പ്രായം [Leo]

Posted by

ആവൾ ചെറുതായി പരങ്ങലൊടെ മറുപടി പറഞ്ഞു.

പാറു – ഏയ് അങ്ങെനെ ഒന്നും ഇല്ലാ.

” ആ മനസിൽ ഒരാളെ ഒളിപ്പിച്ചു ഇങ്ങനെ കല്യാണം മുടക്കി ഇരുന്നോ”
ഞാന് ഒരു ചൂണ്ട എറിഞ്ഞു നോക്കി.

ആവാള് തലാ കുനിച്ചു ഇരുന്നു, കണ്ണിൽ നിന്ന് വെള്ളം ഇറ്റന്നുണ്ട് അത് അവളുടെ മടിയിലേക്ക് വീണു കൊണ്ടിരുന്നു.

” എടി എന്താ ഇത്, നീ ഇങ്ങനെയൊന്നും അല്ലാലോ, നിനക്ക് ആവനെ അത്രയക് ഇഷ്ടമാണോ”

അവൾ ശരിക്കും ഞെട്ടി, പിന്നെ ഒരു കരച്ചിലോടെ എൻറെ നെഞ്ചിലേക്ക് വീണു.

“എൻറെമ്മേ, എടി പതുക്കെ, നി കരയല്ലേ വാവ എഴുന്നേൽക്കും. ”

പിന്നെ അത് കുറച്ചുനേരത്തേക്ക് തേങ്ങലായി.

” നിനക്ക് ഒരിക്കലെങ്കിലും അവനോട് പറയാമായിരുന്നില്ലേ, നിധിയോടു, നിനക്ക് ആവാനെ ഇഷ്ടമാണെന്ന് പറഞ്ഞു കൂടായിരുന്നോ.”

അവൾ ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു തുടങ്ങി.

തുടരും..

Leave a Reply

Your email address will not be published. Required fields are marked *