ഞങ്ങളുടെ രാവുകൾ [ജിമ്പ്രൂ ബോയ്]

Posted by

” ടീച്ചറെ ഒറ്റക്കാക്കി ഞാൻ എങ്ങനെയാ പോവുക”
“ഞാൻ കിടക്കാൻ പോകുന്നു നീ പോയിട്ട് വന്നാൽ മതി നിന്റെ വീട് അല്ലെ ”
ഞാൻ ഒന്ന് ആലോചിച്ചു ശെരി എന്ന് പറഞ്ഞു ടീച്ചറെ അവിടെ ആക്കി പുറത്തേക്ക് ഇറങ്ങി
ടൗണിൽ നിന്ന് രാത്രി ഒരു 10 30 ആയപ്പോൾ ഞാൻ തിരിച്ചു പോന്നു ഒരു ചെറിയ പ്ലം കേക്ക് വാങ്ങിയിരുന്നു
വീട്ടിലെത്തിയപ്പോൾ അകത്തു വെളിച്ചം കണ്ടു
ഞാൻ ഡോർ തുറന്നപ്പോൾ ടീച്ചർ ടി വി കാണുന്നു
“ആഹാ ഉറങ്ങിയില്ലേ മാഡം”
“കിടന്നതാ പിന്നെ ഉറക്കം വന്നില്ല”
“എന്നാൽ വാ ഈ കേക്ക് കഴിക്കാം ”
ഞാൻ കിച്ചനിൽ ചെന്നപ്പോൾ അവിടെ ആകെ ഒതുക്കി വെച്ചിരിക്കുന്നു ഞാൻ ഒരു പ്ലേറ്റ് എടുത്തു വന്നു
“ടീച്ചർ എന്തിനാ അതൊക്കെ ഒതുക്കി വൃത്തി ആക്കിയത് ”
” ഓഹ് അത് ചുമ്മാ ബോർ അടിച്ചപ്പോൾ”
“നിനക്ക് കള്ള് കുടി ഉണ്ടല്ലേ”
ഞാൻ ഒന്ന് ചിരിച്ചു ഏയ് അങ്ങനെ ഒന്നുമില്ല ടീച്ചറെ വല്ലപ്പോഴും
“ഫ്രിഡ്ജ് തുറന്നപ്പോ ബിയർ കണ്ടു”
ഞാൻ ആകെ ചൂളി പോയി
“ടീച്ചർ അടിച്ചിട്ടുണ്ടോ”
” ഏയ് ഇല്ല ഞാൻ എങ്ങനെ അടിക്കാൻ ആണ്”
ഞാൻ കേക്ക് അവിടെ വെച്ചു ഫ്രിഡ്‌ജിൽ നിന്ന് ബിയർ എടുത്തു വന്നു
“എന്നാ ഒരു ചെറിയ ബിയർ അടിച്ചോ കുഴപ്പമൊന്നുമില്ല ” ടീച്ചർ സമ്മതിച്ചല്ല
ഞാൻ അടുത്തേക്ക് ഇരുന്ന് നിർബന്ധിച്ചു
” ഇതൊക്കെയല്ലേ ടീച്ചറെ ലൈഫിൽ ആകെ ഉള്ള ഹാപ്പിനെസ്”
ഞാൻ കേക്ക് മുറിച്ചു ഒരു കഷ്ണം ടീച്ചറുടെ വായിലേക്ക് വെച്ചു
ആ പവിഴം പോലെയുള്ള ചുണ്ടുകളിൽ എന്റെ വിരൽ തട്ടി . ട്ടീവി യിൽ ഏതോ പഴയ സിനിമയാണ് ബിയർ ക്യാൻ പൊട്ടിച്ചു കുറച്ചു കുടിച്ചു എന്നിട്ട് ടീച്ചർക്ക് നേരെ നീട്ടി ടീച്ചർ ഒന്ന് എന്നെ നോക്കി എന്നിട്ട് അത് വാങ്ങി ചുണ്ടോട് അടുപ്പിച്ചു ഒരു കവിൾ കുടിച്ചപ്പോഴേക്കും അവിടെ വെച്ചു.
ഞാൻ ചിരിച്ചു “എന്ത് പറ്റി ടീച്ചറെ ഹഹ”
സിന്ധു എന്നെ തല്ലാൻ ആഞ്ഞു ഞാൻ മാറിയില്ല ഞങ്ങളുടെ ദേഹം കൂട്ടിയിടിച്ചു ഞാൻ ക്യാൻ എടുത്തു ഒരു കവിൾ കുടിച്ചു
എന്നിട്ട് കേക്ക് ഒരു പീസ് എടുത്തു ടീച്ചറുടെ അടുത്തേക്ക് നീങ്ങി
ടീച്ചർ എന്റെ കണ്ണിലേക്ക് നോക്കി
ഞാൻ കേക്ക് വായിൽ വെച്ചു കൊടുത്തു അതേ സമയം നെറ്റിയിൽ ചൂട് നോക്കി
” ചെറുതായിട്ടു ചൂട് ഉള്ളൂ സിന്ധൂ” ഞാൻ ആദ്യമായാണ് ടീച്ചറെ സിന്ധു എന്ന് വിളിച്ചത്
നെറ്റിയിൽ നിന്ന് കൈ എടുത്തു ആ വട്ടമുഖം ഞാൻ കോരി പിടിച്ചു സിന്ധു യാന്ത്രികമായി എന്റെ മുഖത്തേക്ക് അടുത്തു ..
ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു ,സിന്ധു കണ്ണടച്ചു ആ കണ്ണുകളിൽ ഉമ്മ വെച്ചു ചുണ്ടിലേക്ക് എത്തി
പതിയെ ആ ചുണ്ടുകൾ ചപ്പി ആ നാല്പത്തിയഞ്ചു കാരിയുടെ ചുണ്ടിന്റെ സ്വാദ് ഞാൻ ആസ്വദിച്ചു തുടങ്ങി ടീച്ചർ സോഫയിലേക്ക് എന്നെ തള്ളി എന്റെ മേലേക്ക് ചാഞ്ഞു ആവേശപൂർവം എന്റെ മുഖം മുഴുവൻ ചുംബിചു.

Leave a Reply

Your email address will not be published. Required fields are marked *