ഞാൻ വേഗം അടുക്കളയിലേക്ക് ഓടിച്ചെന്നതും അമ്മ അതാ അടുക്കളയിലേക്ക് വരുന്നു.. ഞാൻ അടുക്കളയിൽ തന്നെ എന്തു ചെയ്യണം എന്നറിയാതെ നിന്നു. അമ്മയും അടുക്കളയിൽ എന്നെ കണ്ടു ഞെട്ടിത്തരിച്ച പോലെ നിന്നു.
നീ.. നീയെന്താ ഇവിടെ…?
അ….അ..അത്…. ഞാൻ..
നീയിപ്പോ പുറത്തേക്കിറങ്ങിയിരുന്നോ..?
– അമ്മയുടെ ആ ചോദ്യം എന്നെ കുഴക്കി.. എന്തു പറയണം എന്നു എനിക്ക് ഒരു പിടിയും കിട്ടിയില്ല..
അപ്പോഴേക്കും അമ്മയുടെ കണ്ണുകൾ എന്റെ ത്രീഫോർത്തിൽ ഉടക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ തല താഴ്ത്തി നോക്കിയപ്പോൾ ഷെഡ്ഡിക്കകത്ത് പോയ പാലിന്റെ നനവ് ത്രീഫോർത്തിലേക്കും പടർന്നിരുന്നു. എന്തു പറയണം എന്നറിയാതെ നിന്ന ഞാൻ രണ്ടും കൽപ്പിച്ച് ചോദിച്ചു..
അമ്മ എവിടെയായിരുന്നു.. ഞാൻ ഈ വീട് മുഴുവനും നോക്കിയല്ലോ… ഇനി അങ്കിളിന്റെ മുറി മാത്രമേ നോക്കാൻ ഉള്ളു…
– അതു കേട്ടതും അമ്മയൊന്ന് പരുങ്ങി. ആ അവസരം മുതലെടുത്ത് ഞാൻ വീണ്ടും ചോദിച്ചു..
എന്താ അമ്മേ.. അമ്മ അങ്കിളിന്റെ മുറിയിലായിരുന്നോ..?
അതുകൂടി കേട്ടതും അമ്മയൊന്നു പതറി. എന്തു പറയണം എന്നറിയാതെ അമ്മ നിന്നു കുഴയുന്നത് കണ്ടപ്പോൾ ഞാൻ പതിയെ വിഷയം മാറ്റി..
അങ്കിൾ വന്നത് എന്തിനാ..? രേഷ്മയെ കൊണ്ടുപോവാനാണോ..??
ഉം…
– അമ്മ ചെറുതായൊന്നു മൂളുകമാത്രം ചെയ്തു.
എന്താ അമ്മേ എത്ര പെട്ടന്ന്..?
ഇപ്പോൾ തന്നെ വൈകി.. ഇനിയും അവളെ ഇവിടെ നിർത്തിയാൽ ശരിയാവില്ല…
അതെന്താ അമ്മ അങ്ങനെ പറഞ്ഞത്…? അവളുടെ സ്വഭാവം ഇത്ര പെട്ടന്നമ്മ മാറ്റിയെടുത്തോ..?
ഇല്ല… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… ഇവിടെ നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ലെന്ന് നീ കരുതണ്ട….
അമ്മ ദേഷ്യത്തോടെ അതു പറഞ്ഞു നിർത്തിയതും എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ പാഞ്ഞു.. ദൈവമേ അമ്മയെല്ലാം അറിഞ്ഞോ..?
അമ്മേ.. അമ്മ എന്താ ഉദ്ദേശിച്ചത്..?
– ഞാൻ ഒരു വിധം ചോദിച്ചു..
ഇനി അതെന്നെക്കൊണ്ട് തന്നെ പറയിപ്പിക്കണോ…? എല്ലാം ഞാൻ അറിയുന്നുണ്ട്.. ഇത് പുറത്താരേലും അറിഞ്ഞാൽ പിന്നെ എങ്ങനെ നമ്മൾ കുടുംബക്കരുടെ മുഖത്ത് നോക്കും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ..?
അമ്മ നല്ല ചൂടിലാണ്.. അമ്മ ചെയ്തതെല്ലാം മറച്ചു പിടിക്കാൻ ഈ അവസരം മുതലെടുക്കുകയാണെന്ന് തോന്നുന്നു. ഞാൻ എന്തായാലും അങ്ങനെ വിട്ടു കൊടുക്കില്ല..
അമ്മേ…ആമ്മയെന്തിനാ പേടിക്കുന്നത്..? അവളെ ഞാൻ കല്യാണം കഴിച്ചോളാം… അതു പോരെ..?