എന്നും എന്നോടൊപ്പം നടന്ന അവൾ
നി
ശബ്ദയായി എനിക്ക് പറഞ്ഞു തരുകയായിരുന്നു…
അവൾ
എന്റെ പ്രണയമാണെന്ന്…
ഞാൻ പോലും അറിയാതെ എന്നിൽ വന്നു നിറഞ്ഞ
എന്റെ പ്രണയം…..
ഒരു സെക്സ് കഥയെക്കാൾ ഒരു അഗാത
പ്രണയത്തിന്റെ ചൂടും ചൂര് മായിരിക്കും
എന്റെ ഈ കഥയ്ക്ക് ,
അല്ല
അനുഭവത്തിനു
അല്ല
എന്റെ ജീവിതത്തിനു ,
കാരണം ഈ കഥ ഇങ്ങനെ
നിങ്ങളോട് പങ്കു വെക്കാൻ
ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല ,
കാരണം ഇത് കഥയല്ല
എന്റെ ജീവിതമാണ്
എന്റെ മാത്രം അല്ല
അവളുടെയും
അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്കവളെ ,
അവൾക്കും എന്നെയും.
അവളുടെ എല്ലാത്തിനെയും ,
അവളുടെതായ എന്തിനെയും
എല്ലാറ്റിനെയും
ഞാൻ
എന്റേത് പോലെ തന്നെ സ്നേഹിച്ചു
കരുത്തൽ സമ്മാനിച്ചു
എല്ലാം എന്റെതാണെന്ന് വിശ്വസിച്ചു .
അങ്ങനെ ഒരു മയലോകതെന്ന പോലെ
ഞങ്ങൾ അല്ല ഞാൻ അവളെ സ്നേഹിച്ചു ,
ഞാൻ ഈ കഥ കുത്തികുറിക്കുമ്പോൾ
വരെ എന്റെ ഓരോ അനുഭവങ്ങൾ
നിങ്ങളോട് കുത്തി കുറിക്കുമ്പോൾ
എന്റെ വിരലുകൾ ഈ കീ ബോര്ടിലൂടെ
മനസിലുള്ളത് പകർത്തുമ്പോൾ
ഞാൻ അറിയുന്നു
എന്റെ മനസ്
ഇത് വായിക്കുന്ന നിങ്ങളിലേക്ക് എന്റെ
രഹസ്യങ്ങൾ പങ്കിടുകയാണ് …