പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3 [Wanderlust]

Posted by

നിമ്യ : അതാ ഏട്ടാ ഞാൻ നേരത്തേ പറഞ്ഞത്… വീട്ടിൽ പ്രശ്നമായിരുന്നു.

ഷി: ഒന്ന് പോടി… നീ പറഞ്ഞാൽ നിന്റെ വീട്ടുകാർ തന്നെ മുൻകൈ എടുത്ത് നടത്തി തരുമായിരുന്നു.. എന്നിട്ട് ഇപ്പൊ കെട്ടിയിരിക്കുന്നു ഒരു അമൂൽ ബേബിയെ..

സത്യം അതൊന്നും അല്ല ഏട്ടാ.. ഇവൾക്ക് ജോലിയും കുറച്ച് കാശും ഒക്കെ ഉള്ള ഒരുത്തൻ വന്ന് പെണ്ണ് കണ്ടപ്പോൾ തുടങ്ങിയതാ മറ്റവനെ ഒഴിവാക്കാനുള്ള പൂതി. അന്ന് ആ ഏട്ടൻ ബോംബെയിൽ ഉള്ള ഒരു ഹോസ്പിറ്റലിൽ ആയിരുന്നു  ജോലി ചെയ്തിരുന്നത്. പുള്ളി വർഷത്തിൽ ഒരിക്കലെ നാട്ടിലേക്കൊക്കെ വരാറുള്ളു. പിന്നെ ഒരു പെങ്ങളെ കെട്ടിച്ചു വിടാനും ഉണ്ട്.. അവിടെ അത്ര വലിയ സാലറി ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ വീട് പണിയൊക്കെ നടക്കുന്ന സമയവും ആയിരുന്നു. ആ അവസ്ഥ ഇവൾ മുതലെടുത്തതാ.. എന്നിട്ട് ആ പാവത്തിനെ നൈസായിട്ട് തേച്ചു. പക്ഷെ ഇന്ന് ഇവൾക്ക് തോനുനുണ്ടാവും എടുത്ത തീരുമാനം മണ്ടത്തരം ആയിപ്പോയെന്ന്… അല്ലേടി …..

നിമ്യ : ഹേയ് അങ്ങനൊന്നും  ഇല്ല…. എന്നാലും ചെറിയൊരു കുശുമ്പൊക്കെ ഉണ്ട്….

അമ്മായി : എന്നിട്ട് അവൻ ഇപ്പൊ എവിടാ….

ഷി: ഇവളെ വിട്ടതോടെ അങ്ങേരുടെ ശനിദശ ഒക്കെ മാറി അമ്മേ…ഹ ഹ ഹ…

പുള്ളി ഇപ്പൊ കാനഡയില അമ്മേ… well settled. എന്റെ ഫേസ്ബുക് ഫ്രണ്ട.. ഞാൻ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ട്.

അമ്മായി :ശരിക്കും ആ മോൻ ചെയ്തതാ ശരി.. ഒരു പെണ്ണ് പോയെന്ന് കരുതി അവന്റെ ജീവിതം തുലച്ചില്ലല്ലോ… അവനാണ് ആണ്കുട്ടി.

ഞാൻ : എന്നെയൊക്കെ പോലെ അല്ലെ…  അമ്മായി…

അമ്മായി: ഓഹ്… സാർ വല്ലാതെ അങ്ങിനെ പൊങ്ങല്ലേ.. തല ഫാനിൽ ഇടിക്കും. അതിന് നീ ഏതെങ്കിലും പെണ്ണിന്റെ മുഖത്ത് നേരെചൊവ്വേ നോക്കിയിട്ടുണ്ടോടാ… പ്രേമിക്കാനും ഒരു  ചങ്കൂറ്റമൊക്കെ വേണം……

ഞാൻ : അമ്മായി അങ്ങനെ പറയരുത്… എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം..

ഷി : ആഹ് … അതെനിക്കറിയാം…. ഏഴാം ക്ലാസിൽ പടിക്കുമ്പോ നോക്കിയ ശ്രുതി.പി. അല്ലേ… ഹ ഹ ഹ….. ഭയങ്കര പ്രേമം അല്ലായിരുന്നോ……

നിമ്യ : ഏട്ടൻ ആള് കൊള്ളാലോ… ഏഴാം ക്ലാസിലൊക്കെ പടിക്കുമ്പോ പ്രേമം എന്ന് ശരിക്കും എഴുതാൻ പോലും അറിയില്ലായിരുന്നു എനിക്ക് …

അമ്മായി : എന്റെ മോളെ… പ്രേമത്തിൽ ഒരു പുതിയ സിലബസ് തന്നെ ഉണ്ടാക്കിയവനാ ഇവൻ… പക്ഷെ ആ പെണ്ണിന് അറിയില്ലായിരുന്നു എന്ന് മാത്രം…

……എല്ലാവരും ചിരിയോട് ചിരി…..  ഞാൻ വീണ്ടും ശശി.. പുല്ല് വേണ്ടായിരുന്നു.

നിമ്യ : കാര്യം പറ അമ്മേ… സംഭവം എന്താ.

അമ്മായി : ഇവന്റെ ക്ലാസിൽ ഏറ്റവും നന്നായി പഠിക്കുന്ന പെണ്ണായിരുന്നു ശ്രുതി. സ്വാഭാവികമായും അത്തരം പെണ്കുട്ടികളോട് നമുക്ക് ഒരു അടുപ്പം തോനുമല്ലോ… പക്ഷെ ഇവന് അസ്തിക്ക് പിടിച്ച പ്രേമം ആയിരുന്നു അവളോട്. അവളുടെ മുൻപിൽ ആളാവാൻ വേണ്ടി പിള്ളേരുടെ കൂടെ തല്ലുപിടിച്ചിട്ടുണ്ട് ഇവൻ.. പക്ഷെ ഈ പൊട്ടന് അവളോട് ഇഷ്ടമാണെന്ന് അവൾക്ക് കൂടി അറിയണ്ടേ. അത് മാത്രം എന്റെ മോൻ പറഞ്ഞില്ല.

ഷി:  ഈ സംഭവം ഞങ്ങൾ അറിഞ്ഞത് എങ്ങനെ ആണെന്നോ. അതല്ലേ ബഹുരസം. ….ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞങ്ങളുടെ വീടുപണി നടക്കുമ്പോ ഞാനും അമ്മയും ഏട്ടന്റെ വീട്ടിൽ ആണ് നിന്നതെന്ന്.

നിമ്യ: ഉവ്വ് പറഞ്ഞിട്ടുണ്ട്…

അമ്മായി : ബാക്കി ഞാൻ പറയാം മോളെ…ഞങ്ങൾക്ക് താമസിക്കാനായി മുകളിലത്തെ ഒരു റൂം ഞാനും ഉഷേചിയും കൂടിയാണ് ക്ലീൻ ആക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *