വിരുന്നുകാരി 5 [ക്ഷത്രീയൻ] [Climax]

Posted by

അയ്യടാ.. അതു നീ മാത്രം അങ്ങു തീരുമാനിച്ചാൽ മതിയോ..?

ഞാൻ മാത്രം അല്ല അവളും തീരുമാനിച്ചിട്ടുണ്ട്.. തൽക്കാലം അതു മതി.. ഒന്നുമില്ലേലും ഒരുമിച്ചു ജീവിക്കേണ്ടത് ഞങ്ങൾ അല്ലെ..

ഓഹോ.. അപ്പൊ അതു വരെ എത്തി കാര്യങ്ങൾ.. അല്ലെ..

ഉം…

– അമ്മ നല്ല ചൂടിലാണ്… പക്ഷെ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ.. അതുകൊണ്ട് തന്നെ ഞാൻ ധൈര്യത്തോടെ ഒന്നു മൂളി..

എടാ.. നീയതെന്തറിഞ്ഞിട്ടാ… അവളുടെ സ്വഭാവം ശരിയല്ല… അവൾ നിന്നെ പറ്റിക്കാൻ നോക്കുന്നതാ…

അവളുടെ സ്വഭാവത്തിന് ഇവിടെ വരുന്നതുവരെ ഒരു കോഴപ്പവും ഉണ്ടായിരുന്നില്ല.. ഇവിടെ വന്നതിന് ശേഷമാണ് അവളുടെ സ്വഭാവം ചീത്തയായത്..

നീയതെന്തറിഞ്ഞിട്ടാ…മോനെ.. അവൾ…

വേണ്ടമ്മേ… അവൾ എന്നോടെല്ലാം പറഞ്ഞു..

എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ വാക്കുകൾ മുഴുവനാകും മുന്നേ ഞാൻ അങ്ങോട്ട് കയറിപ്പറഞ്ഞു.. അമ്മ എന്നെ ഫേസ് ചെയ്യാൻ കഴിയാതെ മുഖം തിരിച്ചു കണ്ണുകൾ ചിമ്മിയടച്ചു..

അമ്മേ….

– ഞാൻ പതിയെ അമ്മയെ ഒന്നു വിളിച്ചു.. പക്ഷെ അമ്മ കേട്ട ഭാവം കാണിച്ചില്ല.. എങ്കിലും ഞാൻ തുടർന്നു..

അവൾ എല്ലാം പറഞ്ഞു.. പക്ഷെ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.. കഴിഞ്ഞതെല്ലാം കഴിഞ്ഞു.. അവളെ എനിക്ക് വേണം…

മോനെ… അവൾ.. അവൾ വേണ്ട.. സമായമാവുമ്പോൾ നിനക്ക് വേറെ നല്ല പെൺകുട്ടികളെ അമ്മ കണ്ടുപിടിച്ചു താരം.. അതു പോരെ…

അതു പോര… എനിക്ക് ഇവളെ മാത്രം മതി… ഇത്രയൊക്കെ ചെയ്തിട്ടും ഇനിയുള്ള കാലം മുഴുവനും ഇവളെ ഈ വീടിനകത്ത് കാണുന്നത് അമ്മക്ക് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം എന്നാലും.. അമ്മ എനിക്ക് വേണ്ടി ഇത് ചെയ്തു തരണം… ഇതൊന്നും ഇനി വേറെ ആരും അറിയിയില്ല.. ഞാൻ അമ്മക്ക് വാക്ക് താരം.. പ്ലീസ് അമ്മേ… എനിക്കിവളെ വേണം…

നീ സമാധാനപ്പെട് ആരുമാറിയില്ലെന്ന ഉറപ്പുണ്ടേൽ ഞാൻ എങ്ങനേലും വഴിയുണ്ടാക്കാം…

ഈ കല്യാണം നടന്നാൽ പിന്നെ അമ്മക്ക് വേറെ ഒരു ഗുണവും കൂടിയുണ്ട്…

എന്ത്…?

അങ്കിളും അമ്മയും ഇടക്കിടെ കാണുന്നതും അങ്ങോട്ടും ഇങ്ങോട്ടും വന്നു പോവുന്നതും ഒന്നും ആരും സംശയിക്കില്ല…

അല്ലേലും എന്തിനാ സംശയിക്കുന്നത്..???

– അമ്മ കിടന്നു ഉരുണ്ട കളിക്കുന്നത് കണ്ടപ്പോൾ… ഞാൻ കാര്യം വ്യക്തമാക്കി..

അമ്മേ.. ഒന്നും ഒളിക്കണ്ട.. എല്ലാം ഞാൻ കണ്ടു… ഞാൻ എല്ലാം അറിഞ്ഞെന്ന് അമ്മക്കും അറിയാം.. പിന്നെയും എന്തിനാണ് ഈ നാടകം കളിക്കുന്നത്..? എനിക്ക് അവളെ വേണം.. അതു നടന്നില്ലേൽ പിന്നെ ഇതൊന്നും രഹസ്യമായി സൂക്ഷിക്കാൻ എനിക്ക് പറ്റിയെന്ന് വരില്ല….

Leave a Reply

Your email address will not be published. Required fields are marked *