നിന്റെ തമാശ ഇത്തിരി കൂടുന്നുണ്ട്
ഞാൻ കാര്യം പറഞ്ഞതാ.എനിക്ക് ഇത് പോലത്തെ ഹോട്ട് അങ്കിൾമാരെ ഭയങ്കര ഇഷ്ടമാ
നീ മിണ്ടാതെ വണ്ടി ഓടിക്കു
അങ്ങനെ അവർ വണ്ടി ഓടിച്ച് ഓഫീസിൽ എത്തി.വൈകിയത്തിന് അവർക്ക് മാനേജർ നല്ല വഴക്ക് പറഞ്ഞു അവസാനം അയാൾ പറഞ്ഞു
നിങ്ങൾ വേഗം ഡ്രസ്സ് മാറി ഫീൽഡിലേക്ക് ചെല്ല്
ശരി സാർ
അവർ പെട്ടെന്ന് തന്നെ റൂമിൽ ചെന്ന് ഡ്രസ്സ് ഒക്കെ മാറി.അവിടെ ചെന്നു പെട്ടെന്ന് തന്നെ ഷൂട്ട് തുടങ്ങി.അങ്ങനെ ഒരു 10:30 ഒക്കെ ആയപ്പോ അവർക്ക് ബ്രേക്ക് കിട്ടി ആ സമയം ഡയാന പപ്പായെ വിളിച്ചു
ഹലോ
ആ പറ മോളെ
പപ്പാ ഞാൻ ഒരു 45 മിനിറ്റിനുള്ളിൽ അവിടെ എത്തും
ആ ശെരി മോളെ.മോള് വല്ലതും കഴിച്ചോ
പപ്പാ ഞങ്ങൾ കഴിക്കാൻ പോവാ
മോളെ എന്നാ നിങ്ങൾ ഭക്ഷണം കഴിച്ചോ
ശെരി പപ്പാ
ശരി മോളെ
ഇതും പറഞ്ഞ് അവർ ഭക്ഷണം കഴിക്കാൻ പോയി.ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അവർ പെട്ടെന്ന് തന്നെ ഷൂട്ട് ഒക്കെ തീർത്ത് അവർ വീട്ടിലേക്ക് തിരിച്ചു.പോകും വഴി അവൾ വീട്ടിലേക്ക് വിളിച്ചു
ഹലോ പപ്പാ
എന്താ മോളെ
ഞാൻ എത്താറായി
ശെരി മോളെ
ഇതും പറഞ്ഞ് ജോസഫ് കട്ട് ചെയ്യ്തു.അങ്ങനെ അവർ ഫ്ലാറ്റിൽ എത്തി
നീ കേറുന്നില്ലേ
ഇല്ലാടി എനിക്ക് കുറച്ച് പണി ഉണ്ട്
എന്നാ ശെരി
മിയ അവൾക്ക് ഒരു ബായ് പറഞ്ഞു പോയി ഡയാന ഫ്ലാറ്റിൽ കയറി അകത്തേക്കും പോയി.അവൾ ചെന്ന് വാതിലിൽ മുട്ടി ജോസഫ് പെട്ടെന്ന് തന്നെ വാതിൽ തുറന്നു.അവൾ പപ്പായെ ഒന്ന് നോക്കി ചിരിച്ച് ഹാളിൽ പോയി ഒന്ന് മുഖം കഴുകി.
എന്താ മോളെ തല വേദന അണ്ണോ
എയ് എത്രയും നേരം വെയിൽ അടിച്ചാത്തിന്റെ ആണ്
മോള് അവശതയായെങ്കിൽ കിടന്നോ
മ്മ് എന്നാൽ ഞാൻ ഒന്ന് കിടക്കട്ടെ പിന്നെ പപ്പാ വൈകുന്നേരം നമുക്ക് പുറത്ത് ഒക്കെ ഒന്ന് പോവാം
മ്മ്
ഡയാന അവശത കാരണം റൂമിൽ പോയി കിടന്നു.ജോസഫ് അടുക്കളയിൽ പോയി ഉച്ചക്ക് ഉള്ളാ ഭക്ഷണം ഉണ്ടാക്കി.അങ്ങനെ ഒരു 2 മണി അയ്യാപ്പോ