“ഇരിക്കൂ.”
അവിടെയുള്ള കസേര അനിതക്ക് നേരെയിട്ടുകൊണ്ടു റേച്ചൽ പറഞ്ഞു. അനിത അതിലിരുന്നു.
“രാജീവ് സാറിന് ഒരുപകാരം ചെയ്യാമെന്ന് പറഞ്ഞതല്ലേ.”
റേച്ചൽ ബെഡിൽ ഇരുന്നു കൊണ്ട് ചോദിച്ചു.
“അതെ.”
അനിത ചുറ്റുമൊന്ന് വീക്ഷിച്ചു.
“ഓക്കേ. എന്നാ കാര്യത്തിലേക്ക് കടക്കാം. ഞാൻ പറഞ്ഞത് കേട്ട് ഇവിടെ ബഹളമുണ്ടാക്കരുത്. പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. നിങ്ങൾക് പോവാം.”
റേച്ചൽ മുൻകൂർ ജാമ്യം എടുത്തു.
“കുഴപ്പമില്ല. പറഞ്ഞോളൂ.”
അനിത സമ്മതം അറിയിച്ചു.
“ഓക്കേ. രാജീവ് സർ വേറൊരു ബസ്സിനെസ്സ്കാരന് അല്പം പണം കടം കൊടുക്കാനുണ്ട്. തങ്ങൾ ഇന്ന് കൊണ്ടുവരും എന്ന് കരുതിയിരുന്ന പണമായിരുന്നു രാജീവ് സർ കടം വീട്ടാൻ വിചാരിച്ചിരുന്നത്. താങ്കൾക്ക് അത് കൊണ്ടുവരാൻ സാധിക്കാത്തതുകൊണ്ടു…..”
റേച്ചൽ അവിടെ പറഞ്ഞു നിർത്തി.
“എന്താ ചെയ്യണ്ടേ?”
ആകാംക്ഷയോടെ അനിത ചോദിച്ചു.
“അയാൾക്കു ഒന്ന് കിടന്നു കൊടുക്കേണ്ടി വരും.”
ഒരു നെടുവീർപ്പിട്ടുകൊണ്ടു റേച്ചൽ പറഞ്ഞു.
അനിത അത് കേട്ട് ഒന്ന് ഞെട്ടി. എങ്കിലും നേരത്തെ സമ്മതിച്ചത് പോലെ ബഹളമൊന്നുമുണ്ടാക്കിയില്ല.
“ആർക്കാണ്?”
അനിത ചോദിച്ചു.
“ആൻഡ്രൂ എന്നാ സാറിന്റെ പേര്. ആ റൂമിലുണ്ട്.”
അവിടെയുള്ള വലിയ വാതിൽ ചൂണ്ടിക്കൊണ്ട് റേച്ചൽ പറഞ്ഞു.
അനിത തല കുനിച്ചു. രാജീവേട്ടൻ ഈ കാര്യമറിഞ്ഞാൽ എന്തായാലും ദേഷ്യപ്പെടും. മാനം കളഞ്ഞില്ല ഒരു പരിപാടിക്കും സമ്മതിക്കാത്ത ആളാണ്. പക്ഷെ എത്രയെന്നു വച്ചാ ചെയ്യാത്ത ഒരു കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നെ.ഇനിയിപ്പോ സാരമില്ല. രാജീവേട്ടൻ എങ്ങനെയെങ്കിലും പുറത്തിറങ്ങണം. അത് മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം.
“എന്റെ ഭർത്താവിനെ വിടില്ലേ?”
അനിത പതുക്കെ റേച്ചലിനോട് ചോദിച്ചു.
“അങ്ങനെയാണ് അവർ പറഞ്ഞിട്ടുള്ളത്.”
റേച്ചൽ മറുപടി നൽകി.
“ഹ്മ്മ്..ശരി.”
അനിത എണീറ്റു.
“തനിക്ക് സമ്മതമാണോ?”
റേച്ചൽ ഒന്നൂടെ ചോദിച്ചു.
“അതെ.”
തന്റെ തോളത്തിരുന്ന ബാഗ് ബെഡിൽ വെച്ചുകൊണ്ട് അനിത സമ്മതം അറിയിച്ചു.
“എന്നാ കയറിക്കോളൂ.”
ആ വാതിൽ തുറന്നുകൊണ്ടു റേച്ചൽ പറഞ്ഞു. അനിത മെല്ലെ അതിന്റെയുള്ളിലേക്ക് നടന്നു കയറി.
(തുടരും)