ആയിട്ടും തിരിഞ്ഞ് നോക്കാത്ത ആളാണ്.
ഇപ്പോൾ പ്ളസ്ടു പാസായെങ്കിലും മാർക്ക്
കുറവാണ്. എല്ലാവരും മാർക്ക് വളരെ
കുറഞ്ഞതിന്ന് സ്ഥിരം വഴക്ക് പറഞ്ഞ് നേരം കളയുകയാണ്. ആന്റി മാത്രം സമ്മാനം തരുന്നു!.
“ഇതാ.. ജീൻസും ഷർട്ടു വാ..നോക്കെടാ”
ആന്റി കവറ് കയ്യിലോട്ട് വെച്ചു. ഇതാണ്
ആന്റിയുടെ നേരത്തേ പറഞ്ഞ സ്വഭാവം!.
ഇഷ്ടപ്പെട്ട് കൂടെ നിന്നാൻ ആരും
കാണിക്കാത്ത സ്നേഹം തരും..!
“ഓ..ആദ്യമായിട്ടാ ഇപ്രാവിശ്യം സമ്മാനം
കിട്ടുന്നത്..എല്ലാവരും വഴക്ക് പറയുവാ”
ഞാൻ കവറ് വാങ്ങി പൊട്ടിച്ചു …..
“അത് നീ .. മാർക്ക് വാങ്ങാത്തത്
കൊണ്ടല്ലേ..എന്താടാ വല്ല പ്രേമവും
തുടങ്ങിയോ … പഠിത്തം ഉഴപ്പിയത് !”
ആന്റി ചിരിച്ചു കൊണ്ട് ചെവിക്ക് പിടിച്ച്
കിഴുക്കി…. ആന്റിയുടെ ചിരി നടി മീനയെ
പോലെ ആണ് . ഞാൻ കുറച്ചുനേരം
അത് നോക്കി മയങ്ങി നിന്നു. മീന പണ്ട്
ചുരിദാറ് ഇട്ട് നിന്നാലുള്ള കോലം ആണ്
ആന്റി. പക്ഷെ സാരിയിട്ട് നിൽക്കുന്ന
മീനയെ ആണ് എനിക്കിഷ്ടം….!
“എന്താടാ.. വായിൽ നോക്കി നിക്കുന്നത്
ഇട്ട് നോക്കെടാ” ആന്റി തലയ്ക്കൊരു
കൊട്ട് തന്ന് ചിരിച്ചു. ആന്റി സാരി ഇട്ട്
നിൽക്കാത്തത് ഭാഗ്യം .അല്ലെങ്കിൽ ഇത്ര
അടുത്ത് നിൽക്കുമ്പോൾ ഞാൻ നോക്കി
മയങ്ങി വെള്ളമിറക്കി നിന്നു പോയേനെ…!
“ഹായ്… അനീഷേട്ടൻ …” ആന്റിയുടെ
പിള്ളേര് രണ്ടും പുറത്ത് നിന്ന് ഓടി വന്നു.