വേശ്യായനം 10 [വാല്മീകൻ]

Posted by

കുറച്ചു കൂടി എടുക്കട്ടേ എൻ്റെ പൊന്നേ”. നീ ആ മുന്നിലെ സിപ് കുറച്ച് തുറന്നിട്”.

 

“അയ്യേ, അതൊന്നും വേണ്ട. ഇങ്ങനെ എടുത്താൽ മതി”

 

“എൻ്റെ ചക്കരയല്ലേ, കുറച്ച് തുറക്ക്”

 

മനസ്സില്ലാ മനസ്സോടെ സലീന സിപ് കുറച്ച് തുറന്ന് നിന്നു. വേലായുധൻ അടുത്ത് ചെന്ന് സിപ് കുറച്ച് കൂടെ താഴ്ത്തി മുലകൾ മുക്കാലും പുറത്താക്കി ഫോട്ടോ എടുത്തു.

 

“ഇനി കാൽ കട്ടിലിൽ പൊക്കി വക്ക്.”

 

സലീന കാല് പൊക്കി വച്ചപ്പോൾ കുറച്ച് കൂടെ ഫോട്ടോ എടുത്തു.”

 

“നിൻ്റെ നൈറ്റി കുറച്ച് പൊക്കിവക്ക്. ഞാൻ ഒന്ന് കാണട്ടെ എൻ്റെ ചക്കരയെ”.

 

സലീന നൈറ്റി മുട്ടിനു മുകളിൽ കയറ്റി വച്ചപ്പോൾ വേലായുധൻ ചെന്ന് കുറേക്കൂടി മുകളിലേക്ക് ആക്കി അവളുടെ തുട ഏറെക്കുറെ നഗ്നമാക്കി ഫോട്ടോകൾ എടുത്തു.

 

“വേലായുധേട്ടാ, ആരെയും കാണിക്കല്ലേ” സലീന പരിഭ്രമിച്ചു പറഞ്ഞു.

 

“എല്ലാ മോളെ, നിനക്ക് എന്നെ വിശ്വാസമില്ലേ”

 

“ഉണ്ട് വേലായുധേട്ടാ, ഏട്ടനെ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ”.

 

“ഞാൻ നാളെ കൽക്കട്ടയിൽ പോകും. അവിടെ നമുക്ക് താമസിക്കാനുള്ള ഏർപ്പാടെല്ലാം ശരിയാക്കി ഞാൻ വരും. എന്നിട്ട് നമുക്ക് രണ്ടുപേർക്കും അവിടെപ്പോയി ഒന്നിച്ച് ജീവിക്കാം.” വേലായുധൻ പറഞ്ഞു.

 

സലീന സന്തോഷാധികത്യത്താൽ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.

 

വേലായുധൻ പുറത്തിറങ്ങി വാതിലടച്ച് തിരിഞ്ഞപ്പോൾ അസീസ് അവിടെ ചിരിച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു.

 

“എത്ര നാളായി ഈ ചുറ്റിക്കളി തുടങ്ങീട്ട്?” അസീസ് ചോദിച്ചു.

 

“ഇത് ചുറ്റിക്കളിയൊന്നുമല്ല. ഞാൻ കെട്ടാൻ പോകുന്ന ആളാ” സലീന അഭിമാനത്തോടെ പറഞ്ഞു.

 

“കാണാൻ കുഴപ്പമില്ല. നിൻ്റെ ആയിപ്പോയി. അല്ലേൽ ഞാൻ ഒരു കൈ നോക്കിയേനെ”. അസീസ് കളിയായിപ്പറഞ്ഞു.

 

“എന്നാ നിന്നെ ഞാൻ കൊല്ലും” സലീന ചിണുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *