അതും പറഞ്ഞു ഡയാന മുറിയുടെ പുറത്ത് ഇറങ്ങി മുകളിൽ അവളുടെ മുറി ലക്ഷ്യം ആക്കി നടന്നു അവൾ വാതിൽ തുറന്ന് അകത്തു കയറി ലൈറ്റ് ഇട്ടു.ആ മുറിക്ക് ഒരു മാറ്റവും ഇല്ല എല്ലാം പഴയത് തന്നെ.മമ്മി എല്ലാം നന്നായി മൈന്റൈൻ ചെയ്യ്തിട്ടുണ്ട്.അവൾ ബാഗ് തുറന്ന് അതിൽ നിന്ന് ഡ്രെസ്സും ഒരു ടർക്കിയും പുറത്ത് എടുത്ത് എന്നിട്ട് അവൾ ധരിച്ച ചുരിദാർ അഴിച്ചു.ടർക്കി എടുത്ത് മുലക്കു മേലെ ചുറ്റി ബാത്‌റൂമിലേക്ക് കേറി.ബാത്‌റൂമിൽ എത്തിയതും അവൾ ധരിച്ച ടർക്കി അഴിച്ച് ഹാങ്ങറിൽ തൂക്കി ഷവർ ഓൺ ആക്കി ആ വെള്ള തുള്ളികൾ അവളുടെ ശരീരം മുഴുവൻ തെന്നി നടന്നു.അവൾ തല ഷവറിൽ നല്ല പോലെ നനച്ചു അപ്പോൾ അവൾക്ക് നല്ല സുഖവും കുറച്ചു ആശ്വാസവും തോന്നി.കുളി കഴിഞ്ഞ് അവൾ ശരീരം നല്ല പോലെ തുടച്ചു എന്നിട്ട് തല തോർത്തി ടർക്കി തലയിൽ കെട്ടി ബാത്‌റൂമിന് പുറത്ത് ഇറങ്ങി ബെഡിൽ ഇട്ടാ ബ്രായും പാന്റിയും ഇട്ടു അത് കഴിഞ്ഞ് ഒരു ബനിയനും നിക്കറും ഇട്ടു.അവൾ മുറിക്കു പുറത്ത് ഇറങ്ങി അടുക്കളയിൽ പോയി ഭക്ഷണം ചൂടാക്കി ജോസെഫിനെ വിളിക്കാൻ പോയി.റൂം അടച്ച് ഇട്ടിരിക്കുകയാണ് അവൾ രണ്ട് മൂന്ന് തവണ തട്ടി അപ്പോൾ ജോസഫ് വാതിൽ തുറന്നു
വാ പപ്പാ വന്ന് വല്ലതും കഴിക്ക്
എനിക്ക് വേണ്ടാ മോളെ
പപ്പാ വെറുതെ കഴിക്കാതെ ഇരുന്ന് വേറെ അസുഖം ഒന്നും വരുത്തി വെക്കേണ്ട
അവൾ പപ്പായുടെ കൈയിൽ പിടിച്ച് വലിച്ച് ഹാളിൽ കൊണ്ട് വന്ന് ഇരുത്തി.അവൾ അടുക്കളയിൽ പോയി കഴിക്കാൻ ഉള്ളാ ഭക്ഷണം എടുത്ത് കൊണ്ട് വന്നു.അവൾ പപ്പാക്ക് മൂന്ന് ചപ്പാത്തിയും കറിയും വിളമ്പി
പപ്പാ ഇത് മുഴുവൻ കഴിക്കണം
ജോസഫ് അനുസരണ ഉള്ളാ കുട്ടിയെ പോലെ തലയട്ടി അങ്ങനെ അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡയാന അവർ കഴിച്ചാ പത്രം എല്ലാം എടുത്തു കൊണ്ട് പോയി അടുക്കളയിൽ വെച്ച് കഴുകാൻ തുടങ്ങി അത് കഴുകി കഴിഞ്ഞപ്പോൾ അവൾ ഹാളിൽ വന്നു അവിടെ അവളെ കാത്ത് പപ്പാ ഉണ്ടായിരുന്നു
മോളെ
എന്താ പപ്പാ
മോള് ഇത്രയും നേരം സംസാരിച്ചട്ട് പപ്പാ മോളോട് ഒന്നും ചോദിച്ചില്ലല്ലോ
അത് സാരം ഇല്ല പപ്പാ,പപ്പായുടെ മൂഡ് ഇന്ന് ശെരി അല്ല എന്ന് എനിക്ക് അറിയാം
മോള് ഇവിടെ ഇരിക്ക്
ശരി പപ്പാ
ഡയാന പപ്പായുടെ കൂടെ ഇരുന്നു
എങ്ങനെ ഉണ്ട് നിന്റെ മോഡലിംഗ്
അതൊക്കെ നന്നായി പോകുന്നു
അത് നിന്നെ കണ്ടാൽ അറിയാം നീ ആള് ആകെ മാറി പോയി
പപ്പാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
എന്താ മോളെ
അത് പിന്നെ കൂറേ നാൾ ആയി ചോദിക്കണം എന്ന് വിചാരിച്ചട്ട്
മോള് ധൈര്യമായിട്ട് പറ
അത് പപ്പാ ഞാൻ മോഡലിംഗ് ചെയ്യുന്നത് പപ്പാക്ക് ഇഷ്ടം അണ്ണോ
അതെന്താ മോള് അങ്ങനെ ചോദിച്ചേ
അത് പിന്നെ പപ്പാക്ക് ആദ്യം എതിർപ്പ് ആയിരുന്നില്ലേ
മോളെ എനിക്ക് അത് ഇഷ്ടം അല്ലായിരുന്നു.നിന്റെ മമ്മി നിർബന്ധിച്ചിത്