പ്രായം [Leo]

Posted by

പാർവതി – ഞാൻ ഇട്ടുതരം എല്ലാവർക്കും നല്ല ചായ.

ഞങ്ങൾ മറുപടി പറയുന്നതിനു മുൻപേ പാറു ചേച്ചി അടുക്കളയിലേക്കു പോയിരുന്നു

” കണ്ടു പഠിക്ക്. പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം”

നിഖില – അമ്മ പറ എന്താ സംസാരിച്ചത്

അമ്മ – പാറുവും കൂടി വരട്ടെ എന്നിട്ട് പറയാം.

പാറു ചേച്ചീ ചായയുമായി വന്നു എല്ലാവർക്കും കൊടുത്തു.

” ഹാ എന്താ ചായ, അമ്മേ ഇനി ഇവളോട് കുറച്ചു പാചകമൊക്കെ പഠിക്കാൻ പറയണം, പാറു ചേച്ചി സഹായിക്കും, അല്ലേ ചേച്ചി”

അപ്പോഴാണ് അപദ്ധം മനസ്സിലായത്. പാറു ചേച്ചിക്ക് ഞാൻ പാറു ചേച്ചി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. എന്തോ കുഞ്ഞിലെ വിളിച്ചതുകൊണ്ട് എപ്പോഴും നാവിൽ പാറു ചേച്ചി എന്ന് വരും.

പാറു ചേച്ചി കണ്ണുകൾ കൊണ്ട് എന്നെ നോക്കി പേടിപ്പിച്ചു, ഞാൻ മുഖം കൊണ്ടു സോറി എന്ന് എന്ന് കാണിച്ചു.

അമ്മ – എടീ അത് നിനക്ക് ഒരു കല്യാണ ആലോചന ഇവൻ കൊണ്ടുവന്നതാണ്.

ഇതുകേട്ടപ്പോൾ ചേച്ചി എന്നെ എന്നെ കണ്ണുകൊണ്ട് നോക്കി.

നിഖില – ഹം, അമ്മേ ഇവന് എത്രയും വേഗം പെണ്ണ് കെട്ടാൻ വേണ്ടിയാ ഇങ്ങനെ ഒരു ആലോചന കൊണ്ടുവന്നത്. അല്ലാതെ എൻ്റെ അനിയനു എന്നോട് വലിയ ഇഷ്ടം കൊണ്ടൊന്നുമല്ല.

ചേച്ചി ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്നെ ജീവനാണ്. പക്ഷേ പുറത്ത് കാണിക്കില്ലെന്ന് മാത്രം.

അമ്മ – എടി പയ്യനെ അറിയുന്നത് ആണ്. ഇവൻ്റെ കൂട്ടുകാരൻ രാഹുലിൻ്റെ ഏട്ടന്.

നിഖില – എന്നെ തീരെ വേണ്ട.

അമ്മ – ആദ്യം പയ്യൻറെ ഫോട്ടോ ഒന്ന് കണ്ടു നോക്കൂ. ഫേസ്ബുക്കിൽ ബാക്കി ഡീറ്റെയിൽസ് ഉണ്ട് നീ ഒന്നു നോക്കൂ. എന്നിട്ട് പറ. ബാക്കി എല്ലാം നിൻ്റെ ഇഷ്ടം.

അമ്മ ഫോൺ അവൾക്ക് കൊടുത്തു. അവൾ നോക്കി അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു.

അവളുടെ അതുവരെ ഉണ്ടായ മുഖഭാവം മാറി

പാർവതി – അവരോട് പറനൊ കാണാൻ വരാൻ, ഇവിടെ പെണ്ണിനും നാണം വന്നു.

അങ്ങനെ ഞായറാഴ്ച അവർ പെണ്ണുകാണാൻ വന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു. ചെക്കന് ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ ഇത് നടത്തണമെന്ന് പറഞ്ഞു. പൊരുത്തക്കേട് ഒന്നും ഇല്ലാത്തതുകൊണ്ട് ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തി. സന്ദീപ് ഏട്ടൻറെ കൂടെ ചേച്ചി ഗൾഫിലേക്ക് പോയി.
⚡🔙🔚

വൈകാതെ ചേച്ചിക്ക് വിശേഷമായി. പ്രസവം ഒക്കെ നാട്ടിൽ വച്ച് മതി എന്ന തീരുമാനത്തിൽ ആയിരുന്നു. ചേച്ചി കാറിയിങ്‌ ആയത് കൊണ്ടും സന്ദീപ് ഏട്ടന് ലീവ് ഇല്ലാത്തത് കൊണ്ട് ഞാൻ ചേച്ചിയേ നാട്ടിലേക്ക് കൊണ്ടുവരാൻ ദുബായ് പോയി. ചേച്ചിയേ കെട്ടിയധിന് ശേഷം ചേട്ടൻ നല്ല സമയം ആണ്. പുള്ളിക്

Leave a Reply

Your email address will not be published. Required fields are marked *