ആന്റി 6 [®൦¥]

Posted by

ഞാനും കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല.

എനിക്കും ഒന്നും സംസാരിക്കാൻ കഴിയുമായിരുന്നില്ല.

ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയപ്പോഴും അത് തന്നെ ആയിരുന്നു അവസ്‌ഥ.

എല്ലാം വളരെ മൂകമായ പോലെ തോന്നി. ആ വീട്ടിലെ ഒച്ചയും ബഹളവും എല്ലാം പോയി.

രാത്രി ആന്റി പേരിന് ഭക്ഷണം കഴിച്ചു റൂമിലേക്ക് പോയി.

കുറച്ചു കഴിഞ്ഞു ഞാൻ ആന്റിയുടെ റൂമിലേക്ക് പോയി.

,, ആന്റി

,, ഉം

,, ഒറ്റയ്ക്ക് കിടക്കേണ്ട ഞാൻ ഇവിടെ താഴെ കിടക്കാം

,, എന്തിന്

,, ഒന്നും ഇല്ല.

,, ഇനിയും ഇതുപോലെ ആത്മഹത്യ ക്ക് ശ്രമിക്കും എന്ന് കരുതി ആണോ

,, ഉം.

,, നീ പേടിക്കണ്ട ഇനി ഞാൻ അവിവേകം ഒന്നും കാണിക്കില്ല.

,, ഉം

,, എന്റെ ജോണിയുടെ വിധവ ആയിട്ട് ഞാൻ ഇവിടെ ജീവിക്കും. അവന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു നമ്മുടെ കമ്പനി ഇവിടത്തെ ഏറ്റവും വലിയ കമ്പനി ആക്കണം എന്ന്

,, ഉം

,, ജോണിക്ക് വേണ്ടി ഇനി ചെയ്യാൻ എനിക്ക് അതേ ഉള്ളു.

,, ഞാനും ഉണ്ടാകും.

,, ഉം, നീ പോയി കിടന്നോ.

ഞാൻ നേരെ റൂമിലേക്ക് നടന്നു. ശരിക്കും അപ്പോൾ ആണ് ഞാൻ അത് ഓർത്തത്.

ഞാൻ കമ്പനിയിൽ പോയിട്ട് തന്നെ എത്ര ദിവസം ആയി. അവിടത്തെ അവസ്ഥ എന്തായി എന്ന് പോലും അറിയില്ല.

ഞാൻ റൂമിൽ പോയി കിടന്നു. പക്ഷെ എനിക്ക് ഉറക്കം വരുന്നില്ലയിരുന്നു.

ഞാൻ ഒരു കുപ്പിയുമായി ഹാളിലേക്ക് നടന്നു.

പോകുന്ന വഴി ഞാൻ ആന്റിയുടെ റൂമിലേക്ക് നോക്കി.

കട്ടിലിൽ തല കുമ്പിട്ടു വിഷമതോടെ ഇരിക്കുന്ന ആന്റിയെ ആണ് ഞാൻ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *