ക്രിക്കറ്റ് കളി 7 [Amal SRK]

Posted by

പച്ചയും, മഞ്ഞയും നിറത്തിലുള്ള ഒരു വിലകൂടിയ സാരിയും, ലോങ്ങ്‌ സ്ലീവ് ബ്ലൗസുമാണ് അവളുടെ വേഷം.

സേഫ്റ്റി പിന്നുകൊണ്ട് ശരിരഭാഗങ്ങൾ പരമാവധി കവർ ചെയ്താണ് അവളുടെ വേഷവിധാനം.
പ്രേത്യേകിച്ചു പറയേണ്ട ആവിശ്യമില്ല അതെപ്പോഴും അങ്ങനെതന്നെയായിരുന്നു.

സുചിത്ര ബസ് സ്റ്റോപ്പിനെ ലക്ഷ്യം വച്ചു നടന്നു.
നാട്ടിലെ സ്ഥിരം വായിനോക്കികൾ പണിക്കും പോവാതെ പീടികത്തിണ്ണയിൽ ഇരുന്ന് സ്ത്രീകളുടെ രക്തം ഊറ്റിക്കുടിക്കുന്ന ജോലിയിൽ മുഴുകിയിരിക്കുകയാണ്.

വായിനോക്കികളിൽ അധികവും 60 ന് മുകളിൽ പ്രായം വരുന്ന കിളവൻമാരാണെന്നതാ അത്ഭുതം.

അവരെ മുഖവിലയ്‌ക്കെടുക്കാതെ സുചിത്ര മുഖം തിരിച്ചു നടന്നു.

” ഈ കൊച്ച് ഇതുവരെ നമ്മുക്കൊരു നോട്ടം പോലും തന്നില്ലല്ലോടാ കേശവാ… ”

കിളവൻ കൂട്ടുകാരനോട് പറഞ്ഞു.

” ശെരിയാ… അവൾക്കൊന്ന് നോക്കി ചിരിക്കുകയെങ്കിലും ചെയ്താൽ എന്താ…? ഒന്നുമില്ലേലും നമ്മളൊക്കെ അവൾടെ നാട്ടിലുള്ളതല്ലേ…? ”

കിളവൻ 2 ചോദിച്ചു.

” മുതിർന്നവരോട് ബഹുമാനമില്ലാത്ത പെണ്ണ്… ”

കിളവൻ 1 പറഞ്ഞു.

” ശരിരം കഴിവതും മൂടിപുതച്ചാ നടപ്പെങ്കിലും ഇവളൊരു യമണ്ടൻ ചരക്ക് തന്നെ… ”

കിളവൻ 3 പറഞ്ഞു.

” യോഗം വേണം മോനെ… ഇങ്ങനെയുള്ളവളെയൊക്കെ അനുഭവിക്കാൻ… ”

കിളവൻ 4 പറഞ്ഞു.

” ഇവളെ ഈ പഞ്ചായത്ത് ഇലക്ഷന് സ്ഥാനാർഥിയായി മത്സരിപ്പിച്ചാൽ ഒരു പാർട്ടിയുടെ പിൻബലവുമില്ലാതെ പുല്ല് പോലെ ജയിച്ചു കീറും… ”

കൂട്ടത്തിലുള്ള പാർട്ടി പ്രവർത്തകൻ പറഞ്ഞു.

” അങ്ങനെയാണെങ്കിൽ തന്റെ പാർട്ടിക്ക് അവളെ സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചൂടെ…? തന്റെ എതിർ ചേരിയിലുള്ള എന്റെ വോട്ട് പോലും അവൾക്കായിരിക്കും… ”

കിളവൻ 2 പറഞ്ഞു.

” അതൊക്കെ നടക്കാത്ത കാര്യമാണ് കാരണവരെ… പാർട്ടിക്കാരോടൊക്കെ അവൾക്കും, ഭർത്താവിനും പുച്ഛമാ…
പക്ഷെ പിരിവിനു വരുമ്പോൾ വെറും കയ്യോടെ പറഞ്ഞയക്കാറില്ല…
വരി കോരി തരും… ”

പാർട്ടി പ്രവർത്തകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *