വിരുന്നുകാരി 5 [ക്ഷത്രീയൻ] [Climax]

Posted by

വിരുന്നുകാരി 5

Virunnukaari Part 5 | Author : Kshathiryan | Previous Part

 

ക്ലിങ്…ക്ലിങ്…ക്ലിങ്…ക്ലിങ്…

ഇത്തവണ നീട്ടിയാണ് ബെല്ലടിച്ചത്… അതു കൂടി ആയതും ഞാൻ എന്തു ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചു നിന്നു.. അവളു ആകെ വിരണ്ടു നിൽക്കുകയാണ്.. രണ്ടാളുടെയും കോലം അതാണല്ലോ.. എന്റെ അവസ്ഥ കണ്ടതും അവൾ പറഞ്ഞു…

നീ പോയി ആരാണെന്ന് നോക്ക്….

– അതു കേട്ടിട്ടും മടിച്ചു നിൽക്കുന്നത് കണ്ട അവൾ സോഫയിൽ നിന്നും എണീറ്റ് എന്നെ വാതിലിനടുത്തേക്ക് പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു.

ചെല്ല്.. പോയി നോക്ക്…

ഞാൻ അൽപ്പം പേടിയോടെ തന്നെ വാതിലിന്റെ അടുത്തുള്ള ജാനലയുടെ കർട്ടൺ ചെറുതായി ഒന്നു നീക്കി നോക്കി… പുറത്തേക്ക് നോക്കിയതും ഞാൻ അറിയാതെ നിലവിളിച്ചു പോയി…

അയ്യോ………!!!!!!!!!!

– പുറത്തു നിൽക്കുന്ന ആളുകളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി.. ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്നും ഒരു നിലവിളി പുറത്തു ചാടി.. എന്റെ നിലവിളി കൂടി കേട്ടതോടെ രേഷ്മ കൂടുതൽ പേടിയോടെ എന്നോട് ചോദിച്ചു..

ആരാ….. നിന്റെ അമ്മയാണോ..???

ഞാൻ വാതിലിനടുത്തു നിന്നും അവളുടെ അടുത്തേക്ക് ഓടിയെത്തിയിട്ട് പറഞ്ഞു.

അമ്മ മാത്രം അല്ല… പുറത്ത് ഒരാളുകൂടി വന്നു നിൽക്കുന്നുണ്ട്…

അതാരാ..???

എന്റെ അമ്മയും കൂടെ നിന്റെ അച്ഛനും…

അതുകൂടി കേട്ടതും അവൾ ആകെ വിറക്കാൻ തുടങ്ങി.. അച്ഛൻ പെട്ടന്ന് വന്നു കയറും എന്നവൾ പ്രതീക്ഷിച്ചു കാണില്ല.. അതിന്റെ അമ്പരപ്പ് അവളുടെ മുഖത്തു നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുമുണ്ടായിരുന്നു.

ഞാൻ പെട്ടന്ന് നിലത്തു നിന്നുമെന്റെ ഷെഡ്ഡിയും ത്രീ ഫോർത്തും എടുത്തു വലിച്ചു കയറ്റിയിട്ടു… ഷർട്ട് ഇടാൻ പറ്റിയ പരുവം അല്ലാത്തത് കൊണ്ട് അതു ഞാൻ എടുത്തില്ല. അവൾ അപ്പോഴേക്കും നിലത്ത് കിടന്നിരുന്ന., കുണ്ണപ്പാൽ തുടച്ച എന്റെ ടീ ഷർട്ടും എടുത്ത് അവളുടെ മുറിയിലേക്ക് ഓടി….

ക്ലിങ്…ക്ലിങ്…ക്ലിങ്…ക്ലിങ്…
ക്ലിങ്…ക്ലിങ്…ക്ലിങ്…ക്ലിങ്…

കാളിങ് ബെൽ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു.., ഞാൻ അൽപ്പം ഉറക്കച്ചടവ് അഭിനയിച്ചു നേരെ പോയി വാതിൽ തുറന്നു…

എന്നെ കണ്ടതും അമ്മ അല്പം ദേഷ്യത്തോടെ ചോദിച്ചു.

നീയിതുവരെ എന്തെടുക്കുവായിരുന്നു..? എത്ര നേരമായി കാളിങ് ബെല്ലടിക്കാൻ തുടങ്ങിയിട്ട്..

Leave a Reply

Your email address will not be published. Required fields are marked *