ക്രിക്കറ്റ് കളി 7 [Amal SRK]

Posted by

” ഉച്ചയാവാറായില്ലേ… നല്ല വെയിലുമുണ്ട്. നമ്മുക്ക് വൈകുന്നേരം വൃത്തിയാക്കി കൊടുത്താൽ പോരെ.. ? ”

നവീൻ പറഞ്ഞു.

അത് അഭിക്ക് അത്ര ഇഷ്ടപ്പെട്ടില്ല : ഇതൊക്കെ ഒരു വെയിലാണോ…? നിനക്ക് പണിയെടുക്കാൻ മടിയാണെങ്കിൽ അത് പറഞ്ഞാൽ പോരെ… ഇതിനെക്കാൾ വെയിലുള്ളപ്പോൾ നമ്മള് ക്രിക്കറ്റ്‌ കളിക്കുന്നതല്ലേ…?

” ആ… ശരി ശരി… എനി ഞാൻ ആയിട്ട് ഒടക്ക് കാണിക്കുന്നില്ല. വാ വേഗം ടാങ്ക് വൃത്തിയാക്കാം… ”

അഭിയോട് പറഞ്ഞു ജയിക്കാൻ കഴിയില്ലെന്ന് നവീന് നന്നായിട്ട് അറിയാം.

അവരെല്ലാവരും കൂടെ സുചിത്രയുടെ വീട്ടിലേക്ക് ചെന്നു.

കിച്ചു ചെന്ന് വാതില് തുറന്ന് കൂട്ടുകാരെ അകത്തേക്ക് ക്ഷണിച്ചു.

വീടിന്റെ ഉൾ വശം കണ്ട് അഭി ഒഴികെ ബാക്കിയുള്ളവരുടെയെല്ലാം കണ്ണ് തള്ളി പോയി.

കാര്യം കിച്ചു താങ്കളുടെ ക്ലാസ്സ്‌മേറ്റും, കളിക്കൂട്ടുകാരനുമാക്കെയാണെങ്കിലും, അവന്റെ വീടിനകം ദർശിക്കാനുള്ള ഭാഗ്യം അവർക്കില്ലായിരുന്നു.

ഹാളിൽ 65 ഇഞ്ച് വരുന്ന വലിയ 4K ടീവി. ഇൻവെർട്ടർ ഏസി, എൽ ഈ ഡി ലൈറ്റുകൾ അങ്ങനെ വിലകൂടിയ പല പല ആഡംബര വസ്തുക്കൾ.

ഒരു നിമിഷം അവരാകെ നിശ്ചലമായി നിന്നു.

വീടിന്റെ മുക്കും, മൂലയും വളരെ വൃത്തിയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഒരു അഴുക്കു പോലും എവിടെയും കാണാനില്ല.

” എന്നാ വിടാടാ ഇത്…? ഉഫ് ഒരു രക്ഷയും ഇല്ല. ജനിക്കുവാണേൽ ഇതുപോലൊരു വീട്ടിൽ ജനിക്കണം. ”

വിഷ്ണു പറഞ്ഞു.

” ശെരിയാ എനിക്കും ഉണ്ട് ഒരു വീട്… ഓടിട്ട പഴയ വീട്. ഇതിനോട് കമ്പയർ ചെയ്യാൻ കൂടെ യോഗ്യതയില്ല… ”

മനു അസൂയയോടെ പറഞ്ഞു.

കിച്ചു അടുക്കളയിൽ ചെന്ന് അമ്മയെയും കൂട്ടി ഹാളിലേക്ക് വന്നു.

സുചിത്ര എല്ലാവരോടും ചിരിച്ചു കാണിച്ചു.

എല്ലാവരുടെയും നോട്ടം അവളുടെ മാദക ശരീരത്തിലാണ്.

അല്പം ലൂസായതും, കടും മെറൂൺ കളർ മാക്സിയായത്കൊണ്ടും അവളുടെ ശരിര ഭാഗങ്ങൾ വേണ്ട വിധത്തിൽ എടുത്തു കാണുന്നില്ല.

തങ്ങൾ ആഗ്രഹിച്ച മൊതലിലെ ഇത്ര അടുത്തു കിട്ടിയിട്ടും വേണ്ട വിധത്തിൽ സീൻ പിടിക്കാൻ പറ്റാത്തതിന്റെ വിഷമം അവരുടെ മുഖഭാവം കണ്ടാൽ മനസ്സിലാവും.

അഭി കൂട്ടത്തിൽ നിന്ന് മുൻപിലേക്ക് വന്നു പറഞ്ഞു : രണ്ട് ബക്കറ്റും, ഡിറ്റർജെന്റും, കപ്പും, ഒരു വെയ്സ്റ്റ് തുണിയും വേണം…

സുചിത്ര കിച്ചുവിനെ നോക്കി.

” കിച്ചു… നീ ഇവർക്ക് ആവിശ്യമുള്ളതൊക്കെ എടുത്തു കൊടുക്ക്‌. ബക്കറ്റും, കപ്പും ബാത്‌റൂമിലുണ്ട്. ഡിറ്റർജെന്റ് സ്റ്റോറൂമിലും… ”

” ശെരി അമ്മേ…”

അവൻ തലകുലുക്കി.
സാധനങ്ങൾ എടുക്കുവാൻ ചെന്നു.

” ഇതിലെ വരു സ്റ്റെയർ കേസ് ഇവിടെയാണ്… ”

സുചിത്ര അവരോടായി പറഞ്ഞു.

അവൾ സ്റ്റെയർ കേസ് കയറി. പിന്നാലെ അവരും.

ബാക്കിയുള്ളവരെയൊക്കെ തള്ളി നിക്കി അഭി മുൻപിലേക്ക് നടന്നു. സുചിത്രയുടെ തൊട്ടു പിന്നിൽ സ്ഥാനം പിടിച്ചു.

” ഇവനെ ഞാനുണ്ടല്ലോ… ”

മനു ദേഷ്യത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *