“ അതിനെന്താ മോനെ നീ കിടന്നോളു………………………..”
“ അച്ഛൻ എപ്പോളാ വരിക അമ്മ………………………..”
“ അറിയില്ല മോനെ………………………..”
മീറ്റിംഗ് കഴിഞ്ഞു നേരം വൈകും മിക്ക ദിവസങ്ങളിലും
“ അച്ഛന് ഇപ്പോൾ ഭയങ്കര ബിസിനസ് കാരൻ
ആയി അല്ലെ അമ്മ………………………..”
“ അതെ മോനെ………………………..”
“ പപ്പാ ഉണ്ടാവില്ലേ അമ്മ ………………………..”
“ ഇല്ല ………………………..”
“ രാവിലെ തന്നെ പോകും ഓഫീസിലേക്ക് ………………………..”
“ അപ്പൊ മിക്കപോലും അമ്മ തനിച്ചാണോ ഇവിടെ………………………..”
“ ആ മോനെ………………………..”
“ ഇനി അമ്മ തനിച്ചാവില്ല ഞാൻ ഇല്ലേ ഇവിടെ………………………..”
“ ഉം………………………..”
“ അയ്യടാ നീ എത്ര നാല് ഉണ്ടാകും………………………..”
“ നിനക്ക് ജോബ് എല്ലാം നേടേണ്ട………………………..”
“ പിന്നെ ഒരു സുന്ദരി പെണ്ണിനെ കേട്ടണ്ടേ………………………..”
“ എനിക്ക് കെട്ടണ്ട………………………..”
“ അതെന്താ………………………..”
“ പെണ്ണിനെ കെട്ടിയാൽ ഇതുപോലെ അമ്മടെ മടിയിൽ കിടക്കാൻ
““ പറ്റുമോ………………………..”
“ പിന്നല്ലാതെ………………………..”
“ കെട്ടിയാലും കിടന്നൂടെ………………………..”
രാത്രി ഫുഡെല്ലാം കഴിഞ്ഞു ഞങ്ങൾ TV കാണാൻ ഇരുന്നു
അപ്പോൾ ആണ് ഓസ്‌ട്രേലിയയിൽ നിന്നും അവന്റെ ഫ്രണ്ട് നെൽസൺ വിളിച്ചത്
“ ഹായ് നന്ദു എന്തൊക്കെ വിശേഷം………………………..”
“ സുഗമായി ഇരിക്കുന്നു……………നെൽസ…………..”
“ യാത്ര എല്ലാം എങ്ങനെ ഉണ്ടായി………………………..”
“ നന്നായി…………നെൽസ……………..”
“ ആ നന്ദു ഈ ന്യൂ ഇയറിനു ഞാനും മമ്മിയും പാരിസിലേക്ക് പോകുക
ആണ്………………………..”
“ അവിടെ ആണ് ഞങ്ങളുടെ ന്യൂ ഇയർ………………………..”
“ നന്ദു എന്റെ മമ്മി ഭയങ്കര ഹാപ്പിയിൽ ആണ്………………………..”
“ നിന്നെ മമ്മി എന്ത് പറയുന്നു………………………..”
“ നിന്റെ മമ്മി എന്റെ മമ്മി യെക്കാളും സൂപ്പർ അല്ലെ………………………..”