ആണ്.!
“ശ്.. ആന്റി. ഞാൻ മാറ്റിക്കോളാം”
ഞാൻ നാണം ഭാവിച്ച് ആന്റിയുടെ കയ്യിൽ പിടിച്ചു മാറ്റി.
“ഓ… ഒരു വല്യ നാണക്കാരൻ .. ”
ആന്റി ഒരു ചിരിയോടെ മുണ്ട് എടുത്ത്
തന്നു . ആന്റി ഇതെല്ലാം വാത്സല്യത്തോടെ
മാത്രം ചെയ്യുന്നതാണ്. പക്ഷേ എനിക്ക്
അങ്ങനെയല്ലല്ലോ!….. ഒരു കൊല്ലമായി
ആന്റി കാണാതെ രഹസ്യമായി ആന്റിയെ
വേറെ രീതിയിൽ കണ്ട് പോവുകയാണ്
അറിയാതെ!. ജിബിഷുമായി പലപ്പോഴും
ആന്റി പോകുന്നത് കണ്ട് നിന്ന് കൊതിച്ച്
പോയിട്ടുണ്ട്.! പക്ഷെ അത് എന്റെ മഞ്ഞ
കണ്ണിന്റെ കുഴപ്പമാണ്…… ആന്റി വളരെ
സ്മാർട്ട് ആണെങ്കിലും എല്ലാത്തിനും
ഒരതിരുണ്ട്… ഇതു വരെ.ഞാൻ കയ്യിൽ പിടിച്ചില്ലെങ്കിലും ആന്റിവിടും.. കാരണം
ആന്റിയുടെ വാത്സല്യത്തിന്റെ സ്വാതന്ത്ര്യം
മാത്രമാണവിടെ കണ്ടത്…………
“ഓ..ഇതൊന്ന് നോക്കിക്കേ.. കുഞ്ഞി”
പാപ്പൻ കടയിലെ കണക്ക് ബുക്കുമായി
ക്ഷീണത്തോടെ കയറി വന്നു…
ഞാൻ പാപ്പനെ ബഹുമാനിച് മുണ്ട്
താഴ്ത്തിയിട്ട് വിശേഷങ്ങൾ പറഞ്ഞു.
ആന്റി പെട്ടെന്ന് തന്നെ കണക്കൊക്കെ
സിമ്പിളായി ശരിയാക്കി അത്താഴം വിളമ്പി.
കുറേ കഥകൾ പറഞ്ഞ് ഞങ്ങളെല്ലാരും
ഭക്ഷണം കഴിച്ചു. കുളിച്ചിട്ടും മാറാത്ത
ക്ഷീണത്തിൽ പാപ്പനും.., ഞങ്ങളുടെ
വായിൽ മാറി മാറി നോക്കി പിള്ളേരും
കോഴി പൊരിച്ചത് കടിച്ചു പറിച്ചു….