” അമ്മ പലരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അമ്മയുടെ കാഴ്ചപ്പാടിൽ അത് തെറ്റല്ല… അതേ അമ്മയുടെ മകളായ ഞാൻ അന്യ പുരുഷൻമാരോടൊപ്പം ബന്ധപ്പെട്ടാൽ അമ്മയ്ക്ക് അത് സഹിക്കാൻ കഴിയോ…? ”
മകളുടെ ചോദ്യം കേട്ടതിനു ശേഷം ബീന ഒരു നിമിഷം നിശബ്ദയായി. ശേഷം തുടർന്നു : മോളെ നീയിപ്പോ കൊച്ചുകുട്ടിയല്ല.. പ്രായപൂർത്തിയായ യുവതിയാണ് മറ്റുള്ളവരെ ഉപദ്രവിക്കാത്ത തരത്തിൽ നിനക്ക് ഇഷ്ടമുള്ളത് എന്ത് വേണേലും ചെയ്യാൻ അധികാരവും, അവകാശവുമുണ്ട്.
അതുകൊണ്ട് നീ ആരുടെ കൂടെ സെക്സിലേർപെട്ടാലും, വിവാഹം കഴിച്ചാലും ഞാൻ എതിർക്കില്ല. നിന്റെ സ്വാതന്ത്ര്യം നിന്റെ അവകാശമാണ് അതിൽ കൈകടത്താൻ എനിക്കോ നിന്റെ അച്ഛനോ പോലും അധികാരമില്ല.
അമ്മ പറയുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാ കാര്യങ്ങൾക്കും വ്യെക്തമായ ന്യായികരണമുണ്ടെന്ന് അവൾക്ക് മനസ്സിലായി.
ട്രി… ട്രി…
ഈ സമയം ബീനയുടെ ഫോൺ റിങ് ചെയ്തു.
ചോറുണ്ണുന്നത് പാതിക്ക് വച്ച് അവസാനിപ്പിച്ച് ബീന ഡൈനിങ് ടേബിളിൽ നിന്നും എഴുന്നേറ്റു.
” മ്മ്… ചെല്ല് ചെല്ല്… അമ്മേടെ കാമുകൻ ആയിരിക്കും… ”
നീതു കളിയാക്കികൊണ്ട് പറഞ്ഞു.
ബീന അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ മുറിയിലേക്ക് ചെന്നു.
ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരിക്കുകയാണ്.
സ്‌ക്രിനിൽ സുചിത്ര രാജേഷ് എന്ന് തെളിഞ്ഞു.
ഫോൺ അറ്റന്റ് ചെയ്തു.
” അഹ്… പറ സുചിത്രേ… ഇപ്പൊ കുറച്ച് ദിവസം ആയല്ലോ നീ ഇങ്ങോട്ടൊക്കെ ഒന്ന് വിളിച്ചിട്ട്. എന്തേ… തിരക്കായിരുന്നോ…? ”
ബീനാ മിസ്സ് ചോദിച്ചു.
” ഏയ് തിരക്കൊന്നും ഇല്ലായിരുന്നു ചേച്ചി… ”
” എന്താ ഇപ്പൊ വിളിക്കാൻ കാരണം…? ”
” നാളെ നമ്മുക്ക് ഒന്ന് ഷോപ്പിങ്ങിന് പോയാലോ…? വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുവാ… ”
സുചിത്ര പറഞ്ഞു.
” അയ്യോ… സുചിത്രേ…
നാളെ എനിക്ക് വരാൻ പറ്റത്തില്ല…”
” അതെന്താ ചേച്ചി… നാളെ വരാൻ പറ്റാത്തേ…? ”
” വേറെയൊന്നും കൊണ്ടല്ല… നാളെ കൃഷ്ണൻ കുട്ടിസാറ് വീട്ടിലേക്ക് വിരുന്നിനു വരുന്നുണ്ട്… ”
” നമ്മുക്ക് രാവിലെ നേരത്തേ പോയിട്ട് വരാം… ”
” അതൊന്നും നടക്കില്ല സുചിത്രേ… നാളെ അദ്ദേഹത്തിന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും ഞാൻ… ”
” മ്മ്.. ശെരി… മിസ്സിന്റെ കാര്യങ്ങള് നടക്കട്ടെ… ”
” ഒന്നും തോന്നരുത് സുചിത്രേ… ഇങ്ങനെയൊരു സാഹചര്യം ആയിപോയി… അതുകൊണ്ടാ… ”
” കുഴപ്പമില്ല മിസ്സ്… ഞാൻ മാനേജ് ചെയ്തോളാം… ”
” അഹ് ശെരി ഡി ഗുഡ് നൈറ്റ്… ”
ബീന മിസ്സ് ഫോൺ കട്ട് ചെയ്തു.