അവൾ വേഗം പോയി ഒരു കണ്ണാടി എടുത്ത് കൊണ്ട് പപ്പായുടെ മുന്നിൽ പിടിച്ച് നിന്ന്
ഇനി തുറന്നോ
ഡയാന പറയുന്നത് അനുസരിച്ച് ജോസഫ് കണ്ണുകൾ തുറന്നു.ജോസഫ് കണ്ണാടിയിൽ മകൾ ധരിച്ചു തന്നാ മാല നോക്കി
എങ്ങനെ ഉണ്ട് പപ്പാ നന്നായിട്ടുണ്ട്.ഇത് എന്താ അറ്റാത് ഒരു D
D ഫോർ ഡയാന.ആദ്യം മേഴ്‌സിയുടെ M എടുക്കാം എന്ന് വിചാരിച്ചാതാ പിന്നെ പപ്പാ മമ്മിയെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട എന്ന് കരുതി
അപ്പൊ മോള് മാല വാങ്ങിയില്ലെ
ഉവ്വ.ഞാൻ ഇടാൻ നോക്കി പക്ഷെ പറ്റിയില്ല
എന്നാ മോള് എടുത്ത് കൊണ്ട് വാ പപ്പാ ഇട്ട് തരാം
ആ പപ്പാ ഞാൻ ഇപ്പോൾ എടുത്ത് കൊണ്ട് വരാം
അവൾ അതും പറഞ്ഞു റൂമിൽ പോയി മാല എടുത്ത് കൊണ്ട് വന്നു
ദാ പപ്പാ മോള് ഇവിടെ ഇരിക്ക്
ഡയാന അവിടെ ഇരിന്നു.ജോസഫ് പിന്നിൽ നിന്ന് അവൾക്ക് മാല ഇട്ട് കൊടുത്തു.
ഇത് ആരാ J
അത് ജോസഫ് പപ്പാ തന്നെ
ഉറപ്പ് അണ്ണോ
അതെന്താ പപ്പാ അങ്ങനെ ചോദിച്ചേ
ഒന്നുല്ല.ചുമ്മ ചോദിച്ചു എന്നെ ഒള്ളു
ഞാൻ എന്ത് ഉണ്ടായാലും പപ്പായോട് പറയും അത് ഓർത്ത് പപ്പാ പേടിക്കണ്ടാ
ശെരി വാ ഭക്ഷണം കഴിച്ച് ഉറങ്ങാo
അങ്ങനെ അവർ ഭക്ഷണം ഒക്കെ കഴിച്ച് കിടന്നു.അങ്ങനെ മാസങ്ങൾ കടന്ന് പോയ് ഡയാനയും ജോസഫും വളരെ ഓപ്പൺ ആയി എന്ത് കാര്യവും സംസാരിച്ചു.അങ്ങനെ ഇരിക്കെ ആണ് ഡയാനക്ക് ഒരു വെഡിങ് ഇൻവിറ്റേഷൻ വന്നത് ഒരു വലിയ കമ്പനിയുടെ എംഡിയുടെ മകന്റെ കല്യാണം.അവൾ അന്ന് വൈകുന്നേരം വീട്ടിൽ വന്നപ്പോൾ പപ്പായോട് പറഞ്ഞു
പപ്പാ എനിക്ക് ഒരു കല്യാണത്തിനു പോവണം
ആ മോള് പൊയ്ക്കോ.എന്നാ കല്യാണം
അത് ഈ വരുന്ന ഞായറാഴ്ച ആണ്
മ്മ്
പപ്പാ വരുന്നോ എന്റെ കൂടെ
നിർബന്ധം ഉണ്ടോ
ഉവ്വ
എന്നാൽ പപ്പാ വരാം
പപ്പാ രാവിലെ പോയാൽ പിന്നെ രാത്രിയെ വരാൻ പറ്റു
ആയോ അപ്പൊ രാത്രി എങ്ങനെ ഡ്രസ്സ് മാറും
അതിന് ഒരു വലിയാ ഹോട്ടലിൽ ആണ് എല്ലാം നടക്കുന്നത്.കമ്പനിയുടെ ഒരു ക്ലയന്റ് ആണ് എന്തോ എന്നെ മാത്രമേ അവര് വിളിച്ചോള്ളൂ
എന്നാൽ നമുക്ക് പോവാം
പിന്നെ ഒരു പ്രശ്നം എന്ന് പറയുന്നത് അവിടെ അച്ഛനും മകൾക്കോന്നും അവർ റൂം കൊടുക്കില്ല
അയ്യോ അപ്പോൾ നമ്മൾ എന്ത് ചെയ്യും
അവർ couplesiനെ റൂം കൊടുക്കു