അപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു എല്ലാം അനുകൂലം, വൈകിയില്ല അല്പം അകലെ അവന്റെ ആക്രോശം കേട്ടു. കല്ല് പതിഞ്ഞ ഒറ്റവഴിപ്പാതയിലൂടെ വായിൽ പുലഭ്യം പറഞ്ഞു കൊണ്ട് അവൻ നടന്നു വരുന്നത് ഉള്ളിൽ തിളക്കുന്ന ആവേശത്തോടെ ഞാൻ നോക്കി കണ്ടു. അവനെ അടക്കാൻ ഞാൻ നോക്കി വെച്ചിരുന്ന അടയാളം എത്തിയതും പുറത്തേക്ക് ചാടാൻ ഞാൻ കുതിച്ചു.
“ആഹ്ഹ്ഹ……..”
വഴിയുടെ മറുവശത്തു നിന്നും എനിക്ക് മുൻപേ മറ്റൊരു രൂപം ഇരുട്ടിൽ നിന്നും ഉടലെടുത്തു. കണ്ണ് ചിമ്മുന്ന വേഗത്തിൽ എടുത്തു ചാടി.
തുടരും…..
വൈകിയതിൽ എല്ലാവരോടും ക്ഷെമ ചോദിക്കുന്നു. ത്രില്ലെർ എഴുതി പരിചയമില്ല…പക്ഷെ ഇവിടെ അനിവാര്യമായിരുന്നത് കൊണ്ട് മുതിരേണ്ടി വന്നു.
തെറ്റുകൾ ഉണ്ടാവും അത് പറഞ്ഞു തരണം. കഴിയുംപോലെ പരിഹരിക്കാൻ ശ്രെമിക്കാം.
കൂട്ടുകാർക്ക് എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.ഒപ്പം നല്ലൊരു പുതുവർഷവും.
സ്നേഹപൂർവ്വം…
❤❤❤❤❤