അതോ രണ്ടും ചേർന്ന് ഒരു അവൾ അനുഭവിക്കാത്ത ഒരു വികാരത്തിന്റെ വേലിയേറ്റം ,
ജ്യൂസ് ഞങ്ങൾ പാതി കുടിച്ചു അന്യോന്യം മാറി കുടിച്ചാണ് അന്ന് ഞങ്ങളുടെ ആഗ്രഹം തീര്ത്തത് , ,
പിന്നെ ബീച്ചിലേക്കുള്ള വഴിയിലെ ഫുട് പാതയിലൂടെ ഞങ്ങൾ ചുംബനത്തെ കുറിച്ച് സംസാരിച്ചു നടന്നു ,
ആള് കുറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഞാൻ അവളുടെ
അരകെട്ടിൽ പിടിച്ചു ,
ഇഷ്ടത്തോടെ അവൾ എന്റെ ഒപ്പം നടന്നു അത് എന്നിൽ വല്ലാത്ത ധൈര്യം പകര്ന്നു ,
എനിക്ക് സ്വതന്ത്രം കൂടിയപ്പോൾ ഞാൻ അവളുടെ അരക്കെട്ടിൽ അമർത്തി തടവി,
അപ്പോൾ മാത്രം അവൾ ഒന്ന് കുതറി ഒപ്പം അവൾ ഒരു കള്ളാ പിണക്കത്തോടെ പറഞ്ഞു
“വല്ലവരും ഒക്കെ കാണും , എന്നെ ചതിക്കല്ലേ മുത്തേ ….. ,
പിന്നെ ബീച്ചിൽ എത്തി ഞങ്ങൾ
“ഈ സായാഹ്നം എത്ര സുന്ദരം അല്ലെ……………..”
“അതെ……………..”
“ഇവിടെ ഇരിക്കുമ്പോൾ എല്ലാ ദുഖങ്ങളും മായുന്ന പോലെ……………..”
അവൾ ചോദിച്ചു
“ഞാൻ നിന്റെ മടിയിൽ കിടക്കട്ടെ……………..”
“ആ ……………..”
ഞാൻ ഇങ്ങനെ കിടക്കുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ ആകുന്നു ഞാൻ
ജൂലി അവൾ കുറച്ച നേരം എന്റെ മടിയിൽ കിടന്നു
അവളുടെ മുടി ആ കാറ്റത് പാറി പറക്കുന്നുണ്ടായിരുന്നു
സൂര്യന്റെ ഇളം പ്രകാശം അവളുടെ കവിളുകളിൽ തട്ടുമ്പോൾ ആ കവിളുകൾ ചുമന്നു തുടിച്ച പോലെ
അവളുടെ പാദസരങ്ങൾ തഴുകി തഴുകി തിരമാലകളുടെ വെള്ള പത അവളുടെ കാലിൽ ഉമ്മവച്ചു പോകുന്ന പോലെ
അവൾ കാൽ നീട്ടി വച്ചപ്പോൾ ചുമന്ന ചായം പൂശിയ അവളുടെ നഖങ്ങൾ അവളുടെ കാലുകൾക്ക് കൂടുതൽ മനോഹാരിത പകർന്നു
കുറെ പേര് അങ്ങകലെ