എന്റെ ചിന്നു 2 [Unni]

Posted by

അപ്പോഴാണ് ലളിത ആ തുണി ശ്രെദ്ധിക്കുന്നത് …… ശേഷം മാധവന്റെ മുക്തോട്ടും …… രണ്ടു പേരും വീണ്ടും പരസ്പരം നോക്കി ചിരിച്ച കൊണ്ട് ” എന്നാലും എന്റെ അച്ചു ഈ ഒരു മുറിവിനു വേണ്ടീട് നീ ന്നെ തള്ളിയിട്ടു കൊന്നേനെല്ലോ …..ലളിത ചിരിച്ചോണ്ട് ‘ എന്റെ കണ്ണാ ” എന്നും വിളിച്ചു നെറ്റിൽ ഒരു ഉമ്മയും നൽകി …

അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ആണ് പുതു മണവാളനെ വിളിച്ചില്ലലോ എന്ന് അർജുൻ ഓർത്തത്
ഉടനെ തന്നെ ഫോൺ എടുത്തു അവൻ കാൾ ചെയ്തു …… മൂന്നാലു റിങ്ങുകൾക് ശേഷം ആണ് ഫോൺ അറ്റൻഡ് ആയത് ….. “വിവേകേട്ടോ …… കൂയ് ”
ചിരിയോടെ തന്നെ വിവേക് … ആ നിന്ടെ ഒരു കാൾ പാതിരാത്രിലാ പ്രദീക്ഷിച്ചേ …. രാത്രിൽ വിളിച്ചു ബുദ്ധിമുട്ടിക്കാത്തതിന് thanx ഉണ്ട് കേട്ടോ ….
അർജുൻ – ” എന്ത് പറ്റി മോനെ നല്ല ക്ഷീണം ഉണ്ടെന്നു തോന്നുന്നല്ലോ …. രാത്രിൽ ഒറക്കം ഇല്ലാണ്ട് എന്തായിരുന്നു പരിപാടി ? ….
ഒരു പരിപാടിയും നടന്നില്ല അച്ചുവേ ….. വന്നു കിടന്നപ്പഴേ ഞാൻ ഉറങ്ങി പോയി , എന്റെ സ്വീറ് വധു എനിക്ക് വേണ്ടി കൊണ്ട് വന്ന പാലു പോലും കുടിക്കാൻ പറ്റി ഇല്ലെടാ , രാവിലെ അത് വെച്ച് ചായ ഉണ്ടാകാൻ ആയിരിക്കും അതും എടുത്തോണ്ട് പോകുന്നെ കണ്ടു … പാവം …. ശെരിക്കും ഒന്ന് മിണ്ടാൻ കൂടി പറ്റി ഇല്ലടാ
വിഷമത്തോടെ അർജുനോട് വിവേക് പറഞ്ഞു .

”ഹി ഹിഹി അടിപൊളി … അപ്പോ ഫസ്റ്റ് നൈറ്റ് ഒക്കെ മൂഞ്ചി പോയി ല്ലേ …. സാരമില്ല ചേട്ടായി നമുക്ക് പരിഹാരം ഉണ്ടാകാം …. നിങ്ങൾക് കൊറച്ചു ക്ലാസ്സിന്റെ കൊറവ് എനിക്ക് തോന്നുന്നു , ഞൻ വന്നു പഠിപ്പിച്ചു തരാട്ടോ ”

അർജുന്റെ വളിപ്പ് കേട്ട് വിവേക് ” ഓ വേണ്ടായേ …. ആദ്യം നീ ഒരു പെണ്ണിനോട് ശെരിക്കും മിണ്ടാൻ പടിക്ക് വയസ്സ് ഇത്രേം ആയിട്ടും ഒരെണ്ണത്തിനോടുംഒരു വികാരോം തോന്നാത്ത നിയാ എനിക്ക് ക്ലാസ് ഉണ്ടാക്കാൻ പോണേ
….പോടാ ചേര്ക്കാ..”

വിവേകിന്റെ കൊട്ട് കേട്ട് അർജുൻ ” ഹാ എനിക്കും ഉണ്ടാവും വികാരോം ഒക്കെ …… അതൊക്കെ പോട്ടെ …. എപ്പഴാ ഇനി ഇങ്ങോട്ടേക്കു തിരിച് , പെണ്ണും പിള്ള വീട്ടിനു നേരെ ഹണിമൂൺ വല്ലോം ആണോ പ്ലാൻ ”

ഇല്ലെടാ അച്ചു .. രണ്ടു ദിവസം ഇവിടെ താങ്ങിട്ടു അങ്ങോട്ട് തന്നെ വരും…. എടാ നീ ഫ്രീ ആണേൽ ഇങ്ങോട്ടേക്കു ഇറങ്ങു കേട്ടോ …. ഇവിടെ കറങ്ങാൻ ഒകെ കൊറേ നല്ല സ്ഥലം ഇണ്ടെടാ …. ദേ ഈ വീടിന്റെ പിന്നാമ്പുറം ഇവരുടെ സ്ഥലമാ …. അയിന്റെ തൊട്ടു അടുത്ത തന്നെയാ പുഞ്ചയും കായലും ഒക്കെ ”

അത് കേട്ടിട്ട് അർജുൻ ” അതെയോ ഞാൻ ഇറങ്ങാം …. അവിടെ കുട്ടനാട്ടിൽ എത്തിയിട്ട് ചേട്ടായിയെ ഞാൻ വിളികാം അപ്പോ അങ്ങോട്ടേക്ക് വന്ന മതി ”

”നീ ഇങ്ങോട് ഇവളുടെ വീട്ടിലോട്ടു പോര് അച്ചു …. ഒരു ദിവസം രാവിലെ ഇങ്ങോട് ഇറങ്ങു എന്നിട് നമുക് ഒരുമിച്ച് ഇവിടെ ഒക്കെ കറങ്ങാൻ പോവാമെടാ ….. ”

അർജുന്റെ ചേട്ടന്റെ ഭാര്യ വീട് അങ്ങ് കുട്ടനാടിനോട് ചേർന്ന് തന്നെ ഉള്ള ചങ്ങനാശേരി ക്കു അടുത്താണ് …. അർജുൻ ഇങ്ങു പന്തളത്തും … വലിയ ദൂരം ഒന്നുമില്ല പോയി വരാൻ … ” ഇല്ല വിവേകേട്ട നിങ്ങളങ്ങോട് കേറി ചെന്നതേ ഉള്ളു ഞൻ എങ്ങനാ പെട്ടെന്ന് അങ്ങോട്ട് അതൊന്നും ശെരി ആവില്ല ….. വിവേകേട്ടനും അഞ്ചു ചേഞ്ചിം ഒന്നിച്ചു അവിടെ ഒക്കെ ഒന്ന് കറങ്ങു …. നമുക്ക് പിന്നീട് ഒരിക്കൽ പ്ലാൻ ചെയ്യാമെന്നേ ”

Leave a Reply

Your email address will not be published. Required fields are marked *