“നേരം രണ്ടുമണിയായി. മൂന്ന് മണിക്ക് ഈ മുറി ഒഴിയണം.”
റേച്ചൽ തന്റെ ഇടം കയ്യിൽ കെട്ടിയ വാച്ച് നോക്കികൊണ്ട് പറഞ്ഞു.
” ഹ്മ്മ്..”
അനിത ഒന്ന് മൂളി. അന്നേരം തന്റെ തോളിലൊക്കെ തണുപ്പടിക്കുന്നതായി അനിതക്ക് തോന്നി. അപ്പോഴാണ് മനസ്സിലായത് താൻ വെറുമൊരു ബ്രാ മാത്രം ധരിച്ചാണ് ഇരിക്കുന്നതെന്ന്. ജാള്യത തോന്നിയ അനിത പുതപ്പ് വലിച്ചു കയറ്റി.
“ഞാൻ പുറത്തു പോയേക്കാം. അവിടെയാണ് ബാത്റൂം. പിന്നെ ഡ്രസ്സ് പുതിയത് ഇവിടെയുണ്ട്.”
ഒരു കവർ കാണിച്ചുകൊണ്ട് റേച്ചൽ പറഞ്ഞു.
“അണ്ടർഗാർമെൻറ്സും വാങ്ങിയിട്ടുണ്ട്. സൈസ് ഒക്കെ ഒരൂഹം വച്ചിട്ടാണ്.”
റേച്ചൽ ചിരിച്ചു. അനിതയും മുഖത്തു ഒരു ചിരി വരുത്തി.
“എന്നാ പോയി കുളിച്ചോ. ഞാൻ ഒരു അരമണിക്കൂർ കഴിഞ്ഞു ഫുഡുമായി വരാം.”
കവർ ബെഡിലേക്ക് വെച്ചുകൊണ്ട് റേച്ചൽ ഇറങ്ങാൻ തുനിഞ്ഞു.
“ആ റൂമിൽ ആരെങ്കിലുമുണ്ടോ?”
നേരത്തെ ഇറങ്ങി വന്ന റൂം ചൂണ്ടി അനിത ചോദിച്ചു.
“ഇല്ല. സർ പോയി.”
ചിരിച്ചുകൊണ്ട് റേച്ചൽ മറുപടി പറഞ്ഞു. എന്നിട്ട് വാതിൽതുറന്നു പുറത്തിറങ്ങി.
അനിത ബെഡിൽ നിന്നെഴുന്നേറ്റു. അവിടെയുണ്ടായിരുന്ന ഒരു ടർക്കി എടുത്തു മാറിടത്തിന്റെ മുകളിലായി കെട്ടി. ശേഷം അഴിഞ്ഞു കിടന്നിരുന്ന മുടിയെല്ലാം വാരികെട്ടികൊണ്ട് ബാത്റൂമിലേക്ക് കയറി. അത്യാവശ്യം വലിയ ഒരു ബാത്റൂം. ഒരു അറ്റത്തു ടബ് ഉണ്ട്. അതെങ്ങനെയാ ഉപയോഗിക്കുക എന്ന് കൃത്യമായി അറിയാത്തതു കൊണ്ട് അനിത അതിൽ തൊടാൻ പോയില്ല.
അവിടെയുള്ള കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് അനിത ടർക്കി ഊരിമാറ്റി. അവിടെയുള്ള കമ്പിയിൽ വെച്ചു. ബ്രായും ഊരി മാറ്റി. തന്റെ ശരീരം മുഴുവനായൊന്ന് നോക്കി. പലയിടത്തും ചുവന്നിട്ടുണ്ട്. പ്രത്യേകിച്ച് അരഭാഗം. അനിത തിരിഞ്ഞു നിന്ന് നോക്കി. നിതംബങ്ങളും ചോരനിറമായിട്ടുണ്ട്. അനിത തന്റെ തുടയോക്കെ തടവി. ചെറുതായി വേദനിക്കുന്നുണ്ട്. അപ്പോഴാണ് തുടയിൽ എന്തോ ഒട്ടുന്നതായി അനിതക്ക് ഫീൽ ചെയ്‌തത്. തനിക്ക് സ്ഖലനം സംഭവിച്ചതിന്റെതാണ്. ഒരുപാട് കാലത്തിന് ശേഷം.
അന്നേരം അനിതയുടെ മനസ്സിലേക്ക് നേരത്തെ കണ്ട സ്വപ്‌നം ഓടിവന്നു. റേച്ചലുമായിട്ട് ബന്ധപ്പെടുന്ന ഒരു രംഗം. അനിതക്ക് ലജ്ജ തോന്നി. ഒരു സ്ത്രീയുമായി ബന്ധപ്പെടുക എന്നത് ഒരിക്കലും ആലോചിക്കാത്ത കാര്യമാണ്. പക്ഷെ തന്റെ നഗ്നശരീരം റേച്ചൽ കണ്ടു എന്ന വസ്‌തുത അനിതയിൽ നാണം വരുത്തി. ആ സാറിന്റെ അടുത്ത് നിന്നും റേച്ചൽ അല്ലെ താങ്ങി പിടിച്ചു ബെഡിൽ കിടത്തിയത്. പക്ഷെ അതിനു ശേഷമുള്ള കാര്യങ്ങൾ മനസ്സിലേക്ക് വരുന്നില്ല. അപ്പോഴേക്കും ഉറങ്ങി കാണും.
അനിത ഷവർ ഓൺ ചെയ്‌തു. എന്നിട്ട് അതിന്റെ താഴെ നിന്നു. വെള്ളം തട്ടുമ്പോൾ യോനിയിലൊക്കെ നീറ്റൽ അനുഭവപ്പെടുന്നുണ്ട്. രാജീവേട്ടൻ അനുഭവിച്ച വേദന നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ലെന്ന് അനിതക്ക് തോന്നി. വീട്ടിൽ കയറി അടിച്ചിട്ടാണ് പോലീസ് ജയിലിലേക്ക് കൊണ്ടുപോയത്. അതിനു ശേഷം ലോക്കപ്പിലൊക്കെ എത്ര തല്ലിയിട്ടുണ്ടാവും. അനിത അതൊക്കെ ആലോചിപ്പോൾ കണ്ണിൽ ചെറുതായി നനവ് പടർന്നു.
‘ അന്നേ തന്റെ ശരീരം ദിലീപ് എന്ന രാജീവേട്ടന്റെ പാർട്ണർക്ക് കൊടുത്തിരുന്നെങ്കിൽ അറസ്റ്റ് ഒഴിവാക്കാമായിരുന്നു. എന്നാൽ രാജീവേട്ടൻ ശക്തമായി എതിർത്ത് അയാളെ പോയി തല്ലി. അതാണ് ഇത്ര കാലം കിടക്കേണ്ടി വന്നത്. ഹാ എന്തായാലും ഇനി അവസാനിക്കുമല്ലോ. ‘