നിഖില – നി എപോൾ വന്നു.
” ഇപ്പൊ വന്നെ ഉള്ളൂ ”
നിഖില – സത്യം പറയടാ നി എല്ലാം കെട്ടിലെ
” അത് ….”
നിഖില – നിങ്ങള എല്ലാവരും കൂടി എന്നെ പറ്റികുക ആയിരുന്നലെ.
അതും പറന്നു ചേച്ചി കരയാൻ തുടങ്ങി, നാട്ടിൽ എത്തിട്ട് കണിചു തരാ, എന്നും പരന്നു റൂമിലേക്ക് പോയി.
ഒരു വിധം ഞാനും ഏട്ടനും പറഞ്ഞു ആവളെ മയപെടുതീ. പിറ്റേന്നു ഷോപ്പിങ് ഞാൻ പോണണ്ട് എന്ന് പറഞ്ഞപ്പോൾ അവളും വരുന്നു എന്നു പറഞ്ഞു
നിഖില – ഡാ ഞാൻ വന്നെ പറ്റൂ രണ്ടു അമ്മമാർക്കും ഞാൻ തന്നേ പോയി കാര്യമായി വാങ്ങിക്കണം.
” എടി നിനക് അങ്ങെനെ ഒരുപാട് നടക്കാൻ ഒന്നും പാടില്ല, നി ലിസ്റ്റ് താ ഞാൻ മേടിക്കാമെന്നെ.”
നിഖില – 🤗ഓ എന്തൊരു സ്നേഹം എൻ്റെ അനിയന്. എടാ ഞാന് കൂടെ വന്നാ നിനക്ക് നിൻ്റെ മൗത്ത് വച്ചിങ് ഒന്നും നടക്കില്ലലോ, അതല്ലേ നി ഞാന് വരണ്ട എന്നു പറയുന്നത്.”
” എന്തോ… ”
നിഖില – നിനക്ക് വയ്നോകി നടക്കാൻ അല്ലേ. ഞാന് വന്നാൽ ബുദ്ധിമുട്ട് ആവുമല്ലോ
“😲 ചേച്ചീ ആണ് പോലും പറയുന്നത് കേട്ടില്ലേ”
നിഖില – അയ്യേട നിൻ്റെ വേലയോകെ അവിടെ തന്നേ ഇരിക്കട്ടെ, പണ്ട് എനിക് കിട്ടിയ ലവ് ലെറ്റർ നി പോയി നിൻ്റെ ക്ലാസ്സിലെ പെണ്ണിനെ കൊടുത്ത മുതൽ അല്ലേ നീ.
” അവൾക്ക് കൊടുത്തിട്ട് എന്ത് കാര്യം അതു അവള് ആഹ് പാറു ചേച്ചി എന്നെ അച്ഛനോട് ഒറ്റൂ കൊടുത്തിലെ, പിന്നെ അ ലെറ്റർ എഴുതിയ തേണ്ടികും ഞാൻ കൊടുത്തു നല്ലണ്ണം”
നിഖില – അഹ് നീ ലെറ്റർ കൊടുത്ത പെണ്ണിന് ആങ്ങള ഇല്ലതൊണ്ട് നീ രക്ഷപ്പെട്ടു എന്നു പറ. നിനക്ക് എന്നെ കൂട്ടാൻ പറ്റുമോ.
” ഏട്ടന് സമ്മതം ആണേൽ നമുക്ക് പോകാം”
അങ്ങെനെ ഷോപ്പിംഗ് മാൾ ചെന്നു. ഓരോ ഔട്ട്‌ലെറ്റ് കയറി ഇറങ്ങി പർച്ചേസ് ചെയ്യൂതു. അങ്ങെനെ നടന്ന് നീങ്ങുമ്പോൾ പലരും നങ്ങലെ തന്നേ നോക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടന്ന് എതിരെ നിന്ന വന്ന ഒരു സുന്ദരിയേ നോക്കിയപ്പോൾ.. അവള് ചിരിച്ചിട്ട് പോയി.
നിഖില – നാണമില്ലാത്ത ജന്തു, പെനുങ്ങൾഡെ മൂടും മുലയും നോക്കി നടകുന്ന്.
” ദേ ഇതാണ് നി വരണ്ട എന്ന് പരണതൂ, ആഹ പെണ്ണ് എന്നോട് ചിരിച്ചത് കണ്ടിലെ, അതുകൊണ്ട് ഞാനും ചിരിച്ചു. നിനക്കു ആസൂയയ, കണ്ടിലെ പോകുന്നവര് ഒകെ എന്നെ നോക്കുന്നത്.
നിഖില – 😂 ആവരോകെ ” എന്താ ഒരു സുന്ദരി കുട്ടിയുടെ കൂടെ ഒരു വാല് ഇല്ലാത്ത കുറുങ്ങു. എന്നു കണ്ടു നോക്കുന്നതാ 😛
“ദേ എനിക് ദേയ്‌ശ്യം 😠 വരുനിണ്ട് കേട്ട, ഞാൻ ഇതൊക്കെ ഇവിടെ ഇട്ടിട്ടു പോകും ”
നിഖില – പിന്നെ നീ ഒലത്തും, ഒന്നു പോടാ ചെറുക്കാ😎
” നീ പൊടി ഉണ്ട്ച്ചി, ഉണ്ട്ചി”
നിഖില – എടാ പട്ടി, …