കുട്ടേട്ടൻ : വാ ഇരിക്ക്.
സാലിയും കുട്ടേട്ടനും സോഫയിൽ ഇരുന്നു. കുട്ടേട്ടൻ നേരെ ഓപ്പോസിറ്റ് ആയി ആണ് സാലി.
സാലി : കുട്ടേട്ടാ , ഒരു കാര്യം …
സാലി പറയാൻ തുടങ്ങിയായപ്പോ അംബുജം വന്നു. നല്ല സാരി ഒക്കെ ഉടുത്താണ് വരവ്.
അംബുജം : ഇതിഹാര് സാലിയോ, എത്ര നാൾ ആയെടി കണ്ടിട്ട്. ഞാൻ കരുതി ഇ വഴി ഒക്കെ മറന്നു എന്ന.
സാലി : കുറച്ചു തിരക്കാരുന്നു ചേച്ചി. ചെക് എവിടാ പോവാ.
അംബുജം : ഞാൻ അമ്പലം വരെ പോകുവാടി. രാവിലെ പോയ് തൊഴുന്നതാ സുഖം. കുട്ടേട്ടാ ഫ്ലാസ്കിൽ ചായ ഉണ്ട് അവൾക് കൂടി കൊടുക്ക്. ഞാൻ പോയിട്ട് വേഗം വരാടി. നീ പോകരുതേ.
സാലി : അയ്യോ ചേച്ചി ഞാൻ പോകും.
അംബുജം : എന്താ ഇത്ര തിരക്ക് ഒരു 30 മിനിറ്റ് ഞാൻ ഇപ്പൊ വരും. കുട്ടേട്ടാ ഒന്നിങ് വന്നേ.
കുട്ടേട്ടൻ നടന്ന് അംബുജത്തിനോട് ചേർന്ന് നിന്നു.
അംബുജം : ഇവൾ ക്യാഷ് ചോദിക്കാൻ ആയിരിക്കും വന്നേക്കുന്നെ. ഇവൾ ആയിട്ട് ഇടപാട് വേണ്ട കേട്ടോ. കഴഞ്ഞ തവണ 25000 കൊടുത്തിട്ട് എന്തായി. ചോദിക്കാൻ ചെന്ന നിങ്ങളേം അവളേം വെച്ചു എന്തൊക്കെ വേണ്ടതരണങ്ങള ഇവളുടെ കുടിയൻ കെട്ട്യോൻ പറഞ്ഞെ.
കുട്ടേട്ടൻ : ആഹ്.
ഇത്രേം പറഞ്ഞു അംബുജം ഇപ്പം വരാമെന്ന് ആംഗ്യം കാണിച്ചു പോയി. കുട്ടേട്ടൻ തിരിച്ചു വന്നു സോഫേല് ഇരുന്നു. തന്റെ വാണ റാണി വന്ന വിവരം മണത്തു അറിഞ്ഞു നന്ദു സ്റൈർക്കസിന്റെ മുകളിൽ നിന്നു സോഫേല് ഇരിക്കുന്നു സാലിയെ ഒളിഞ്ഞു നോക്കി വെള്ളമിറക്കി.
കുട്ടേട്ടൻ : നീ വന്ന കാര്യം പറ.
സാലി : കുട്ടേട്ടാ എനിക്കൊരു 50000 രൂപ വേണം. തയ്യൽക്കട ചെറിയ രീതിയിൽ ഒന്ന് തുണിക്കട ആക്കാനാ.
കുട്ടേട്ടൻ : ഈട് വല്ലതും ഉണ്ടോ?
സാലി : കുട്ടേട്ടാ എല്ലാം പണയം വെച്ചു. ഇനി ഈട് തരാനൊന്നുമില്ല. കുട്ടേട്ടൻ എന്നെ വിശ്വാസമില്ലേ.