വേശ്യായനം 10 [വാല്മീകൻ]

Posted by

 

“അതെന്തെങ്കിലും പറയാം. എൻ്റെ ആർക്കെങ്കിലും ആശുപത്രിയിൽ കൂട്ടുകിടക്കാൻ പോവ്വാന്ന് പറയാം. രാത്രി അസീസിനെ ഇവിടെ കൂട്ട് കിടക്കാൻ വിടാം. അവനാകുമ്പോൾ നിനക്കും ധൈര്യമായിരിക്കുമല്ലോ.  ഇക്ക നമ്മളെ അവിടെ കൊണ്ട് ചെന്നാക്കും. പിറ്റേന്ന് കൂട്ടാനും വരും. കിട്ടുന്നത് പപ്പാതി എടുക്കാം. അത് പോരെ?”

 

പകുതി മനസ്സോടെ നസീബ സമ്മതിച്ചു.  അങ്ങനെ ആ ദിവസം വന്നെത്തി. സലീന രാവിലെ കോളേജിലേക്ക് ഒരുങ്ങിയപ്പോൾ നസീബ കാര്യം പറഞ്ഞു. അവൾക്ക് കുറച്ചു സംശയം തോന്നിയെങ്കിലും കാര്യമായൊന്നും ചോദിക്കാൻ പോയില്ല. അന്ന് അഹമ്മദിൻ്റെ വീട്ടിലെ കൂട്ടക്കളി കണ്ട ശേഷം അവൾക്ക് അമ്മയോട് അത്ര അടുപ്പം തോന്നിയിരുന്നില്ല.

 

ഖദീജയും ഭർത്താവും അവളും കാറിൽ യാത്ര തിരിച്ചു. കാട്ടിലെ അവരുടെ വീട്ടിലെത്തിയപ്പോൾ സുലൈമാൻ  അവിടെ ഉണ്ടായിരുന്നു. കാറ് വരുന്നത് കണ്ടപ്പോൾ അയാൾ പുറത്തേക്ക് ഇറങ്ങി വന്നു. സുലൈമാൻ അൻപത് വയസ്സിനു മുകളിൽ പ്രായമുള്ള ഒരു തടിയനായിരുന്നു. കഷണ്ടി കയറിയ തലയും ശരീരത്തിന് ഒരു മുഴം മുൻപേ നിൽക്കുന്ന കുടവയറും ഉള്ള അയാൾ ശരീരം നിറയെ സ്വർണം ധരിച്ചിരുന്നു. ഖദീജയുടെ കണ്ണ് ഉടക്കിയത് അയാളുടെ കഴുത്തിലെ സ്വർണ മാലയിലും വിരലിലെ മോതിരങ്ങളിലും കയ്യിലെ ബ്രെസ്ലേറ്റിലും ആയിരുന്നു.

 

“കൊള്ളാമല്ലോടാ കമാലുദ്ധീനെ നിൻ്റെ കെട്ടിയോൾ. നല്ല ഉരുപ്പിടി. നീ കൂട്ടിക്കൊടുക്കാൻ തുടങ്ങിയത് നന്നായി. ഇവളുടെ കടി മാറ്റാൻ നിന്നെ കൊണ്ടോന്നും പറ്റില്ല.” അയാൾ ഖദീജയുടെ അടുത്ത് ചെന്ന് അവളുടെ കുണ്ടിയിൽ പിടിച്ചു. അപ്പോളാണ് അയാൾ നസീബയെ ശ്രദ്ധിച്ചത്.

 

“ഇതേതാ പുതിയ സാധനം? നല്ല ഉരുപ്പിടി ആണല്ലോടാ.”

 

“അവിടെ അടുത്തുള്ളതാ. പണ്ട് ഇലഞ്ഞിക്കലെ വാല്യക്കാരത്തി ആയിരുന്നു. ഇപ്പൊ അഹമ്മദ് പോയപ്പോ ഗതി മുട്ടി.”  കമാലുദ്ധീൻ ഒരു ഇളിഞ്ഞ ചിരിയുമായി തല ചൊറിഞ്ഞു.

 

“ആ മനസ്സിലായി. പണ്ട് ആ അറബി വയറു വീർപ്പിച്ച് ഇട്ടേച്ചു പോയതല്ലേ. നിൻ്റെ  കൊച്ചിനെ ഞാൻ കണ്ടിട്ടുണ്ട്. അമ്മോ.. ആ അറബിയുടെ നിറവും അതിനൊത്ത ശരീരവും.” സുലൈമാൻ ഓര്മിച്ചെടുത്ത് പറഞ്ഞു.

 

“നമ്മൾ പറഞ്ഞോറപ്പിച്ചത്…..” കമാലുദ്ധീൻ ഓർമിപ്പിച്ചു.

 

സുലൈമാൻ അയാളുടെ ലാൻഡ് ക്രൂസർ തുറന്ന് അതിനുള്ളിൽ നിന്ന് ഒരു കെട്ട് നോട്ടെടുത്ത് കമാലുദ്ധീന് എറിഞ്ഞു കൊടുത്തു.

 

“നീ പൊയ്ക്കോ… നാളെ ഉച്ചയോടെ വന്നാ മതി.”

Leave a Reply

Your email address will not be published. Required fields are marked *