ഇടക്കവൾ എന്നെ വിളിച്ച് ഗീതേച്ചി ടൗണിൽ പോകുന്നുണ്ട് കൂട്ടിന് എന്നെ വിളിച്ചു ഞാൻ പൊയ്ക്കോട്ടെ എന്ന് ചോദിക്കും ഞാൻ സമ്മതം മൂളും. അങ്ങനെ ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. സാവധാനം ഞാൻ ഒരു കാര്യം മനസ്സിലാക്കി അഖിലയുടെ സ്വഭാവത്തിൽ എന്തോ മാറ്റങ്ങളുള്ളതുപോലെ. എപ്പോളും നല്ല സന്തോഷത്തോടെയായി അവളുടെ പെരുമാറ്റം. മുൻപു സന്തോഷമുണ്ടായിരുന്നില്ല എന്നല്ല ഇതിനർത്ഥം, വേറെ എന്തോ ഒരു മൂഡി ലായിരുന്നു ഇപ്പോൾ അവൾ.
ചിലപ്പോൾ വെറുതെ നിന്നു മന്ദഹസിക്കുന്നത് കാണാം, ചായ വെക്കുമ്പോളും അടുപ്പിലേക്ക് നോക്കി നിന്ന് ചിരിക്കുന്നത് കാണാം. അവൾ ഈ ലോകത്തൊന്നുമല്ലെന്ന് അപ്പോൾ തോന്നും. ഇടക്ക് ഫോണിൽ വിളിച്ചാൽ എൻഗേജ്ഡ് ആയിരിക്കും ചോദിക്കുമ്പോൾ അമ്മ വിളിക്കുകയായിരുന്നു എന്ന് പറയും. ഒരിക്കൽ വിളിച്ചപ്പോൾ നന്നായി കിതച്ചു കൊണ്ടാണവൾ മറുപടി പറയുന്നത്. എന്താണ് കിതക്കുന്നതെന്ന് ചോദിച്ചപ്പോൾ ഫോണടി കേട്ട് മുറ്റത്തു നിന്ന് ഓടി വന്നതുകൊണ്ടാണെന്നവൾ പറഞ്ഞു. എന്നാലും ഇത്ര കിതപ്പുണ്ടാകുമോ എന്ന് ഞാൻ സംശയിച്ചു.
എൻ്റെ മനസ്സിൽ അവളെ പറ്റി തെറ്റായി ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഇവൾക്കിതെന്ത് പറ്റിയെന്ന് ഞാൻ ആലോചിക്കും. ആഴ്ചയിൽ നാലഞ്ചു ദിവസമുണ്ടായിരുന്ന ഞങ്ങളുടെ പരിപാടി ചുരുങ്ങിച്ചുരുങ്ങി ഒന്നുരണ്ടെണ്ണമായി. അതും ഒരു കടത്തു കഴിക്കുന്ന പോലെയായി. ഞാൻ മുൻകൈയ്യെടുത്ത് തുടങ്ങുമ്പോൾ ഏട്ടാ എനിക്കിന്ന് നല്ല ക്ഷീണം നാളെയാകാം എന്നവൾ പറയും. ആദ്യമൊക്കെ ഒരിക്കലും അവൾ വേണ്ടെന്ന് പറഞ്ഞിട്ടില്ല. നിനക്കെന്താ പറ്റിയത്? ഡോക്ടറെ കാണണമോ എന്ന് ചോദിച്ചാൽ എനിക്കൊരു കുഴപ്പവുമില്ല ഏട്ടൻ പേടിക്കാതിരിക്കു എന്നാണവൾ മറുപടി പറയുക.
വീട്ടുകാര്യമൊക്കെ പണ്ടത്തെപ്പോലെ തന്നെ ഭംഗിയായി ചെയ്തിരുന്നു അവൾ. ഏതാണ്ടൊരു മാസം കഴിഞ്ഞു കാണും. ഞാൻ വീട്ടിലുള്ളപ്പോൾ അവളറിയാതെ ഞാനവളെ ശ്രദ്ധിച്ചു പോന്നു. ഇപ്പോൾ പഴയതുപോലെ ഒറ്റക്കു നിന്നുള്ള ചിരിയൊക്കെ മാറി. പകരം മുഖത്ത് എന്തോ വിഷമമുള്ളതുപോലെ തോന്നിത്തുടങ്ങി. ചിലപ്പോൾ ഞാൻ കാണാതെ അവൾ കണ്ണു തുടക്കുന്നത് കാണാം. രാത്രിയിൽ അവൾക്ക് ഉറക്കം കുറവായി അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു മറിഞ്ഞു കിടക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്.പണ്ടൊക്കെ ഉറക്കം പിടിച്ചാൽ ഭൂമികുലുക്കമുണ്ടായാലും അവളറിയില്ല. ഞങ്ങളുടെ ബന്ധപ്പെടൽ തീർത്തും ഇല്ലാതായി. ഒരു ദിവസം കിച്ചണിൽ നിൽക്കുന്ന അവളുടെ പിന്നിലൂടെ കയ്യിട്ട് രണ്ടു മുലയും പിടിച്ച് ഒന്നു ഞെക്കി. എൻ്റമ്മേ… പെട്ടന്നവൾ ഒച്ചയിൽ കരഞ്ഞു. അവളുടെ രണ്ടു കണ്ണിൽ നിന്നും കുടുകുടാ കണ്ണീരൊഴുകി. ഞാനാകെ പേടിച്ചു പോയി. ഇത്രയധികം വേദനിക്കാൻ പാകത്തിൽ ഞാൻ ഉറക്കെ പിടിച്ചില്ല. വളരെ മയത്തിലാണ് പിടിച്ചത്.
എന്താ അഖിലെ ഇങ്ങനെ?
പെട്ടന്ന് പിടിച്ചപ്പോൾ ഞാൻ പേടിച്ചു പോയി അതാണ് ഞാൻ ഒച്ചയിട്ടത്.
അപ്പോൾ കണ്ണീർ വരുന്നതോ ?
ഓ… അത് പുകയടിച്ചിട്ടാ
അതിനിത് ഗ്യാസടുപ്പല്ലെ ?
ഏട്ടനൊന്ന് അടുക്കളയിൽ നിന്ന് പോയെ.
ഞാൻ വേഗം പുറത്തു പോന്നു. എൻ്റെ മനസ്സിലാകെ പേടിയായി. അവളുടെ മുലകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? ചില പെണ്ണുങ്ങൾക്ക് മുലയിൽ പല അസുഖങ്ങളും ഉണ്ടാകാറുണ്ട് ഇവൾക്കും വല്ല കുഴുപ്പവും ഉണ്ടാകുമോ ഞാനാകെ പേടിച്ചു. ഞാനത് അവളോട് സൂചിപ്പിച്ചു. ഏട്ടാ മെൻസസടുക്കുമ്പോൾ ചില സ്ത്രീകൾക്ക് മുലകൾ ഉറച്ച പോലെയാകും അത് ഞെക്കുമ്പോൾ ഭയങ്കര വേദന ഉണ്ടാകും.ഇത് കേട്ടതോടെ എനിക്കൊരാശ്വാസമായി. പക്ഷെ എൻ്റെ മനസ്സിൽ വീണ്ടും സംശയമായി.