യുഗം 14 [Achilies]

Posted by

എന്നെ നോക്കി സെന്റി അടിക്കാൻ നിന്ന വസുവിന്റെ തള്ളി നിന്ന ചന്തിയിൽ ഒന്ന് പതിയെ തല്ലി വിട്ടു ഞാൻ നേരെ അടുക്കളയിലെ സ്‌ലാബിലേക്ക് കയറി ഇരുന്നു.
പ്ലേറ്റിൽ ചോറും കറിയുമെടുത് ഞാൻ അകത്തി വെച്ചിരുന്ന തുടയ്ക്കു ഇടയിലേക്ക് അവൾ കയറി നിന്നു പ്ലേറ്റിലെ ഒരു പിടി എടുത്ത് എനിക്ക് നീട്ടി അത് ഞാൻ വാങ്ങി കഴിച്ചു പിന്നേം പെണ്ണ് അത് തുടർന്നപ്പോൾ ഞാൻ അത് തിരിച്ച് അവൾക്ക് തന്നെ വെച്ച് കൊടുത്തു.

“രാമേട്ടൻ എന്ത് പറഞ്ഞു ചെക്കാ.”

“അങ്ങേരു മരുമക്കളെ കാണാത്തതിലുള്ള ദണ്ണം പറഞ്ഞു.അല്ലാണ്ടെന്താ.”

“ശ്ശെ മോശായല്ലേ ഒന്ന് പോയി കാണേണ്ടതായിരുന്നു……ഇനിപ്പാ ന്താ ചെയ്യാ…”

“ഓഹ് ഒരു വിധത്തിൽ ഞാൻ സമാധാനിപ്പിച്ചു വിട്ടിട്ടുണ്ട്. പെണ്ണിന്റെ തിരുവയറൊന്നു ഒഴിഞ്ഞിട്ടു നമ്മുടെ പൊടിയേം കൊണ്ട് കാണാൻ ചെല്ലാന്നു വാക്ക് കൊടുത്തിട്ടെണ്ട്.”

അപ്പോഴേക്കും പെണ്ണ് കഴിച്ചു തീർന്നു. പ്ലേറ്റ് കഴികിക്കൊണ്ട് ഇരുന്നപ്പോൾ ഞാൻ വിജയുടെ കാര്യം എടുത്തിട്ട്.

“നമ്മുക്ക് ഒരിക്കലൂടെ ഡിവോഴ്‌സ് പേപ്പർ മൂവ് ചെയ്താലോ വസൂ.”

ഒന്ന് ഞെട്ടി എന്നെ തിരിഞ്ഞു നോക്കിയ വസൂ ഒന്നും മിണ്ടാതെ തിരിഞ്ഞു വീണ്ടും പ്ലേറ്റ് കഴുകാൻ തുടങ്ങി. ഞാൻ നേരെ പുറകിൽ ചെന്ന് ചുറ്റിപ്പിടിച്ചു.

“ഞാനോ നീയോ നമ്മളാരും ഇനി പോകുന്നില്ല ഒരു വക്കീലിനെ വിടാം അവനു എന്തേലും മനസ്സ് മാറുവാണേൽ ഒപ്പിട്ടു തരട്ടെ.”

വസൂ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

“അവനങ്ങനൊന്നും മാറില്ല ഹരി…ചെകുത്താനാ അത്.”

വസുവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു അവനോടുള്ള ദേഷ്യം മുഴുവൻ. പെണ്ണിനെ ഒന്ന് നോർമൽ ആക്കാൻ ഞാൻ മുറുക്കെ തന്നെ കെട്ടിപ്പിടിച്ചു കുറച്ചു നേരം നിന്നു.

“ചെക്കാ……”

“ഹ്മ്മ്…”

“ഉറങ്ങണ്ടേ…”

നിൽപ് കുറച്ചു നേരം താണ്ടിയപ്പോൾ വസൂ പറഞ്ഞു. സ്‌തോടെ ഞാൻ പിടി വിട്ടു, എന്റെ കയ്യിൽ തൂങ്ങി മുറിയിൽ കയറി, ഞാൻ വേഗം ഫ്രഷ് ആയി ഇറങ്ങുമ്പോൾ വസുവും കട്ടിലിൽ എത്തിയിരുന്നു. നേരെ രണ്ടിന്റേം നടുക്ക് കയറി കിടന്നു. പതിയെ ഒന്ന് ചരിഞ്ഞു ഗംഗയെ നോക്കിയപ്പോൾ കീഴ്ചുണ്ട് പാതി മലർത്തി ചിണുങ്ങുന്ന മുഖഭാവോമായിട്ടു ഉറങ്ങുന്നു. സ്വപ്നത്തിലും പെണ്ണ് കുറുമ്പാണല്ലോ ദൈവമേ കാണുന്നത് എന്ന് ഞാൻ ഓർത്തു. പതിയെ മുടി കോതി ഒതുക്കി നെറ്റിയുടെ വശത്ത് ഒരുമ്മ കൊടുത്ത് ഞാൻ കിടന്നു, എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു വസുവും, എപ്പോഴോ ഞങ്ങൾ നിദ്രയെ പുൽകി.

കാതടപ്പിക്കുന്ന ഒച്ച കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ഉണരുമ്പോൾ എനിക്ക് കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ചുറ്റും നോക്കുമ്പോൾ മുറിയിൽ ആകെ വെളിച്ചം. എന്താണ് സംഭവിച്ചതെന്നറിയാതെ എഴുന്നേൽക്കാൻ ശ്രെമിച്ച എന്നെ എന്തോ ഒന്ന് വലിച്ചു നിര്ത്തുന്നു. എന്താണെന്നറിയാൻ കൈയിലേക്ക് നോക്കിയപ്പോൾ ഒരു കസേരയിൽ കെട്ടിയിട്ട നിലയിൽ ആണ് ഞാൻ എന്ന് മനസ്സിലായി മുറിയിലാകെ കണ്ണോടിച്ചപ്പോൾ കട്ടിൽ കണ്ടു അതിൽ വസൂ കിടക്കുന്നു, അവളുടെയും കയ്യും കാലും കട്ടിലിനോട് ചേർത്ത്

Leave a Reply

Your email address will not be published. Required fields are marked *