ഈ സമയം മലയടിവാരത്തു നിന്നും ഗോലിയൻ ആ വഴി വന്നു. വേനൽക്കാലത്തു ആകെ വറ്റാത്ത ഈ കാട്ടരുവിയുടെ തീരത്തു മൃഗങ്ങൾ എന്തായാലും വെള്ളം കുടിക്കാൻ വരുമെന്ന കണക്കു കൂട്ടലിൽ ആണ് കക്ഷി. അവരെ ഭയപ്പെടുത്തിവേട്ടയാടി തിന്നൽ ആണ് ഗോലിയാന്റെ ഇഷ്ടവിനോദം.
പക്ഷെ നല്ല കിളുന്തു പെണ്ണിന്റെ ഇറച്ചിയുടെ മണം ദൂരെ നിന്ന് കിട്ടിയപ്പോൾ അഥീനയുടെ അടുത്തേക്ക് ഗോലിയൻ പാഞ്ഞെടുത്തു
അഥീന പക്ഷെ അത് പ്രതീക്ഷിക്കതെ ഗോലിയാനെ കണ്ടതും അവൾ പേടിച്ചു. ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ അഥീനയുടെ കാൽ വഴുതികൊണ്ട് അവളുടെ കൈകൾ ആ പാറക്കെട്ടിൽ ഊന്നി ചോലയിൽ ഇരുന്നു.
ഈ സമയം ഇതെല്ലം മരത്തിന്റെ പിറകിൽ നിന്നും നോക്കിക്കാണുന്ന ടൈഫൻ അഥീനയെ രക്ഷിക്കാൻ വേണ്ടി പാഞ്ഞുകൊണ്ട് ഗോലിയാന്റെ അടുത്തേക്ക് വന്നു. തന്റെ ബദ്ധ ശത്രുവായ ഗോലിയനെ ടൈഫന് ഒത്തിരി തവണ തോല്പിച്ചിട്ടുണ്ടെങ്കിലും ആ ഇട്ടിക്കണ്ടപ്പൻ വീണ്ടും വെകിളിതരവുമായി നടക്കുന്നത് കാണുമ്പോൾ ടൈഫനു ഗോലിയാനോടുള്ള കലിപ്പ് കൂടി വന്നു.
പക്ഷെ നിർഭാഗ്യവശാൽ ടൈഫനേക്കാൾ വേഗത്തെക്കാൽ ഗോലിയനു ഒരല്പം കൂടുതൽ ഉള്ളതുകൊണ്ട് അവൻ ചോലയിലേക്ക് പാഞ്ഞുകൊണ്ട് അഥീനയെ കൈകൊണ്ട് പിടിച്ചു കല്ലിൽ ചേർത്തി കിടത്തി.പക്ഷെ കടിക്കാനായി വായ തുറന്നതും ടൈഫൻ ഗോലിയന്റെ വാലിൽ പിടിച്ചുകൊണ്ട് കറക്കി ആകാശത്തേക്ക് ഒരേറു വെച്ച് കൊടുത്തു.
വെള്ളത്തിൽ കിടക്കുന്ന അഥീനയെ ടൈഫൻ നോക്കി, പക്ഷെ അഥീന… അവൾ ശെരിക്കും ഭയന്നിരുന്നു. തന്നേ രക്ഷിച്ച ഭീകര സത്വത്തെ ഭയത്തോടെ ആ ചോലയിൽ കിടന്നുകൊണ്ട് അഥീന നോക്കി.
ടൈഫൻ അവളെ കൈപിടിച്ചു എണീപ്പിച്ചു. നഗ്നമായ അവളുടെ കൊഴുത്ത മാറിടതെക്ക് ടൈഫന്റെ നോട്ടം പാഞ്ഞെത്തിയപ്പോൾ
അഥീന കൈകൾ കൊണ്ട് അവളുടെ താഴികക്കുടങ്ങളെ പൂട്ടിവെച്ചു.
അഥീന ഒരു ദേവതയാണ് എന്ന് മനസിലാക്കാതെ