സമയം പകൽ ഉച്ചക്ക് 3 കഴിഞ്ഞിരുന്നു.
മഴ അപ്പോൾ ചാറ്റൽ മാത്രമായിരുന്നു.
പോരാൻ നേരത്ത ആണ് ഞാൻ ആ ചുമരിലേക്ക് നോക്കിയത്
കോട്ട് ഇട്ട ഒരാള് നില്കുന്നു കൂടെ ജൂലിയും
“അപ്പൊ ഇതര……………..”
“അതോ……………………”
“അത് എന്റെ അച്ചായൻ……………………”
“അപ്പോൾ എന്നോട്……………………”
“ആ……………………”
“നിന്നോട് അങ്ങനെ എല്ലാം പറഞ്ഞു……………………”
“ക്ഷമിക്കു എന്നോട്……………………”
“മാപ്പു……………………”
“അച്ചായൻ പോയിട്ട് ഇപ്പോൾ 7 വര്ഷം ആയി……………………”
“പോയിക്കൊള്ളൂ……………………”
“മകൾ വരാറായി……………………”
നെഞ്ച് പിളരുന്ന വേദനയോടെ ഞാൻ അവിടന്ന് ഇറങ്ങി
എന്നാലും എന്നോട് ഇങ്ങനെ എല്ലാം പറഞ്ഞിട്ട്
“പൊയ്ക്കോ…… ”
മകൾ വരാറായി അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ഞാൻ തിരിഞ്ഞു നിന്ന് അവളെ ഒന്നുകൂടി നോക്കി
അന്ന് വൈകീട്ട്
അവളുടെ മെസ്സേജ്
“മാപ്പു ……………………”
“നിന്നോട് നുണ ഞാൻ പറഞ്ഞു……………………”
“എന്തോ അപ്പോൾ അങ്ങനെ പറയാൻ തോന്നി……………………”
“നിനക്ക് എന്നോട് ഇനി എങ്ങനെ പെരുമാറണം എന്ന് നിനക്ക് തീരുമാനിക്കാം……………………”
“എനിക്ക് നിന്നോട് വെറുപ്പില്ല, ഇഷ്ടം മാത്രമേ ഉള്ളു……………………”
“എന്നാലും ഒരു അപേക്ഷേയെ ഉള്ളു എനിക്ക്……………………”
“എന്നെ മറന്നൊള്ളു , ……………………”
“എന്നാലും എന്നെ വെറുക്കല്ലേ……………………”
ഞാൻ അത് വായിച്ചിട്ട് മെസേജ് തിരികെ വിട്ടില്ല
ഞാൻ മനസ്സിൽ പറഞ്ഞു
ജൂലി നിന്നെ മറക്കാനും നിന്നെ വെറുക്കാനും എനിക്കാവില്ല
“എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറമായി നീ……………………”
“അരികില്‍ അണഞ്ഞപ്പോഴും……………………”
“എന്‍റെ മോഹങ്ങള്‍ക്ക് ചിറകായി നീ……………………”
“നെഞ്ചോട് അടുത്തപ്പോഴും……………………”
“ജൂലി നിന്നെ ഞാൻ മറക്കാനോ……………………”