സുധി : കിടക്കാം മിസ്ട്രസ് .
പൂജ കട്ടിലിൽ ലക്ഷ്യമാക്കി നടന്നു കട്ടിലിൽ ഇരുന്നു. സുധി പിന്നാലെ ചെന്നു.
അവൾ അവനെ ഒപ്പം കിടത്തുമെന്നാണ് അവൻ കരുതിയത് . എന്നാൽ പൂജ അവനെ ആ കട്ടിലിന്റെ കാലിൽ കെട്ടിയിട്ടു . കൈകളും കാലുകളും തമ്മിൽ ചേർത്ത് ബന്ധിചു. പൂജ കട്ടിലിലും സുധി നിലത്തുമായും അങ്ങനെ കിടന്നു.
തനിക്കറിയാവുന്ന തന്റെ പൂജ മാഞ്ഞു . ഇപ്പോൾ മുകളിൽ കിടക്കുന്നത്
ദയാ ദാക്ഷണ്യം ഇല്ലാത്ത, ക്രൂരയായ മിസ്ട്രസ് പൂജയാണ്.
അറിവായതിന് ശേഷം ഇതുവരെ താൻ നിലത്ത് കിടന്നിട്ടില്ല. എന്നാൽ എന്നത് സംഭവിച്ചു. കൂടാതെ പലതും ഇനിയും എന്തൊക്കെ തന്റെ ജീവിതത്തിൽ സംഭവിക്കും എന്നത് ഒക്കെ ഓർത്ത് സുധി കിടന്നു.
– തുടരും
NB: busy ആയതിനാൽ തുടർന്നുള്ള ഭാഗങ്ങളും വരാൻ താമസിക്കും. അത് വരെ കാത്തിരിക്കുക.
എന്ന്
– playboy.