“ഓക്കേ സർ ”
അവൾ അത് വാങ്ങി
“ഓക്കേ യു ക്യാൻ ലീവ് നൗ ”
“സർ ”
പറഞ്ഞു തീരും മുൻപേ അർച്ചന പുറത്തേക്ക് നടന്നു
“ഫക്കി ആസ് ”
അർച്ചനയുടെ നടത്തം കണ്ട് അയാൾ കൊതിയോടെ പിറുപിറുത്തു.
അർച്ചന തന്റെ ക്യാബിനിൽ വന്നു വർക്ക് ചെയ്യാൻ തുടങ്ങി.എത്രയും പെട്ടന്ന് തീർത്തിട്ട് പോകണം എന്നാണ് അവളുടെ മനസ്സിൽ.ദേവന്റെ അടുത്ത് സംസാരിച്ചപ്പോഴേ അവൾക്കു നല്ല ഭയം തോന്നി.അതെങ്ങനെയാ അമ്മാതിരി ഗൗരവത്തിൽ അല്ലായിരുന്നുവോ ദേവൻ.അർച്ചനയെ പോലെ ഒരു പെണ്ണിന് പേടി വന്നങ്കിലേ അത്ഭുതമുള്ളു.
സാദാരണ പോകുന്ന സമയത്തിനേക്കാളും കുറച്ചു വൈകി.ചിലരൊക്കെ താങ്കളുടെ വർക്ക് തീർത്തിട്ട് പോയിരുന്നു.മറ്റു ചിലർ അവിടെ വർക്കിലാണ്.കൊക്കും കട്ട പണിയിൽ തന്നെ.
അപ്പോഴേക്കും അർച്ചന തന്റെ ജോലികൾ തീർത്തു ഫയലുമായി ദേവന്റെ ക്യാബിനിലേക്ക് പോയി
“സർ.മെയ് ഐ ……”
“മം വാ ”
ഡോർ തട്ടി മുഴുവിപ്പിക്കും മുൻപേ ദേവൻ അവളെ അകത്തേക്ക് വിളിച്ചു.
“ഇരിക്ക് ”
അർച്ചന ഇരുന്നു.ദേവൻ അപ്പോഴും നല്ല ഗൗരവത്തിൽ തന്നെ.അർച്ചനയുടെ ഉള്ളിൽ ട്രെയിൻ പോകുന്ന ഒരു തരം ഫീൽ.
അർച്ചനയുടെ കൈയിൽ നിന്നും ഫയൽ വാങ്ങി അത് വായിച്ചു.ഇടക്ക് അയാൾ അർച്ചനയെ ഒന്ന് നോക്കി അതും അവൾ അറിയാതെ.അർച്ചനയുടെ ടെൻഷൻ കലർന്ന മുഖത്തിലെ ഭംഗി അയാളെ കൂടുതൽ ആകർഷിച്ചു.ശെരിക്കും ഒന്ന് കൊത്തി വലിക്കാൻ ആണ് അയാൾക്ക് അപ്പോൾ തോന്നിയത്.
ചുണ്ടിലെ ചുവപ്പും മൂക്കിന്റെയും ചുണ്ടിന്റെയും ഇടയിലെ വിയർപ്പ് കണമെല്ലാം ദേവനെ പ്രാന്തനാക്കി