നേരത്തെ ട്രീട്മെൻറ് കഴിഞ്ഞു വരുമ്പോൾ മീനു ഒന്ന് അയഞ്ഞു വരുമായിരുന്നു. നീ ഇവിടെ ഉണ്ടായിരുന്നത് കൊണ്ടും അപ്പോൾ മീനുവിനെ നിനക്ക് ഇഷ്ടമില്ലാതിരുന്നത് കൊണ്ട് അവളെ ആഹ് റൂമിൽ തന്നെ ഇരുത്തേണ്ടി വന്നത് കൊണ്ടാണെന്നു തോന്നുന്നു അവൾ ഇത്രയും കാലം സ്വയം ഉൾവലിഞ്ഞു പേടിയോടെയും ഷോക്കോടെയും ഇരുന്നത്. ഇപ്പോൾ അതെല്ലാം മാറി വരുന്ന ലക്ഷണമുണ്ട് ……..ഇന്ന് അവളെയും കൊണ്ട് ഷോപ്പിംഗിനു പോയപ്പോ ആദ്യം കൊച്ചിന് കുറച്ചു പേടിയൊക്കെ ഉണ്ടായിരുന്നു പിന്നെ എന്റേം ഇച്ചേയിടേം കയ്യിൽ തൂങ്ങിയാ അവൾ നടന്നെ. പയ്യെ പയ്യെ അവൾ ഫ്രീ ആവുന്നത് ഞാനും ഇച്ചേയിയും കണ്ടതാ ഹരി….ഇനി നമുക്ക് ഇടയ്ക്ക് പുറത്തു കൊണ്ടോണോട്ടോ മീനൂട്ടിയെ…”
പറഞ്ഞു മുഴുവൻ തീർത്തു എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്ന ഗംഗയുടെ കവിളിൽ ഒന്നി പിടിച്ചാട്ടി ഞാൻ സമ്മതിച്ചു.
“തമ്പുരാട്ടി പറഞ്ഞാൽ പിന്നെ എനിക്ക് തട്ടാൻ പറ്റുവോ…..”
അപ്പോഴേക്കും ദേ അടുത്താളുമെത്തി വസൂ ഒരു സാരിയും വാരി ചുറ്റി വന്നു ഗംഗയ്ക്ക് കുറച്ചൂടെ താഴെ എന്റെ തുടയിൽ തല വെച്ച് ഗംഗയെ കെട്ടിപ്പിടിച്ചു കോലായിൽ കിടന്നു.
“നിന്റെ ഉറക്കം ഇത്ര വേഗം തീർന്നോടി തടിച്ചി….”
“ഏയ് ഇടയ്ക്കെപ്പോഴോ കണ്ണ് തുറന്നപ്പോൾ നിന്നെ കാണാനില്ല ഒറ്റയ്ക്ക് കിടന്നാൽ എനിക്കുറക്കം വരില്ലെന്ന് നിനക്കറിഞ്ഞൂടെ, നീയോ ഇവളോ വേണം എനിക്ക് കെട്ടിപ്പിടിക്കാൻ ഇപ്പൊ അങ്ങനെ അല്ലാണ്ട് പറ്റില്ല…”
ചുണ്ടു കൂർപ്പിച്ചു അത്രയും പറഞ്ഞു ഗംഗയെ ചുറ്റിപ്പിടിച്ചു വസൂ പിന്നേം ഉറങ്ങാനുള്ള പരിപാടിയായി ഗംഗ തിരിച്ചു വസൂനെയും കെട്ടിപ്പിടിച്ചു.
രണ്ടും കൂടെ എന്റെ കാലിന്റെ മേലെ കിടന്നാണ് ഈ സ്നേഹപ്രകടനം മുഴുവൻ കാണിക്കുന്നത്. വല്ലതും പറയാൻ പോയാൽ പിന്നെ എന്റെ ഉറക്കം പോകും എന്നുള്ളത് കൊണ്ട് രണ്ടിന്റെയും മുടിയിലൂടെ വിരലോടിച്ചു ഞാൻ ഇരുന്നു കൊടുത്തു.
*****************************************************
ഞെരങ്ങിക്കൊണ്ട് അഴിഞ്ഞു മാറി കിടന്ന മുണ്ടെടുക്കാൻ ശ്രെമിക്കുന്ന വിജയിയെ കണ്ടാണ് രാമേട്ടൻ സ്റ്റോർ റൂമിലെത്തിയത്. ജയിലിലെ ഏതോ ഒരു കാമപ്രാന്തന്റെ വൈകൃതം ഏറ്റു വാങ്ങി എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്ന വിജയ്യെ കണ്ടു ഉള്ളിൽ പൊങ്ങിയ സന്തോഷം അമർത്തി അവനടുത്തേക്ക് രാമേട്ടൻ നടന്നു.
ദൈവം മുന്നിൽ കൊണ്ട് തന്നതാ ഇപ്പോൾ ഇവനെ, കത്തിലുള്ളത് മുന്നോട്ടു നീക്കാൻ അവസരം കയ്യിൽ കിട്ടിയ സന്തോഷം ആയിരുന്നു രാമേട്ടന്റെ മനസ്സിൽ നിറയെ.
“എന്തുവാടാ കൊച്ചനെ കാറി കൂവി നീ അറിയാത്തവരെയും കൂടി വിളിച്ചു ഇതിനകത്തു കേറ്റിക്കുവല്ലോ…….”
അവന്റെ മുണ്ടെടുത്തു അവനു കൊടുത്ത് രാമേട്ടൻ അവനെ എണീപ്പിച്ചിരുത്തി. അവന്റെ വിശ്വാസം നേടിയെടുക്കേണ്ടത് അത്യാവശ്യമായിരുന്നു അവനോട് എങ്ങനെ അടുക്കും എന്ന ചിന്തയുടെ തുടക്കം തന്നെ ഇതുപോലെ അവനെ മുന്നിൽ കിട്ടിയപ്പോൾ രാമേട്ടന് ഒരു കാര്യം ഉറപ്പായി അവന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു.