മഞ്ജിമ മനോഹരി [SONA]

Posted by

അവൾക്ക് താൽപര്യമില്ല ആയിരിക്കാം എന്ന് വിചാരിച്ചു എനിക്ക് വയസ്സ് കൂടുതലാണല്ലോ അങ്ങനെ ഞാൻ അവളുടെ ചേട്ടനുമായി സംസാരിച്ചു………………………അവൾക്കു താൽപര്യമില്ലെങ്കിൽ അറിയിക്കാൻ പറഞ്ഞു………………. എനിക്ക് കുഴപ്പമില്ല എന്നും പറഞ്ഞു അവൾ പറഞ്ഞു എനിക്ക് താൽപ്പര്യമുണ്ട്………………..എനിക്ക് ഇഷ്ടമാണ് ചേട്ടന് ഒരു ദിവസം അവൾ എന്നോട് ഫോണിൽ പറഞ്ഞു ചേട്ടൻ എന്തിനാണ് ആവശ്യമില്ലാതെ അവരുടെ അടുത്തൊക്കെ അങ്ങനെയൊക്കെ പറയാൻ പോയേ എന്ന് ചോദിച്ചുഅതുകൊണ്ട് ഞാൻ അവിടെയും മനസ്അവളോട് കൂടെ ചേർന്നു……

 

 

എങ്ങനെ ഒരു ഒന്നരവർഷക്കാലം ഗൾഫിൽ നിന്നും തിരിച്ചു നാട്ടിലേക്ക് എത്തി ഞങ്ങളുടെ കല്യാണം ഗംഭീരമായി നടന്നു നാട്ടുകാരും വീട്ടുകാരും എല്ലാവരും ചേർന്ന് വളരെ ആഘോഷമായി…………..

 

കല്യാണപെണ്ണ് അണിഞ്ഞൊരുങ്ങി വന്നപ്പോൾ സത്യമായിട്ടും ഞാൻ ഞെട്ടിപ്പോയി അതുപോലെ സൗന്ദര്യം വീട്ടിത്തിളങ്ങുന്ന ഒരു നാഗ കന്യകയെ പോലെ കണ്ണു കളിലേക്കു നോക്കാനാവാത്തപോലെ അരക്കെട്ടുകളിലെ ആ ഒരു ചാഞ്ചാട്ടം സത്യത്തിൽ എന്നിലെ ഭാവന ഉണർന്നു

 

കല്യാണം എല്ലാം കഴിഞ്ഞ് വൈകുന്നേരംഅവൾ കുളിക്കാൻ വേണ്ടി ബാത്ത്റൂം കയറി റൂമിനുള്ളിൽ പക്ഷെ എന്റെ മേലെ സ്പര്ശിച്ചപ്പോൾ എനിക്ക് പറയാൻ കഴിയാത്ത വിധത്തിലുള്ള ഒരു രോമാഞ്ചം തോന്നിയത് എല്ലാദിവസവും ഭാവന മാത്രം കണ്ടിരുന്ന എനിക്ക് ഇതൊരു പുതിയ അനുഭവം ആയി

 

 

 

കിടക്കാൻ നേരം ഞാൻ അവളോട് പറഞ്ഞു ഡ്രസ്സ് എല്ലാം മാറി അലമാരയിൽ വെച്ചുള്ള ആഭരണങ്ങളെല്ലാം വച്ചാൽ മതി എന്ന് പറഞ്ഞു എന്നിട്ട് ഞാൻ കിടന്നോളാം പാല് കൊണ്ടുവന്നിരുന്നു കുടിക്കാൻ പറഞ്ഞപ്പോൾ ഇഷ്ടമല്ലെന്ന് എന്നോട് പറഞ്ഞു ഞാൻ പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല അങ്ങനെ ലൈറ്റ് ഓഫ് ചെയ്യട്ടെ എന്ന് ചോദിച്ചു

 

 

അവൾ ലൈറ്റ് ഓഫ് ചെയ്തോളാൻ പറഞ്ഞു അങ്ങിനെ ഞാൻ അവളെ അരികിൽ ചേർത്തു കിടത്തിഒത്തിരി സംസാരിച്ചു ഞാൻ എങ്ങിനെയൊക്കെയോ പ്രണയാതുരനായി അവളോട് പറഞ്ഞു നീ ഇന്നുമുതൽ മഞ്ജിമ അല്ല എന്റെ മീരയാണെന്ന് എന്നിട്ട് പതിയെ കവിളിൽ ഉമ്മ വെച്ചു അപ്പോൾ അവൾ എന്നോട് പറഞ്ഞു……

 

 

ചേട്ടാ എനിക്ക് ഭയങ്കര ക്ഷീണം ഉണ്ട് ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല നമുക്ക് നാളെ പോരേ എന്ന്

ചോദിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *