അഹല്യ: അമ്മ യും കേറിക്കോ വരുന്ന വഴി സഞ്ജയ് ചേട്ടൻ വീട്ടിലിറക്കി തന്നോളും ”
അർജുൻ: ആ അത് ശെരിയാണല്ലോ
ഞാൻ ചെന്ന് കാർ എടുത്തു തിരിച്ചു അവര് 3 പേരും കാറിൽ കയറി ഞങ്ങൾ എയർപോർട്ട് ൽ എത്തി
അകത്തോട്ട് കയറാൻ നേരം അഹല്യ സിന്ധു ടീച്ചറെ കെട്ടിപിടിച്ചു കുറെ സംസാരിക്കുന്നുടയിരുന്നു
അർജുൻ എന്റെ അടുത്തേക്ക് വന്നു
‘ അപ്പൊ പോട്ടെ അളിയാ അടുത്ത വരവിന് കൂടാം’
‘ ഓകെ ടാ ഇനിയിപ്പോ പെണ്ണും പിടക്കോഴിയും ആയ നിന്നെ നാട്ടിലേക്ക് വന്നാലും ഫ്രീ ആയി കിട്ടാൻ പോണോന്നുമില്ല ഹഹ’ എന്നാലും വരുമ്പോ കുപ്പി കൊണ്ടവരാതിരിക്കണ്ട ‘
അർജുൻ സിന്ധു ടീച്ചറെ നോക്കി ‘ പാവം പഠിക്കുന്ന കാലത്ത് നമ്മളെ കുറെ ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും 2 വർഷം മുമ്പ് അനിൽ അമ്മാവൻ (ഭർത്താവ്) മരിച്ചതിന് ശേഷം ആൾ സൈലന്റ് ആയിരുന്നു .. പിന്നെ കല്യാണത്തിന് ഒന്ന് ഹാപ്പി ആയി കണ്ടതാ ഇപ്പൊ വീണ്ടും ശോകം ആയി ‘
അവനും അവളും യാത്ര പറഞ്ഞു അകത്തെയോട്ട് കയറി , ഞാനും ടീച്ചറും തിരികെ പുറപ്പെട്ടു
ടീച്ചർ എന്റെ അടുത്ത് ഫ്രണ്ടിൽ തന്നെയാണ് ഇരുന്നത്
‘ ടീച്ചർ ആകെ സൈലന്റ് ആയല്ലോ അവർ പോയത് കൊണ്ടാണോ..’
സിന്ധു: അനിലേട്ടൻ പോയതിൽ പിന്നെ ആകെ ഇണ്ടായിരുന്നത് ഇവളാണ്.. ഇപ്പൊ അവളും അവളുടെ കാര്യം അന്വേഷിച്ചു അന്യ നാട്ടിലേക്ക് പോയി
‘വിഷമിക്കണ്ട ടീച്ചറെ ദേ അർജുൻ എന്നോട് പറഞ്ഞിട്ടുണ്ട് ടീച്ചറുടെ എന്ത് ആവശ്യങ്ങളും ചെയ്ത് കൊടുക്കണം എന്ന്’ ടീച്ചർ ഒന്ന് ചിരിച്ചു
‘അനിലേട്ടനും എന്റെ അമ്മയും ഒക്കെ ഒരേ ബസ് അപകടത്തിൽ അല്ലെ പോയത് ഒന്നോർക്കുമ്പോൾ ടീച്ചർക്ക് സ്വന്തമെന്നു പറയാൻ മോൾ എങ്കിലും ഉണ്ട് ..എനിക്ക് അത് പോലുമില്ലലോ ‘
സിന്ധു: സോറി മോനെ ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ,എനിക്കറിയ ഒരു ഘട്ടത്തിൽ നമ്മൾക്ക് നമ്മൾ തന്നെയേ ഉണ്ടാവുകയുള്ളൂ എന്ന് എല്ലാവർക്കും അവരുടെ കാര്യം അല്ലെ വലുത് ‘
‘ആഹ് ടീച്ചറെ ഈ വിഷയം മാറ്റ് അല്ലെങ്കിൽ നമ്മൾ 2 പേരും ശോകം ആയി പോകും ഇനിയും ഒരു മണിക്കൂർ ഡ്രൈവ് ഉള്ളതല്ലേ ‘
‘നീ മാറിയല്ലോ സഞ്ജു പണ്ട് ഞാൻ ചീത്ത പറയുമ്പോൾ ഒന്നും മിണ്ടാതെ നിന്നിരുന്ന ഒരു ചെക്കൻ ആയിരുന്നു’
‘ ടീച്ചറും മാറിയല്ലോ അന്നത്തെ ദേഷ്യക്കാരിയെ ഓർക്കുമ്പോൾ ഇപ്പോഴും ചെറിയ വിറയലുണ്ട്’
‘ഹഹ ഇപ്പൊ ഞാൻ അങ്ങനെ ഒന്നുമല്ല ആകെ ഒരു ആശ്വാസം ഉള്ളത് ആ ടീച്ചർ പണി ആണ് ..പിന്നെ പിള്ളേരോട് ഇപ്പൊ ദേശ്യപെടാനും തോന്നാറില്ല’
ഞങ്ങൾ ആ ഒരു മണിക്കൂർ ഡ്രൈവിൽ വളരെ അടുത്തു പഴയ ടീച്ചറും ശിഷ്യനും എന്നതിനേക്കാൾ ഏകാന്തത അനുഭവിക്കുന്ന രണ്ട് പേരുടെ bonding ആയിരുന്നു ആ ഡ്രൈവ്
ടീച്ചറുടെ വീട് എത്തിയപ്പോൾ രാത്രി ആയിരുന്നു
സിന്ധു: സഞ്ജു നിന്റെ നമ്പർ ഒന്ന് തന്നെക്കു എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാമല്ലോ.
‘അതിനെന്താ ടീച്ചറെ തരാമല്ലോ’ ഞാൻ നമ്പർ കൊടുത്തു ടീച്ചർ ഒരു മിസ് കാൾ ചെയ്തു സേവ് ചെയ്തോളാൻ പറഞ്ഞു .
വീട്ടിലെത്തി whatsapp എടുത്തു സിന്ധു ടീച്ചറുടെ പ്രൊഫൈൽ ഒന്ന് നോക്കി കല്യാണത്തിന്റെ അന്ന് എടുത്ത ഒരു ഫോട്ടോ യാണ് DP അന്നത്തെ ആ ചിരി ….