പ്രായം
Prayam | Author : Leo
എന്റെ പേര് നിധിൻ, അടുപം ഉള്ളവർ നിധി എന്ന് വിളിക്കും. എനിക് ഒരു ചേച്ചി ഉണ്ട് നിഖില. നങ്ങൾ തമ്മിൽ നാല് വയസിനു വ്യത്യാസം ഉണ്ട് എങ്കിലും എടി പൊടി ബന്ധമാണ്. ചേച്ചിക്ക് കൂട്ട് അമ്മാവന്റെ മകൾ പാറു ചേച്ചി ആയിറ്റ. അമ്മാവൻ്റെ ഒറ്റ മകൾ ആണ് പാർവതി. പാറു ചേച്ചിയും എന്റെ ചേച്ചിയും ഒരേ പ്രയാകരാണ്, ഒരുമിച്ചാണ് പഠികുന്നതും.
നങ്ങളീടെ വീടും അമ്മാവന്റെ വീടും നടന്ന് പോകാൻ ഉള്ള ദൂരത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ പറൂ ചേച്ചി എന്നും നങ്ങൾഡെ വീട്ടിൽ വരും. മാത്രമല്ല അച്ഛനും അമ്മാവനും ബിസിനെസ്സ് പാർട്ണർസ് ആയിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞ് നനും അല്പം കമ്പനി കാര്യങ്ങളിൽ താത്പര്യം കാണിച്.
MBA അടമിഷൻ കിട്ടി ജോയിൻ ചെയ്തു കഴിഞ്ഞപ്പോൾ ആണ് എൻ്റെ ചേച്ചിയുടെ കല്യാണം. അള്ളിയൻ ഗൾഫിൽ ബാങ്ക് ജോലി ആണ്. പുള്ളിയും നാനും മുൻപേ പരിചയം ഉണ്ടായിരുന്നു.
നമ്മുക്ക് ഒരു ചെറിയ ഫ്ലാഷ് ബാക്ക് ലേക് പോകാം.
⚡🔙 ഡിഗ്രി കഴിഞ്ഞ് കമ്പനി കാര്യങ്ങളിൽ ശ്രദ്ധിച്ച പോകുമ്പോൾ ആണ് എൻ്റെ അടുത്ത കൂട്ടുകാരൻ രാഹുൽ, അവൻ ഒന്നു നേരിൽ കാണണം എന്നു പറഞ്ഞു വിളിക്കുന്നത്. അങ്ങനെ അവൻ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ മീറ്റ് ചെയ്തു.
രാഹുൽ – എടാ നിന്നെ ഇപ്പോൾ കാണാൻ കിട്ടുന്നില്ലല്ലോ
” എടാ അതിപോ കമ്പനി കാര്യങ്ങളിൽ ഓക്കേ ശ്രദ്ധിക്കുന്നുണ്ട്. ആത സമയം കിട്ടാത്തത്. പിന്നെ നീ ഇവിടെ നാട്ടിൽ ഇല്ലല്ലോ ”
രാഹുൽ – വെക്കേഷൻ ആയതു കൊണ്ട് ബാംഗ്ലൂരിലായിരുന്നു.
” ഒക്കെ. നീയെന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്. ”
രാഹുൽ – എടാ അത്, നിനക്ക് എൻ്റെ ചേട്ടനെ അറിയാമല്ലോ. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്.
” സന്ദീപ് ഏട്ടൻ എന്തുപറ്റി”
രാഹുൽ – ചേട്ടൻ ഇപ്പോൾ പ്രേമ പനി പിടിച്ചിരിക്കുകയാണ്
” ആർക്ക് സന്ദീപ് ഏട്ടനോ, ഹഹഹ”
രാഹുൽ – ടൗണിൽ മാളിൽ വെച്ച് ഒരു കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു, സംസാരിക്കാൻ വേണ്ടി അടുത്തു പോകുമ്പോൾ ആ കുട്ടി കാറിൽ കയറിപ്പോയി പക്ഷേ ഏട്ടൻ ആ കുട്ടിയുടെ ഫോട്ടോ എടുത്തരുന്നു. തിരിച്ചു വീട്ടിൽ വന്നു അമ്മയോടും അച്ഛനോടും ഇതിനെപ്പറ്റി പറ്റി സംസാരിക്കുമ്പോൾ ആണ് ഞാൻ ബാംഗ്ലൂരിൽ നിന്ന് വന്നു വീട്ടിലേക്ക് കയറുന്നത്. അമ്മ പറഞ്ഞു, ഏട്ടന് ഇന്ന് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു അത് നോക്കണം എന്നു. പക്ഷേ ഡീറ്റെയിൽസ് ഒന്നുമില്ല. ആകെ ഒരു ഫോട്ടോ മാത്രമേ ഉള്ളൂ. ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഫോൺ വാങ്ങിച്ചു ഫോട്ടോ നോക്കി. എനിക്ക് ആശ്ചര്യവും സന്തോഷവും വന്നു. അത് വേറെ ആരും അല്ലായിരുന്നു. നിൻ്റെ ചേച്ചി നിഖില.
പെട്ടെന്ന് രാഹുൽ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
രാഹുൽ – എടാ നിനക്ക് എതിർപ്പും ഇല്ലെങ്കിൽ നീ ഒന്നു വീട്ടിൽ അവതരിപ്പിച്ചാൽ ഞങ്ങളും മുറപോലെ വന്നു കല്യാണം ആലോചിക്കാം.