ജയരാജ്: “അതെ മോളെ.. അതാണ് വല്യച്ചനും സൗകര്യം.. ഹ ഹ..”
സ്വാതി ഇടതു കൈ കൊണ്ട് ജയരാജിന്റെ തുടയിൽ പതുക്കെ അടിച്ചു.. ഒന്നും മനസ്സിലാകാതെ സോണിയമോളും അതുകണ്ട് ചിരിച്ചു..
ജയരാജും: “ഹ ഹ ഹ..”
സോണിയമോൾ നേരെ ഹാളിലേയ്ക്ക് ചെന്നു.. അൻഷുൽ അവിടെ TV കണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. മോള് വളരെ സന്തോഷത്തോടെ എല്ലാവരും നാളെ പുറത്ത് പോകുന്ന കാര്യം അൻഷുലിനോട് പറഞ്ഞു.. അൻഷുലും സോണിയമോളുടെ നിറുകയിൽ ഉമ്മ വച്ച് അവളെ താലോലിച്ചു കൊണ്ട് ആ സന്തോഷത്തിൽ പങ്കു ചേർന്നു..
മുറിക്കകത്ത്…
സ്വാതി: “ഏട്ടാ, എനിക്ക് എന്താ സമ്മാനം തരുന്നത് നാളെ..?”
ജയരാജ്: “നിനക്ക് എന്താ വേണ്ടത്?.. പറ..”
സ്വാതി: “എനിക്ക് ഒരു സാരി വാങ്ങണം.. പിന്നെ 4 പാന്റിയും വാങ്ങണം.. കഴിഞ്ഞ ആഴ്ച്ച ഏട്ടന്റെ ആക്രാന്തത്തിൽ കീറിയത് രണ്ട് പുതിയ പാന്റിയാ..! ഹും..”
ജയരാജ്: “ഹ ഹ.. എങ്കിൽ ഒരു രണ്ട് ഡസൻ തന്നെ വാങ്ങിച്ചോ..! നോ പ്രോബ്ലം..! എല്ലാം ഉടനേ തന്നെ കീറാനുള്ളതാ!.. ഹ ഹ ഹ”
സ്വാതി: “അയ്യേ.. ജയേട്ടാ.. എന്താ ഇത്.. പോ!.. ഞാൻ കാര്യമായിട്ട് പറയുമ്പോൾ കളിയാക്കുവാണോ എന്നെ?..”
ജയരാജ്: “ഉം സോറി മോളേ.. ശരി ശരി.. നമുക്ക് വാങ്ങിക്കാം..”
അങ്ങനെ പിറ്റേന്ന് രാവിലെ…
എല്ലാവരും ഒരുങ്ങി ഫ്ലാറ്റിന്റെ കതക് പൂട്ടി ഇറങ്ങി. എന്നിട്ട് ജയരാജിന്റെ SUVയിൽ കയറി യാത്ര തുടങ്ങി. അൻഷുൽ കാറിൽ ഇരുന്ന് പുറത്തേയ്ക്ക് നോക്കി കാഴ്ച്ചകൾ കണ്ടുകൊണ്ടിരുന്നു. അവർ ഒരു തിരക്ക് പിടിച്ച റോഡിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അൻഷുൽ ആ സ്ഥലത്തിന്റെ ബോർഡ് വായിച്ച് സ്ഥലം തിരിച്ചറിഞ്ഞു. മനസ്സിൽ അതിന്റെ പേര് വീണ്ടും വായിച്ചു.. ‘കുർല’
അവർ ഇപ്പോൾ എത്തിയിരിക്കുന്നത് കുർല എന്ന സ്ഥലത്ത് ആയിരുന്നു. ജയരാജിന്റെ കാർ ഇപ്പോൾ അവിടുത്തെ ഏറ്റവും വലിയ മാൾ ആയ ‘ഫീനിക്ക്സ് മാർക്കറ്റ് സിറ്റി’ എന്ന് അറിയപ്പെടുന്ന മാളിലേയ്ക്ക് കയറുകയായിരുന്നു.. പാർക്കിംഗിൽ എത്തി കാർ ഇട്ട ശേഷം അവർ എല്ലാവരും ഇറങ്ങി.. അൻഷുലിനെ വീൽചെയറിലിരുത്തി സ്വാതി അത് തള്ളിക്കൊണ്ട് എല്ലാവരും ഒരുമിച്ച് അകത്തേക്കു നടന്നു..