ക്രിക്കറ്റ് കളി 7 [Amal SRK]

Posted by

അഭിയും കിച്ചുവും കൂടെ ചെറിയ കല്ലുകളൊക്കെ മണ്ണിൽ കുത്തി പിച്ച് റെഡിയാകുകയാണ്. ഈ സമയം മറ്റുള്ളവർ പുല്ല് അറിഞ്ഞു വൃത്തിയാക്കുന്നു.

ഈ സമയം കിച്ചു അഭിയുടെ അടുത്തു ചെന്ന് സ്വകാര്യം ചോദിച്ചു : ഈ ശുണ്ടൻന്ന് പറഞ്ഞാൽ എന്താ…? അത് അത്ര വലിയ തെറിയണോ…?

പുതുതായി എന്തോ കെട്ട ഭാവമാണ് അവന്റെ മുഖത്തുള്ളത്.

അഭി വാ പൊളിച്ച് അത്ഭുതത്തോടെ കിച്ചുവിനെ നോക്കി.

അഭിയുടെ നോട്ടം കണ്ട് ചോദിച്ചത് അബദ്ധമായിപോയോന്ന് കിച്ചുവിന് തോന്നി.

പിന്നെ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ കിച്ചു അഭിയുടെ അടുത്തുനിന്നു മാറി നടന്നു.

സുചിത്ര പാത്രം കഴുകുവാൻ വേണ്ടി പൈപ്പ് തുറന്നു.
പായല് പിടിച്ച വെള്ളമാണ് പൈപ്പ് വഴി വന്നത്.
കൂടാതെ വെള്ളത്തിനു ചെറിയ നിറവ്യത്യാസവുമുണ്ട്.

” മുകളിലെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്തിട്ട് ഇപ്പൊ 7, 8 മാസം കഴിഞ്ഞു. ”

അവൾ സ്വയം പറഞ്ഞു.

ഇനിയിപ്പോ എന്താ ചെയ്യുക. ഇതിന് മുൻപ് വാട്ടർ ടാങ്ക് വൃത്തിയാക്കിതരുന്നത് രാജേഷേട്ടന്റെ സുഹൃത്ത് ഹരിയാണ്. കഴിഞ്ഞ മാസം ജോലികിട്ടി അവൻ ഗൾഫിലേക്ക് പോയി.
ഇനിയിപ്പോ ആരെ വിളിക്കും.

സുചിത്ര അല്പ നേരം ചിന്തിച്ചിരുന്നു.

രാജേഷേട്ടനെ വിളിച്ചു ചോദിക്കാം. മറ്റേതെങ്കിലും ഫ്രിണ്ട്സ്നെ കൊണ്ട് ക്ലീൻ ചെയ്യിപ്പിക്കാനാകുവോന്ന് നോക്കാം.

” ഹലോ.. രാജേഷേട്ടാ… വീട്ടിലെ ടാങ്കിൽ വെള്ളം ചീത്തയായി കിടക്കുവാ… ടാങ്ക് ഒന്ന് ക്ലീൻ ചെയ്യണമായിരുന്നു… ചേട്ടന്റെ
പരിചയത്തിലുള്ള ആരെയെങ്കിലും കിട്ടുവോ…? ”

” എടി ഞാൻ ഇവിടെ തിരക്കിലാ.. പിന്നെ വിളിച്ചാൽ പോരെ…? ”

രാജേഷേട്ടൻ ധൃതിയിൽ പറഞ്ഞു.

” അത് പറ്റില്ല ചേട്ടാ… എത്രയും പെട്ടന്ന് തന്നെ ഇതിനൊരു തീരുമാനം ഉണ്ടാക്കണം… ”

” ഞാൻ ഇപ്പൊ നിന്നോട് എന്താ പറയുകാ…
നീ നാട്ടിലുള്ള ഏതേലും പിള്ളേരോട് പറ. അല്ലെങ്കിൽ കിച്ചുവിനോട് പറ അവൻ വൃത്തിയാക്കട്ടേ… ”

” അത് വേണ്ട. അവനിതൊന്നും ശീലമില്ലാത്തതാ… ”

” ഇങ്ങനെയൊക്കെയല്ലേ… ഓരോന്നു പഠിക്കുന്നത്… നീ അവനോട് പറ. ”

” അത് വേണ്ട ചേട്ടാ… ടെറസ്സിന്ന് വീണ് അവന് എന്തേലും പറ്റിയാൽ… ശെരിയാവില്ല. ”

” അങ്ങനെയാണേൽ… കിച്ചുവിന്റെ ഫ്രണ്ട്‌സ് ഉണ്ടല്ലോ അവരോട് പറ. വെകേഷൻ ആയത്കൊണ്ട് പിള്ളേരൊക്കെ ഫ്രീ ആയിരിക്കും. പണി കഴിഞ്ഞ് ചെല്ലുമ്പോൾ കഴിക്കാൻ എന്തേലും കൊടുത്താൽ മതി. ”

രാജേഷ് പറഞ്ഞു.

സുചിത്ര അല്പം ചിന്തിച്ചു നിന്നു.

” ഹം… ശെരി. അവരോട് പറഞ്ഞു നോകാം. “

Leave a Reply

Your email address will not be published. Required fields are marked *