ക്രിക്കറ്റ് കളി 8 [Amal SRK]

Posted by

” ആരാ അമ്മേ വിളിച്ചത്…? ”

നീതു കൈകഴുകികൊണ്ട് ചോദിച്ചു.

” സുചിത്രയായിരുന്നു… ”

” എന്തിനാ സുചിത്ര ചേച്ചി വിളിച്ചത്…? ”

” നാളെ അവളോടൊപ്പം ഷോപ്പിംഗ്ന് ചെല്ലാൻ വിളിച്ചതാ… എനിക്ക് നാളെ വരാൻ പറ്റില്ല ഗസ്റ്റ്‌ ഉണ്ടെന്ന് പറഞ്ഞു… ”

” ഓ… അമ്മേടെ ഗസ്റ്റ്‌ ആരാണെന്ന്… സുചിത്ര ചേച്ചിക്ക് അറിയോ…? ”

നീതു ചെറുചിരിയോടെ ചോദിച്ചു.

” അവൾക്ക് എന്റെ ചരിത്രമൊക്കെ അറിയാം മോളെ… ”

നീതുവിന്റെ മൂക്കിന് നുള്ളികൊണ്ട് പറഞ്ഞു.

അവൾക്ക് നന്നായി വേദനിച്ചു.
മൂക്കിന് തടവികൊണ്ട് പറഞ്ഞു : എന്നാ അമ്മേ ഇത്… എനിക്ക് നൊന്തു… ട്ടോ..

” വേദനിക്കാൻ വേണ്ടി തന്നാ നുള്ളിയത്… ”

ബീന പറഞ്ഞു.

തിരിച്ചൊന്നും പറയാതെ അവൾ മൂക്കും തടവിക്കൊണ്ട് മുറിയിലേക്ക് നടന്നു.

” അതികം നേരം മൊബൈലിൽ കുത്തി കളിക്കണ്ട കേട്ടാ… നിനക്ക് മൈഗ്രൈൻ ഉള്ള കാര്യം മറക്കണ്ട… ”
മുന്നറിയിപ്പ് നൽകി.

അമ്മ പറഞ്ഞത് കേൾക്കാത്ത ഭാവം നടിച്ചുകൊണ്ട് മുറിയിൽ ചെന്ന് കതകടച്ചു.

രാത്രി ബീനയുടെ ബെഡ്‌റൂമിൽ.

” സാറിന്റെ തിരക്കൊക്കെ കഴിഞ്ഞോ…? ”

ബീന മിസ്സ്‌ ചോദിച്ചു.

” കഴിഞ്ഞു…
ഇപ്പഴാ കുറച്ചു സ്വസ്ഥമായത്.. ”

കൃഷ്ണൻ കുട്ടി സാർ മറുപടി നൽകി.

” നാളെ സാറ് വരുവല്ലോ അല്ലേ….? ”

ബീന ചെറിയ ആശങ്കയോടെ ചോദിച്ചു.

” അതെന്താടി ഇങ്ങനെ ചോദിക്കാൻ…? ”

അയാൾ സംശയത്തോടെ ചോദിച്ചു.

” വേറൊന്നും കൊണ്ടല്ല..
കഴിഞ്ഞ തവണ സാറ് വരുമെന്ന് പറഞ്ഞിട്ട് അവസാന നിമിഷം വാക്ക് മാറിയത് ഓർത്ത് പറഞ്ഞതാ… ”

അത് കേട്ട് അയാൾ കുടുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു : അത് അപ്പോഴത്തെ സാഹചര്യത്തിൽ വരാൻ പറ്റാതായതല്ലേ…
നാളെ ഞാൻ വാക്ക് മാറത്തില്ല. എല്ലാ തിരക്കുകളും നിനക്ക് വേണ്ടി മാറ്റി വച്ചിട്ടാ ഞാൻ വരണത്…

” ഹം… ”

” നിന്റെ മകള് വീട്ടിൽ തന്നെയുണ്ടോ ഇപ്പഴും…? ”

” അവള് ഇവിടെയുണ്ട്… അവള് ഇവിടെ ഉള്ളത് സാറിന് ബുദ്ധിമുട്ടാവുമോ…? ”

” ഏയ്‌… എനിക്ക് എന്ത് ബുദ്ധിമുട്ട്…
മറിച് സന്തോഷം മാത്രമേ ഉള്ളു. അവളെ നേരിൽ കാണാലോ.. “

Leave a Reply

Your email address will not be published. Required fields are marked *