എനിക് എതിർപ്പ് ഒന്നുമില്ലായിരുന്നു മാത്രമല്ല സന്ദീപ് ചേട്ടനെയിം രാഹുലിൻ്റെ വീട്ടുകാരെയും എനിക്ക് നന്നായി അറിയാമായിരുന്നു.
” എടാ ഞാൻ വീട്ടിൽ ആറിയിച് ശേഷം നിന്നെ വിളിച്ചു പറയാം, ഓക്കേ”
രാഹുൽ – അത് മതി.
നങ്ങൾ കുറച്ച് സംസാരിച്ച ശേഷം പീരിന്നു.
വീട്ടിൽ എത്തി അച്ഛനോട് കാര്യം പറന്നു.
നാങ്ങള കാര്യമായി സംസാരിക്കുന്നത് കണ്ടു വന്ന അമ്മ.
അമ്മ – എന്താണ് അച്ഛനും മോനും കൂടി..
അച്ഛൻ അമ്മയോട് കാര്യം പറന്നു.
” അമ്മേ ഇതാണ് കക്ഷി.”
ഞാൻ ഫേസ്ബുക് തുറന്നു സന്ദീപ് ചേട്ടൻ്റെ പ്രൊഫൈൽ കാണിച്ചു കൊടുത്തു. അച്ഛനും അമ്മയ്ക്കും ആളെ ഇഷ്ടപ്പെട്ടു.
ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ചേച്ചിയും പാറു ചേച്ചിയും വരുന്നത്. കയ്യിൽ കുറെ ഷോപ്പിംഗ് ബാഗുകൾ ഉണ്ട്.
” എന്താണ് കുറെ ഷോപ്പിംഗ് ബാഗുകൾഒക്കെ ഉണ്ടല്ലോ, കട മൊത്തം കാലിയാക്കിയോ”
നിഖില – നി പോട മങ്കി, അമ്മേ എന്താ അമ്മെ നിങ്ങളീ സംസാരിച്ചുകൊണ്ടിരുന്നത് എൻറെ പേര് പറഞ്ഞല്ലോ.
” മങ്കി നിൻ്റെ കെട്ടിയോൻ”
നിഖില – ദേ എൻറെ ചേട്ടനെ പറഞ്ഞാലുണ്ടല്ലോ
” കല്യാണം കഴിഞ്ഞില്ല അപ്പൊ തന്നെ ഇങ്ങനെ, നീ എന്നാ ചെയ്യും, പൊടി ഉണ്ടച്ചി”
ചെറുതിൽ ചേച്ചി തടിച്ചി ആയിരുന്നു. അതുകൊണ്ട് ഉണ്ടചി എന്ന് വിളിച്ചു ഞാൻ ഇപ്പോഴും കളിയാക്കും, അതുകേട്ട് ചേച്ചിക്ക് ദേഷ്യം വരികയും ചെയ്യും, അത് പോലെ ഒന്ന് പുകയ്തി പറഞാൽ ആള് ഫ്ലാറ്റ്. ഇപ്പോ ആൾ സ്ലിം ബ്യൂട്ടിയാ.
ഞാൻ വീണ്ടും വിളിച്ചു ” ഉണ്ടചീ ഉണ്ടചി”
ഇത് കേട്ടപാതി കേൾക്കാത്ത പാതി, അവൾ ഷോപ്പിംഗ് ബാഗുകൾ നിലത്തിട്ട് ഓടിവന്നു എൻ്റെ നെഞ്ചത്തടിച്ചു കയ്യിൽ നുള്ളി
അച്ഛൻ ഞങ്ങൾ തമ്മിലുള്ള ഉള്ള വഴക്കിൽ ഇടപെടാറില്ല.
അമ്മ – നിർത്തുന്നുണ്ടോ ഉണ്ടോ രണ്ടും. അമ്മ ചേച്ചിയുടെ യുടെ കൈപിടിച്ച് അമ്മടെ വശത്തായി ഇരുത്തി പാറു ചേച്ചി അച്ഛൻറെ സൈഡിൽ ഇരുന്നു.
” ഞങ്ങള് സംസാരിച്ച കാര്യം പറയാം പക്ഷേ ആദ്യം നീ പോയി ഒരു നല്ല ചായ ഇട്ടു താ”
നിഖില – എന്നെക്കൊണ്ട് ഒന്നും വയ്യ നിനക്ക് ചായയിട്ടു തരാൻ. വേണമെങ്കിൽ പോയി ഒരു പെണ്ണ് കെട്ടിയിട്ട് വാ. എന്നിട്ട് അവളോട് പറ ചായ ഇടാൻ.