മൈലാഞ്ചി മൊഞ്ചുള്ള പെണ്ണുങ്ങൾ 4
Mailanchi monchullla Pennungal Part 4 | Author : Psych | Previous Part
ഞാൻ തറവാട്ടിലേക്ക് പോകാൻ ഇറങ്ങി..അവിടെ എത്തിയപ്പോളേക്കും പെണ്ണും ചെക്കനും പോകാൻ നില്കുന്നു..അവിടെ ചെന്ന് അവരെ യാത്ര ആക്കി ഓരോരുത്തർ സ്വന്തം വീട്ടിലേക്ക് പോകാൻ തുടങ്ങി..സജ്നയെയും സഹല താത്തയെയും ഒരു മിന്നായം പോലെ കണ്ടുള്ളു അവരും പോകാനുള്ള തിരക്കിലാകും..ഞാൻ ഒരു കട്ടനും എടുത്ത് വീടിന്റെ മുന്നിലെ പന്തലിൽ പോയി ഇരുന്നു..അപ്പോളേക്കും അനിയത്തി വന്നു..അവളോട് പോകാൻ റെഡി ആയിട്ടു വരാൻ പറഞ്ഞു ഉമ്മയോടും പെട്ടന്ന് വരൻ പറഞ്ഞു ഞാൻ അവിടെ ഫോണിൽ കളിച്ചു ഇരുന്നു..
“ടാ..നിനക്കു പോകാൻ വലിയ ധൃതി ആയോ..”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സജ്ന നില്കുന്നു
“ഹാ.. എനിക്ക് ഇന്ന് രാത്രി എറണാകുളം പോകണം…രാവിലെ ആണ് ഇന്റർവ്യൂ..”
“എന്നിട്ട്..നാലെക്കെല്ലാം ശരി ആയോ..?” അവൾ ചോദിച്ചു
“ഹാ..ഒരു വിധം..”
“നിനക്ക് കൂടുതൽ പണി ഇല്ലേൽ ഉമ്മാനെ വീട്ടിൽ ആക്കിട്ടു ഇങ്ങോട്ടു വരുമോ..?”
“എന്തിനാ..?”
“എനിക്കൊന്നു വീട്ടിൽ പോകണം..മക്കളുടെ യൂണിഫോമും ബാഗുമെല്ലാം എടുക്കണം..”
എനിക്ക് പോകാനുള്ള മനസ്സ് ഇല്ലായിരുന്നു…മൂദേവിടെ കൂടെ പോയാൽ ഉപദേശവും കുത്തു വാക്കുകളും കേട്ട് പ്രാന്ത് ആകും..
“എനിക്ക് നാളേക്ക് ഒന്നൂടെ പ്രിപ്പയർ ആകാനുണ്ട്..”
അപ്പോഴേക്കും ഉമ്മയും അനിയത്തിയും അങ്ങോട്ടേക് ഡ്രസ്സ് മാറി പോകാനായി വന്നു..
“ടാ..നീ എന്തായാലും അവളെ ഒന്ന് ഹെല്പ് ചെയ്യൂ..” ഉമ്മ പറഞ്ഞു..
മനസ്സില്ല മനസ്സോടെ ഞാൻ വരാം എന്ന് പറഞ്ഞു..
ഞാൻ ഉമ്മയെയും കൂട്ടി വീട്ടിലേക്കു പോയി..
“മോനെ…സതി വന്നിരുന്നോ..അവൾ എന്നോട് ക്യാഷ് കടം ചോദിച്ചിരുന്നു..ഞാൻ അത് മറന്നു നിന്നെ ഏല്പിക്കാൻ..”
“ഹാ വന്നിരുന്നു..എനിക്ക് അറിയില്ലല്ലോ..ഞാൻ ഉമ്മ ഇല്ലന്ന് പറഞ്ഞു..” ഞാൻ ഒരു കള്ളം തട്ടി വിട്ടു
“ക്യാഷ് കിട്ടിയോ എന്തോ..പാവം..” ഉമ്മ മെല്ലെ പറഞ്ഞു
ക്യാഷും കിട്ടി എല്ലാം കിട്ടി ഞാൻ മനസ്സിൽ ചിരിച്ചു..അതെ പാവം ചേച്ചി..എന്റെ ഉള്ളിൽ ഒരു കനൽ വീണു.. ചേച്ചിയുമായുള്ള രതി മേളങ്ങൾ മനസ്സിൽ വന്നു..ഇനിയും കൊതി ആകുന്നു അത് ആസ്വദിക്കാൻ..അങ്ങിനെ ഞങ്ങൾ വീട്ടിൽ എത്തി ഞാൻ അവരെ അവിടെ ഇറക്കിയിട്ട് തിരിച്ചു തറവാട്ടിലേക്ക് തന്നെ പോയി..അവിടെ ചെന്നപ്പോൾ സജ്ന ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു..ഞാൻ വീട്ടിൽ കേറുന്നതിന് മുന്നേ തന്നെ അവൾ കാറിലേക്ക് കേറി.. ഞാൻ വലിയ മൈൻഡ് കൊടുക്കാതെ ഡ്രൈവിങ്ങിൽ ശ്രദ്ദിച്ചു ഇരുന്നു
“നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..?” സജ്ന ചോദിച്ചു
“ഒന്നുമില്ല”