“പ്ലീസ് ചേട്ടാ എന്നെ തടയരുത് എന്റെ ദേഷ്യം ഒരാളോട് ഞാൻ തീർത്തുട്ടെ
ഇവൾ ആകുമ്പോൾ ആരോടും പറയില്ല ഞാൻ ഇവിടെ അനുഭവിക്കുന്ന കഷ്ടപ്പാട് അറിയില്ല ഏട്ടൻ എപ്പോഴും നയനയുടെ കൂടെയല്ലേ എപ്പോഴെങ്കിലും എൻറെ വിഷമം മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടുണ്ടോ ഇനിയൊട്ട് ശ്രമിക്കുവാനും പോകുന്നില്ല ചേട്ടൻ പോവോ റൂമിലേക്ക് പൊയ്ക്കോ” വീണ്ടും അവൾ നന്ദനയെ തല്ലുവാൻ തുടങ്ങി ഞാൻ നന്ദനയെ പിടിച്ചുമാറ്റി
അവളെ മാറോടണച്ചു അവൾ നന്നായി പേടിച്ചിരുന്നു അനു വേണ്ട നിർത്തൂ ഇനി അവളെ തല്ലാൻ പറ്റില്ല ഞാൻ സമ്മതിക്കില്ല ഇനി അവളെ തല്ലുവാൻ പാടില്ല അവൾ ഒരു സുഖമില്ലാത്ത കുട്ടി അല്ലേ ഇങ്ങനെയാ ചെയ്യേണ്ടത് പ്ലീസ് നിർത്തൂ ഞാൻ അനുവിനെ തള്ളിമാറ്റി
നന്ദനയെ മാറോടണച്ച് റൂമിലേക്ക് കൊണ്ടുപോയി അവളുടെ ബെഡിൽ കിടത്തി അരികിലായി ഞാനിരുന്നു അവൾ നന്നായി ഭയന്നിരുന്നു ഞാൻ മുടിയെല്ലാം തലോടി അവളെ സമാധാനിപ്പിച്ചു ചുണ്ടിൽ നിന്ന് ചോര പൊടിഞ്ഞിട്ടുണ്ട് നന്ദന ഏങ്ങലടിച്ചു കരയുന്നു സമാധാനിപ്പിചിട്ടും കരച്ചിൽ നിൽക്കുന്നില്ല ഒരു വഴിയും ഇല്ലാതെ അവളെ കെട്ടിപ്പിടിച്ചു പുറത്തു തലോടി
അങ്ങനെ തലോടൽ ഒടുവിൽ അവൾ കരച്ചിൽ നിർത്തി അവൾ ഏങ്ങൽ അടിച്ചു കൊണ്ട് കിടന്നുറങ്ങി പെട്ടെന്ന് പുറത്തുവന്നു കരച്ചിൽ ഞാൻ റൂമിൽ നിന്ന് ഓടി അനു വിൻറെ റൂമിൽ എത്തി അവിടുത്തെ കാഴ്ച്ച എന്നെ ഏറെ വേദനിപ്പിച്ചുനന്ദു അനുവിനെ തല്ലുന്നു
ഒരു കമ്പി ഉണ്ട് കയ്യിൽ ഇടക്കിടക്ക് അത് വെച്ച് അവളെ കുത്തും അവൾ കരയുന്നത് കണ്ട് അവൻ പൊട്ടിച്ചിരിക്കും എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ഇത്രനാൾ ഞാൻ ഒന്നുമം പ്രതികരിക്കാതെ ഇരിക്കുന്നു
ദേഷ്യം അടക്കാനായില്ല സൈഡിൽ ഉണ്ടായിരുന്ന ഒരു കസേര എടുത്തു
നന്ദു വിനോട് ഒറ്റ അടി കൊടുത്തു
അടിയുടെ അഗാധത്തിൽ
നന്ദുവിനെ തല ഭിത്തിയിൽ ഇടിച്ച് നന്ദു ബോധംകെട്ടുവീണു അനു ഓടിവന്ന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു
“ഏട്ടാ ഏട്ടാ ഇത്രനാൾ ഞാൻ സഹിച്ചു
ഇവൻറെ ഉപദ്രവം ഞാൻ സഹിച്ചു
ഇനി എന്നെ കൊണ്ട് പറ്റത്തില്ല
എന്തെങ്കിലും ഒരു വഴി പറഞ്ഞുതാ
ഈ നായിൻറെ മോനെ കൊണ്ട് ഒരു പ്രയോജനവുമില്ല അണ്ടി പോലും പൊന്താത്ത മൈരൻ ആണ് കേട്ടോ ഏട്ടാ എനിക്ക് നന്ദന യോട് ഒരു ദേഷ്യവും ഇല്ല അവൻറെ ഉപദ്രവം സഹിക്കാൻ വയ്യാതെ നന്ദനയെ ഞാൻ രക്ഷിക്കാൻ ശ്രമിച്ചതാണ് ഞാൻ കണ്ടില്ലെങ്കിൽ അവൻ അവളെ കൊല്ലും
ഞാൻ വരുമ്പോൾ നന്ദനയുടെ കഴുത്തിൽ കത്തിക്കുത്തൻ തുടങ്ങുകയായിരുന്നു വന്നില്ലായിരുന്നെങ്കിൽ ഇന്നൊരു മരണം നടന്നേനെ
അവൻ അതിൽ നിന്ന് പിന്തിരിയാൻ വേണ്ടിയാണ് നന്ദനയെ ഞാൻ തല്ലിയത്
അല്ലാതെ ആ കുട്ടിയോട് ഒരു ദേഷ്യവും ഒന്നും തന്നില്ല വിവാഹം കഴിഞ്ഞ്
രാത്രി മുതൽ ഇങ്ങനെ തന്നെയാണ് ഞാൻ എന്താ ചെയ്യടാ ഒന്നു പറഞ്ഞതാ
നന്നാക്കുവാൻ കുറേ ശ്രമിച്ചതാണ് ”
അനു ഇങ്ങനെ എല്ലാം പറയുന്നത് കണ്ടപ്പോൾ എനിക്ക് ആദ്യം ഒന്നു തല്ലുവാൻ ആണ് തോന്നിയത്