടെ ചെവിയിൽ എന്തോ രഹസ്യം പറയുന്നത് പോലെ അവനു തോന്നി.. അവൾ അതു കേട്ട് ചിരിക്കുകയും ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *