ഇച്ചിരി ദൂരം താണ്ടിയതിനു ശേഷം അവൾ ആ തെളിനീരുകൊണ്ടുള്ള അരുവിയുടെ അടുത്തെത്തി.
തണുപ്പുള്ള തെളിനീരിൽ അവൾ തന്റെ നഗ്നമായ കാലുകളെ മുട്ടിച്ചു.
എന്ത് തണുപ്പാണ് ഇതിനു..
ഇതിൽ കുളിച്ചാൽ നീര് ഇറങ്ങുമോ ഇനി ?
എന്തായാലൂം വേഗം ഒന്നിറങ്ങി കുളിച്ചേക്കാം. അഥീന തന്റെ കാലുകളെ വെള്ളത്തിൽ മുക്കി ആഴമുള്ള ഭാഗത്തേക്ക് നടന്നു.
അതെ സമയം……..
അഥീനയുടെ പുറകിലായി ഒരു ഭീകര സത്വം ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
10 അടിയിൽ കൂടുതൽ ഉയരവും 500 കിലോ ഭാരവമുള്ള ഒരു ഭീകര മനുഷ്യൻ. വനത്തിൽ ജീവിക്കുന്ന ടൈഫന്റെ മാതാ പിതാ എല്ലാം ഈ കാട് തന്നെയാണ് എവിടെ നിന്ന് വന്നു എന്നോ ആർക്കു ജനിച്ചെന്നോ ഒന്നും ടൈഫനുപോലും തിട്ടമില്ല !.
ആ വനത്തിൽ ആകെ ഉള്ള മനുഷ്യൻ ടൈഫൻ ആണ്. ആമസോൺ കാട്ടിലെ ഒരു പാവം സസ്യബുക്.
പക്ഷെ സസ്യബുക്ക് ആണെങ്കിലും ടൈഫൻ ആനയോടും സിംഹത്തോടും മുട്ടി നിൽക്കാനുള്ള ധൈര്യമുണ്ട് വീറുമുണ്ട് !.
അതുകൊണ്ട് തന്നെയാണ് 100 വർഷത്തോളമായി ഈ കാട്ടിൽ ഒറ്റയ്ക്കു കഴിയുന്നതും.
പക്ഷെ ജീവിതത്തിൽ ടൈഫൻ ആദ്യമായാണ് ഒരു നാരിയെ നേരിൽ കാണുന്നത്. അവനു അറിഞ്ഞുകൂടാ മനുഷ്യരിൽ രണ്ടു വിധം ഉണ്ടെന്നും അതിലൊന്ന് നാരിയും മറ്റേത് നരനും ആണെന്ന്. ടൈഫനും ആ കാട്ടിലെ മറ്റു മൃഗങ്ങളെ പോലെ തന്നെ വെള്ളം കുടിക്കാൻ വേണ്ടി വന്നതാണ് ആ കാട്ടരുവിയിൽ. അപ്പോഴാണ് ദൈവീകമായ രൂപത്തോടെ അഥീനയെ കാണുന്നത്.
ആ അഴകൊത്ത സ്ത്രീരൂപത്തെ കണ്ടപ്പോള് അവൻ മരത്തിന്റെ പിറകിൽ ഒളിച്ചിരുന്നു നോക്കി. ഇത്രയും സൗന്ദര്യമുള്ള ഒരു മനുഷ്യ ജീവിയെ അവൻ ഇതുവരെ കണ്ടിരുന്നില്ല. അഥീനയുടെ മാറിടങ്ങളും ഒതുങ്ങിയ അരക്കെട്ടും ടൈഫൻ ശ്രദ്ധിച്ചു നോക്കി നിന്നു.
അഥീന ആകട്ടെ ഇതൊന്നുമറിയാതെ അവളുടെ പട്ടുനൂലുകൊണ്ട് നെയ്തെടുത്ത വസ്ത്രം കൈ കൊണ്ട് അഴിച്ചെടുത്തുകൊണ്ട് ചോലയുടെ അരികിൽ ചളി പുരളാതെ വെച്ചു.