ശ്രുതി ലയം 11
Sruthi Layam Part 11 | Author : Vinayan | Previous Part
നാളെ രാവിലെ കുട്ടികൾ സ്കൂളിൽ പോയി കഴിഞ്ഞ് മോള് വീട്ടിലേക്ക് വാ …………. വീട്ടിൽ വിജയെട്ടൻ ഉണ്ടാകില്ലേ ചേച്ചി ? ………. ഇല്ല മോളെ ചേട്ടൻ ഇന്നലെ ദൂരെ സ്ഥലത്ത് ജോലിക്ക് പോയി ഒരാഴ്ച കഴിഞ്ഞേ മടങ്ങി വരൂ എന്ന് പറഞ്ഞു വാസന്തി വീട്ടിലേക്ക് പോയി ………….
പറമ്പിലൂടെ തിരികെ നടന്ന ശ്രുതി മനസ്സിൽ ഓരോന്ന് ചിന്തിക്കുകയായിരുന്നു …….. ഏതു പോട്ട നേരത്ത് ആണോ വീടിന്റെ ഉമ്മറത്ത് ഇരുന്ന് എനി ക്ക് ശേഖരൻ മാമയൊട് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയത് ……….. ഇനിയിപ്പോ അതോന്നും ചിന്തിച്ചു തല പുണ്ണക്കാൻ നിൽക്കണ്ട വരുന്നിടത്ത് വച്ച് കാണാം അത്രേന്നെ ………..
വാസന്തി ചേച്ചി എനിക്ക് ദോഷം ഉണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ല എന്ന് എനിക്ക് അറിയാം ചേച്ചിയോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ആളാണ് ഞാൻ ………… എങ്കിലും ചേച്ചിടെ മനസ്സിൽ എന്താ ണ് എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ അത് അറിയാൻ ആയി എന്തായാലും നാളെ വീട്ടിലേക്ക് പോണം എന്ന് അവൾ ഉറപ്പിച്ചു …………
അടുത്ത ദിവസം രാവിലെ കാപ്പി കുടിയോ ക്കെ കഴിഞ്ഞ് ശാന്ത കവലയിലെ ചന്തയിലെക്ക് പോയി ………….. വാസന്തിയുടെ വീട്ടിലേക്ക് പോകാ നായി വാസന്തിയുടെ കുട്ടികൾ സ്കൂളിൽ പോകു ന്നതും കാത്ത് ശ്രുതി ഉമ്മറത്തെ അര മതിലിലെ തൂണിൽ ചാരി ഇരുന്നു പത്രം നോക്കുകയായിരു ന്നു ……….. ഇടക്ക് ചുവരിലെ ക്ലോക്കിൽ നോക്കി അവൾ സ്വയം പറഞ്ഞു ……….
ഇന്നെന്താ അവർ സ്കൂളിലേക്ക് പോകാൻ വൈകുന്നത് എന്ന് പഞ്ഞ് ഇരിക്കുമ്പോഴാണ് അവർ നടന്നു വരുന്നത് ശ്രുതി കണ്ടത് ……….. നടന്നു വന്ന അവർ ശ്രുതിയുടെ വീടിന് മുന്നിൽ എത്തിയപ്പോൾ ശ്രുതി ചൊതിച്ചു എന്ത് പറ്റി ഇന്ന് ലെറ്റ് ആയോ ? ………..
ഇല്ല ചേച്ചി , ഞങ്ങൾ എന്നും ഈ നേരത്ത് തന്നെയാ പോകുന്നത് അത് കേട്ട് അവൾ സ്വയം പിറു പിറുതു ………… അപ്പോൾ വാസന്തി ചേച്ചിടെ വീട്ടിലേക്ക് പോകാനുള്ള ധൃതിയിൽ ചിലപ്പോൾ എനിക്ക് തൊന്നിയതാകും ………..