മുലച്ചാൽ പച്ചക്കറിക്കടക്കാരൻ നോക്കി നിന്നു. അയാളുടെ പടവലത്തിനു വണ്ണം വെയ്ക്കുന്ന പോലെ അയാൾക്ക് തോന്നി. കറുത്ത ബ്രായിൽ പൊതിഞ്ഞു നിന്ന അവളുടെ മുലച്ചാൽ അയാൾക്ക് ഒരു ആഴ്ചത്തേക്കുള്ള റോക്കറ്റ് വിക്ഷേപണത്തിന് ഉതകുന്നതായിരുന്നു. പച്ചക്കറി വാങ്ങി തിരിഞ്ഞ സോന ദൂരെ ഒരു മുഖം തന്നെത്തന്നെ നോക്കി നിക്കുന്നതായി കണ്ടു. എന്നാൽ താടി കൂടി കാണപ്പെട്ട ആ മുഖത്തെ അവൾ പിന്നെ മൈൻഡ് ചെയ്തില്ല. എന്നാൽ മാർക്കറ്റിൽ നിന്നും ഇറങ്ങിയ അവർക്കു മുന്നിലൂടെ അയാൾ ബൈക്കിൽ പോകുന്നത് അവൾ കണ്ടു. അയാൾ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ഒന്നു കൂടി ആ മുഖം അവൾ കണ്ടു. എങ്ങോ കണ്ടു മറന്ന ആ മുഖം ഒന്നുകൂടി ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു.
ഉളളിലൂടെ ഒരു മിന്നൽ പോകുന്നതായി അവൾക്ക് തോന്നി……. അവളുടെ കണ്ണിലൂടെ ഒരു തുള്ളി കണ്ണീർ താഴേക്ക് ഇറ്റ് വീണു. ശരീരം ആകമാനം തളരുന്ന പോലെ അവൾക്ക് തോന്നി…….
അത്…..???? അത്……..?????
സന്തോഷ്……!!!!!!
അവളുടെ ചുണ്ടുകൾ വിറ കൊണ്ടു…..
എന്തിനാണവൻ വന്നത്…..????
എന്നാണവന്റെ ഉദ്ദേശം ….????
അവൾക്കുള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുത്തു.
പെട്ടെന്ന് തന്നെ ആത്മനിയന്ത്രണം വീണ്ടെടുത്ത അവൾ അവിടെ നിന്നും വീട്ടിലേക്ക് തിരികെ പോയി ……വീട്ടിൽ മടങ്ങിയെത്തിയ അവൾ കണ്ടത് അവനെയാവല്ലേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു. പെട്ടെന്ന് അവളുടെ മൊബൈലിൽ ഒരു Msg വന്നു. അവൾ പേടിച്ച് മൊബൈൽ എടുത്ത് നോക്കി. പക്ഷെ പെട്ടെന്ന് അവൾക്ക് ഒരു ആശ്വാസം തോന്നി. Customer Careൽ നിന്നുള്ള Msg ആയിരുന്നു അത്. പെട്ടെന്നാണ് Mobileൽ അവള് ആ dete കണ്ടത്…..
December 02…………!!!!!
സോനയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഓർത്തു. താൻ സന്തോഷേട്ടനോട് ആദ്യമായി തന്റെ പ്രണയം തുറന്നു പറഞ്ഞ ദിവസം……!!!!
തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിനം …..
ആ ഞായറാഴ്ച സോന അത്തുവുമൊത്ത് അമ്പലത്തിലേക്കു പോയി. തന്റെ ഉള്ളിലുള്ള സങ്കടമെല്ലാം ദൈവത്തോട് പറയാൻ…..
അമ്പലത്തിൽ നിന്നും തിരിച്ചിറങ്ങി അവൾ റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് അവർക്ക് കുറുകെ ഒരു കാർ വന്ന് നിന്നത്. കാറിൽ നിന്നും ഇറങ്ങുന്ന ആളെ അവൾ കണ്ടു. ദേഷ്യം കൊണ്ട് അവൾ ചീറ്റി. എന്തൊക്കെയോ അവൾ ചീത്ത പറഞ്ഞു അയാളെ……
എന്നാൽ ശാന്തനായി നിന്ന സന്തോഷ് ഇനി സംസാരിക്കാൻ തനിക്കൊരവസരം തരണമെന്ന് അവളോട് പറഞ്ഞു. കുറച്ചു നേരത്തെ പൊട്ടിത്തെറിക്ക് ശേഷം