ഹെഡ് മാസ്റ്റർന്റെ ചൂഴ്ന്നുള്ള നോട്ടത്തെ അവഗണിച്ചു അവൻ രെജിസ്റ്ററിൽ പൊടുന്നനെ സൈൻ ചെയ്തു.
അവിടെ നിന്നും എങ്ങനേലും രക്ഷപെടണമെന്ന ചിന്തയോടെ കുട്ടികളുടെ അറ്റന്റൻസ് രജിസ്റ്ററുമെടുത്ത് അവൻ പുറത്തിറക്കിറങ്ങി.
lആശ്വാസത്തോടെ വരാന്തയിലൂടെ അവൻ കയ്യും വീശി നടന്നു.
പൊടുന്നനെ അവന് മുൻപിൽ രതി ടീച്ചർ കൈകൾ നീട്ടി പിടിച്ചു വിലങ്ങനെ നിന്നു.
എട്ടാം ക്ലാസിൽ തന്നെ മലയാളം പഠിപ്പിക്കുന്ന ടീച്ചറാണ് രതി. ആദിയുടെ കൊളീഗ്.
ഒരു കയ്യിൽ കുട്ടികളെ അടിച്ചു തഴക്കം വന്ന ചൂരലും മറു കയ്യിൽ ചോക്കിന്റെ കഷ്ണവും അമർത്തി പിടിച്ചു ആദിയെ അവർ പുരികം ഉയർത്തി പിടിച്ചു നോക്കി.
ദേഹത്തോട് ഒട്ടി ചേർന്നു നിൽക്കുന്ന മഞ്ഞ സാരിയും വിയർപ്പിനാൽ നനഞ്ഞു കുതിർന്ന ഇരു കക്ഷവും ഇടുപ്പിന്റെ വശത്ത് വെളിവാകുന്ന അണി വയറും കണ്ണുകൾക്ക് കുളിർമയേകി തള്ളി നിൽക്കുന്ന മുന്നും പിന്നും ആകാര വടിവും ഒക്കെ അവരെ ഒരു രതി ദേവതയെ പോലെ തോന്നിപ്പിച്ചു.
ഇട തൂർന്ന മുടിയിഴകൾ പിന്നോട്ട് മെടഞ്ഞിട്ടുകൊണ്ട് അവർ ആദിയെ നോക്കി ചിരിച്ചു.
അവരുടെ കണ്മഷി എഴുതിയ കണ്ണുകളുടെ നോട്ടം കണ്ട അവൻ വെപ്രാളത്തോടെ പോക്കറ്റിൽ ഇരുന്ന കർചീഫ് എടുത്തു മുഖത്ത് അമർത്തി തുടച്ചു.
ആദിയുടെ പരവേശം കണ്ട രതി ടീച്ചർ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്താ ആദി മാഷേ ഒരു പരവേശം”
“ഹേയ് ഒന്നുല്ല ടീച്ചറെ’
“എന്നാലും പറ മാഷേ”
രതി ടീച്ചർ കുണുങ്ങിക്കൊണ്ട് ആദിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചേർന്നു നിന്നു.
രതി ടീച്ചറുടെ സാമീപ്യവും അവരുടെ ഉടലിൽ നിന്നും വമിക്കുന്ന ബോഡി സ്പ്രൈയുടെ ഗന്ധവും അവന്റെ ശ്വാസ ഗതി വേഗത്തിലാക്കി.
രതി ടീച്ചർ കീഴ് ചുണ്ട് കടിച്ചു പിടിച്ചുകോണ്ട് ആദിയുടെ കയ്യിൽ കയറി പിടിച്ചു
“ഹാ പറ മാഷേ”
“ഒന്നുല്ല ടീച്ചറെ”
അതും പറഞ്ഞുകൊണ്ട് ആദി കൈ വിടുവിക്കാൻ നോക്കി.
എന്നാൽ രതി ടീച്ചർ അവന്റെ കയ്യിലുള്ള പിടുത്തം മുറുക്കി.
അവരുടെ ലോലമായ ഉള്ളം കയ്യിലെ സ്പർശനവും വിയർപ്പ് കണങ്ങളുടെ ചുംബനങ്ങളും അവനെ വല്ലാതെ കുളിരണിയിച്ചു.
ആദി കഷ്ടപ്പെട്ട് ആ കുടുക്കിൽ നിന്നും സ്വന്തം കൈ മോചിപ്പിച്ച ശേഷം അവരെ മറി കടന്ന് മുന്നോട്ടേക്ക് നടക്കാൻ ശ്രമിച്ചു.
“അതാരാ മാഷേ ആ സ്കൂട്ടിയിൽ കൊണ്ടു വിട്ട ആള്? ”
“ഏത് ആള്? ”
സംഭവം മനസിലായെങ്കിലും ഒന്നും അറിയാത്ത പോലെ പഞ്ചപുച്ഛ മടക്കി അവൻ നിന്നു.
അത് കേട്ട് ഒന്ന് ഞെട്ടിയെങ്കിലും ആദി അത് പുറത്തേക്ക് കാണിച്ചില്ല.
“മാഷിനെ സ്കൂട്ടിയിൽ കൊണ്ടു വിട്ട ആ പെണ്ണില്ലേ അത്? ”
തല ചരിച്ചു ചൂണ്ട് വിരൽ താടിക്ക് തട്ടിക്കൊണ്ടു രതി ടീച്ചർ എക്സ്പ്രെഷൻ വാരി വിതറി നിന്നു.